02/04/2023
പാറക്കടവ് ഗ്രാമത്തിന്റെ സാംസ്കാരികോത്സവമായ ഡി വൈ എഫ് ഐ #പാറക്കടവ്_ഗ്രാമോത്സവത്തിനു കൊടികയറി.
ഗ്രാമോത്സവ സംഘാടക സമിതി ചെയർമാൻ വി.സി ശങ്കരൻ പതാക ഉയർത്തി.
ചടങ്ങ് സി.എൻ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ജീഷ ശ്യാം, ജിബിൻ വർഗീസ്, സി എം സാബു , ആശാ ദിനേശൻ ,
റീന രാജൻ, കെ.ആർ. വിൻസന്റ് , യദു ബാലചന്ദ്രൻ , സുബിൻ സുബ്രഹ്മണ്യൻ, മനു ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിനു ശേഷം സംഗീത പരിപാടി ഉണ്ടായിരുന്നു.
ഏപ്രിൽ 1 മുതൽ 23 വരെ വിവിധ പരിപാടികളോടെയാണ്
ഗ്രാമോത്സവം ആഘോഷിക്കുന്നത്.