Shafeekdiaries

Shafeekdiaries Entertainment

ഈ കാണുന്നതും കേൾക്കുന്നതും സത്യമാണോ കൂട്ടുകാരെ?🙄🙄🙄
17/07/2025

ഈ കാണുന്നതും കേൾക്കുന്നതും സത്യമാണോ കൂട്ടുകാരെ?🙄🙄🙄

07/03/2025

പ്രൈവറ്റ് സ്കൂളുകളെ പോലും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വികസനവുമായി നമ്മുടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഗവൺമെൻറ് യുപി സ്കൂൾ

32വയസ്സായി മനുവിന്, മീനുവിന് 28ഉം, മനു ഓട്ടോ ഡ്രൈവർ, അച്ഛൻ മുൻപേ പോയി, അമ്മ ക്ഷേത്രത്തിൽ ചെറു ജോലി,,, ഉള്ളത് കൊണ്ട് സംതൃ...
17/10/2019

32വയസ്സായി മനുവിന്,
മീനുവിന് 28ഉം,
മനു ഓട്ടോ ഡ്രൈവർ,
അച്ഛൻ മുൻപേ പോയി,
അമ്മ ക്ഷേത്രത്തിൽ ചെറു ജോലി,,,
ഉള്ളത് കൊണ്ട് സംതൃപ്തമായി വാടക വീട്ടിൽ?
ഇതിലെന്തു പ്രത്യേകതയെന്നെങ്കിൽ
അതൊന്നൊന്നര ഉത്തരമുണ്ട് !
ഇത്രയും കാലം കുഞ്ഞു പെങ്ങളെ ഒക്കത്തെടുത്തു എവിടെയും മനു,

വിവാഹം കഴിക്കുന്നെങ്കിൽ എന്റെ കുഞ്ഞു പെങ്ങളെ ഞാൻ നോക്കും പോലെ സംരെക്ഷിക്കാനാകുന്ന ഒരു പെൺകുട്ടിയെ എനിക്ക് വേണം.

അമ്മയുടെയും മകന്റെയും ആ വിളി ദൈവം കെട്ടു. !
രമ്യ രമേശ് എന്ന കുട്ടി,
ആ ഹൃദയ വിശാലതക്കുടമ,

ഇതാണ് നമ്മൾക്ക് കഴിയാത്ത ഹൃദയ വലിപ്പം !
ശിരസ്സ് കുനിയുന്നു നിങ്ങൾ മനുഷ്യ രൂപികളായ ദൈവങ്ങളെ !!!!

മുന്നിലുള്ള ചിത്രത്തിൽ കാണുന്നത് ഈരാറ്റുപേട്ട സ്വദേശി ഷഹീർ കരുണയുള്ള ആബുലൻസ് ഡ്രൈവർ,,,,പിന്നിൽ കാണുന്നത് ഈരാറ്റുപേട്ടതെക...
10/10/2019

മുന്നിലുള്ള ചിത്രത്തിൽ കാണുന്നത് ഈരാറ്റുപേട്ട സ്വദേശി ഷഹീർ കരുണയുള്ള ആബുലൻസ് ഡ്രൈവർ,,,,
പിന്നിൽ കാണുന്നത് ഈരാറ്റുപേട്ടതെക്കേക്കര സ്വദേശി നൗഷാദ് അണ്ണൻ
പത്ത് വർഷമായീ നട്ടെല്ലിന് ക്ഷതം സംഭം വിച്ച് കിടപ്പിലായ നൗഷാദ് അണ്ണന് ചെറിയ ഒരു ആഗ്രഹം
ചെറിയ ഒരു വിനോദയാത്ര പോവണം
കുടുംബമായീ,,,, ഷഹീർ പറയുന്നു
പോയേക്കാം,,,, അങ്ങനെ കരുണയുടെ ആബുലൻസിൽ,,,, കമ്പം, തേനി -,, ' മുന്തിരി തോട്ടം,,,, പരുന്തുംപാറ,, എല്ലാം കാണിച്ചു,,,,
ഒരു കിടപ്പു രോഗിയോട് കാണിച്ച കാരുണ്യം അദ്ദേഹത്തിന്റെ മനസ്സിന് കുളിരും ഉൻമേഷവും ആയിട്ടുണ്ടാവും
#ഏറെ_മാതൃകപരമായ_പ്രവർത്തനം 🙏

#കടപ്പാട്

ഉയരെയിലെ ഉയിർ , വിശാലിനൊപ്പം ഡോ. ഷാഹിന❤💕💞
09/10/2019

ഉയരെയിലെ ഉയിർ , വിശാലിനൊപ്പം
ഡോ. ഷാഹിന❤💕💞

ഗോകുൽ സുരേഷ്ഗോപിയും   അമ്മയും....👌
03/10/2019

ഗോകുൽ സുരേഷ്ഗോപിയും അമ്മയും....👌

നാളെപോത്ത്കയറുപൊട്ടിക്കും
03/10/2019

നാളെ
പോത്ത്
കയറു
പൊട്ടിക്കും

02/10/2019
ആസിഫ് അലിയും കുടുംബവും ഇഷ്ടമായവർ ലൈക്ക് അടിച്ചേ
30/09/2019

ആസിഫ് അലിയും കുടുംബവും ഇഷ്ടമായവർ ലൈക്ക് അടിച്ചേ

മനുഷ്യൻ😍😍ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂ...
29/09/2019

മനുഷ്യൻ😍😍

ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു.

അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William Stacy എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു.

'വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാൻ മോഷ്ടിച്ചത്' എന്ന് ഹെലിന കണ്ണീരോടെ മറുപടി പറഞ്ഞു.

ആ പോലീസ് ഓഫീസർ സൂപ്പർ മാർക്കറ്റിലെ ഫുഡ് ഏരിയയിലേക്ക് തന്നെ അവരെ കൊണ്ട് പോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികൾ രണ്ട് വണ്ടികളിൽ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്തു.

ഹെലിന പൊട്ടിക്കരയാൻ ആരംഭിച്ചു. കരച്ചിലിന്റെ ഇടയിൽ, ' സർ, ആവശ്യത്തിൽ കൂടുതൽ താങ്കൾ എനിക്കും കുട്ടികൾക്കും വേണ്ടി ചെയതിരിക്കുന്നു' എന്ന് വിതുമ്പുകയും ചെയ്തു.

ആ പോലീസ് ഓഫീസർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:

'ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ."

ഒരു ആർട്ടിക്കിളിൽ നിന്നും വായിച്ച ഈ സുവർണ്ണ നിമിഷങ്ങളെ പൊതുജനസേവനത്തിന്റെ മകുടോദാഹാരണമായി നെഞ്ചിലേറ്റുന്നു.

(കടപ്പാട്)

Address

Venjaramoodu
Nedumangad
695607

Telephone

+919074676638

Website

Alerts

Be the first to know and let us send you an email when Shafeekdiaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shafeekdiaries:

Share