Adorn Designs & Solutions

Adorn Designs & Solutions Interior designs and consultancy

02/08/2018
27/07/2018

തന്റേടം ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ കുമ്പസാരം നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് ഇറക്കട്ടെ!!!!!! എന്തു വന്നാലും ജയിലിൽ പോകേണ്ടിവന്നാലും കുമ്പസാരിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്യും!!!
കാരണം
കുമ്പസാരത്തിൽ ഞാൻ വിശ്വസിക്കുന്നു. ഒരു കൂദാശയെന്ന നിലയിൽ അഭിമാനം കൊള്ളുന്നു– ദൈവകരുണയുടെ അനുഗ്രഹവേദിയെ പ്രണമിക്കുന്നു !
നീറോയും ലൂഥറും കമ്യുണിസവും വിചാരിച്ചിട്ട് ഈ സഭയേ തകർക്കാൻ കഴിഞ്ഞില്ല. പിന്നെയാണോ നിങ്ങൾ!!!സഭ ഭൂമിയോളം സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യും.പക്ഷെ പ്രതികരിക്കില്ല എന്ന് കരുതരുത്.സഭയുടെ മെത്രാൻമാരേയും വൈദികരേയും ചാനൽ ചർച്ചകളിൽ നിങ്ങൾ ആക്ഷേപിക്കുമ്പോൾ സ്വീകരണമുറികളിൽ ഇരുന്നു വിശ്വാസികൾ കോരിത്തരിക്കുകയാണെന്ന് കരുതിയെങ്കിൽ അത് നിങ്ങളുടെ തെറ്റിധാരണയാണ്.ലാളിത്യവും കരുണയും ജീവിത മാതൃകയിലൂടെ പ്രഘോഷിക്കുന്ന ഒരു മാർപാപ്പയാണ് ഞങ്ങളുടെ ശബ്ദം.ആത്മാക്കളുടെ മുറിവുണക്കുന്ന ആടിന്റെ മണമുള്ള കുറേ വൈദികരും പാവങ്ങളുടെ കണ്ണീരൊപ്പുകയും ധാരാളം പ്രാർത്ഥിക്കുകയും ചെയ്യുന്ന കുറേ കന്യാസ്ത്രീകളുമാണ് ഞങ്ങളുടെ മുഖമുദ്ര. എല്ലാറ്റിലുമുരി മുന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് ഞങ്ങളുടെ പ്രത്യാശ.

ദേശിയ വനിതാ കമ്മീഷനും കേന്ദ്ര സർക്കാരിനും നന്ദി കാരണം ഇപ്പോഴാണ് കുറേപ്പേർക്ക് എത്ര കൂദാശകൾ ഉണ്ടെന്നും അതിന്റെ പ്രധാന്യമെന്തെന്നും അറിയുന്നത്...

26/07/2018
24/07/2018
24/07/2018

Address

Nashik
422011

Alerts

Be the first to know and let us send you an email when Adorn Designs & Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adorn Designs & Solutions:

Share