08/03/2022
നിങ്ങൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ബില്ലിംഗ് ത്രാസ്സ് ആണ് MARC ! വെജിറ്റബിൾ ഷോപ്പ്, ഫ്രൂട്ട്സ് സ്റ്റാൾ, ഫിഷ് സ്റ്റാൾ, കോൾഡ് സ്റ്റോറേജ്, നട്ട്സ് ആൻഡ് സ്‌പൈസ്സ് ഷോപ്പ്, പ്രൊഫഷ്ണൽ സ്റ്റോർ, ബേക്കറി, ചിക്കൻ സ്റ്റാൾ etc.. നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാദിക്കുന്ന മെഷീൻ ആണ് . ഒരേ സമയം നാല് ജവനക്കാർക്ക് V1, V2, V3, V4 എന്നിങ്ങനെ നാല് കസ്റ്റമർക്കു സാദനങ്ങൾ തുക്കിയും തൂക്കാത്ത പ്രൊഡക്ടുകൾ ബാർകോഡ് സ്കാൻ ചെയ്‌തും ഒരുമിച്ച് ബില്ല് ചെയ്യാൻ സാധിക്കും . എല്ലാദിവത്തെ റിപ്പോർട്ട് ബില്ല് no , സെയിൽ ആയ പ്രോഡക്റ്റ് , ക്യാൻസൽ ബില്ല് no, സ്റ്റോക്ക് എന്നീ രീതിയിലും റിപ്പോർട്ട് മെഷീനിൽനിന്നും ലഭിക്കുന്നതാണ് , എല്ലാം ദിവസവും പ്രോഡക്റ്റിൽ വരുന്ന വില വിത്യാസം രേഖപെടുത്താൻ സാധിക്കും. കുട്ടികൾക്കും പ്രായമായവർക്കും അനായാസം ഉപയോഗിക്കാം,
MARC ത്രാസ്സ് ന്റെ ഉപയോഗം കുറച്ചും കൂടി സുതാര്യം ആകുന്ന രീതിയിൽ App കൾ ഉപയോഗിച്ച് കൊണ്ട് കടയുടമയുടെ മൊബൈൽ വഴിയും വിലകൾ മാറ്റു വാനും റിപ്പോർട്ടുകൾ അറിയുവാനും കഴിയുന്ന രീതിയിൽ എളുപ്പമാക്കിയിട്ട് ഉണ്ട്.
(1) ഒരു വർഷം വരെ സൈറ്റ് സർവീസ് ഫ്രീ ആയി ലഭിക്കുന്നതാണ് ,
(2) ലീഗൽ മെട്രോളജി യുടെ സ്റ്റാമ്പിങ് ചെയ്താണ് മെഷീൻ കസ്റ്റമർക്ക് വിതരണം ചെയ്യുന്നത് ,
(3)ഒരു വർഷം ആണ് ലീഗൽ മെട്രോളജി സ്റ്റാമ്പിങ് കാലാവധി.
(4) സ്റ്റാമ്പിങ് കാലാവധി കഴിയുന്നതിനു മുൻപായി എല്ലാവർഷവും ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ റുടെ സന്നിദ്യത്തിൽ മെഷീൻ വാങ്ങുന്ന വ്യാപാര സ്ഥാപനത്തിൽ വന്ന് സ്റ്റാമ്പിങ് സേവനവും ഞങ്ങൾ ചെയ്ത് നൽകുന്നു.
Contact
Micro Weighing System,
Vedivechancovil
Balaramapuram,
Trivandrum,
PH No =0471 2161201 , 8589979920, 21