S P LATEX

S P LATEX We collect rubber latex directly from farmers. Weight is measured and sampled in the presence of the customer on site.

In addition, latex quality is texted in the Adoor Rubber Board Lab and payment based on the correct report.

റബ്ബർ കൃഷി സംരക്ഷിക്കുക, റബർ ഉൽപാദനം വർദ്ധിപ്പിക്കുക.--------------------------------------- പ്രതിസന്ധി പരിഹാര പ്രവർത്തന...
16/08/2025

റബ്ബർ കൃഷി സംരക്ഷിക്കുക, റബർ ഉൽപാദനം വർദ്ധിപ്പിക്കുക.
---------------------------------------
പ്രതിസന്ധി പരിഹാര പ്രവർത്തനങ്ങൾ പെരുമഴക്കാലത്തും തുടരുന്നു......

സമയബന്ധിതമായ റെയിൽ ഗാഡിങ്ങിനു ശേഷം ശാസ്ത്രീയ റബർ ഉൽപാദനവും തോട്ടപരിപാലന പ്രവർത്തനങ്ങളും നിശ്ചിത രീതിയിൽ നടന്നുവരുന്നു.👇

16/08/2025

സുഹൃത്തുക്കളെ,

ഈ വർഷം റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയ കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാനുള്ള സർവീസ് പ്ലസ് ഓൺലൈൻ പോർട്ടൽ ഇപ്പോൾ റെഡിയായിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. ഈ വർഷം റബർകൃഷി ചെയ്ത എല്ലാ കർഷകരെയും ഈ കാര്യം അറിയിക്കുവാൻ ശ്രമിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ പരിചയമുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരം കർഷകർക്ക് നൽകുക.

അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമുള്ള രേഖകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

1. സ്വന്തമായി തയ്യാറാക്കിയ റബ്ബർ കൃഷി ചെയ്ത സ്ഥലത്തിന്റെ പ്ലാൻ. (അതിരിൽ വരുന്ന സ്ഥലത്തിന്റെ ഉടമകളുടെ വിവരം കാണിച്ചിരിക്കണം)

2. ബാങ്ക് പാസ് ബുക്കിന്റെ കോപ്പി
( ആധാറുമായി ബന്ധപ്പെടുത്തിയതായിരിക്കണം)

3. ആധാർ കാർഡിന്റെ കോപ്പി

4. വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങിയ സ്ഥലത്തിന്റെ കൈവശ സർട്ടിഫിക്കറ്റ്.( അപേക്ഷകന്റെ പേരിലുള്ള മുഴുവൻ റബർ തോട്ടത്തിന്റെയും)

5. തൈകൾ വാങ്ങിയതിന്റെ ബില്ല്.

6. ഒന്നിൽ കൂടുതൽ ഉടമകൾ ആണെങ്കിൽ ഒരാളെ അധികാരപ്പെടുത്തിയതായിട്ടുള്ള നോമിനി ഫോം.

അപേക്ഷ സമർപ്പിക്കുവാൻ പോകുമ്പോൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ കരുതണം. (OTP കൈമാറുന്നതിന്).

അർഹരായ എല്ലാ കർഷകരെയും വിവരങ്ങൾ അറിയിക്കുക.

രണ്ടാം റബർ വിപ്ലവത്തിന്റെ കേളികൊട്ട്.....( ചരിത്രം രചിക്കുന്ന പ്ലാന്റേഷൻ അഡോപ്ഷൻ പദ്ധതി) നിർദിഷ്ടരീതിയിൽ മാർക്കിംഗ് നിർവ...
16/08/2025

രണ്ടാം റബർ വിപ്ലവത്തിന്റെ കേളികൊട്ട്.....
( ചരിത്രം രചിക്കുന്ന പ്ലാന്റേഷൻ അഡോപ്ഷൻ പദ്ധതി)

നിർദിഷ്ടരീതിയിൽ മാർക്കിംഗ് നിർവഹിച്ച് d3 സിസ്റ്റത്തിൽ ശാസ്ത്രീയ ടാപ്പിങ്ങും തോട്ടപരിപാലന മാർഗ്ഗങ്ങളും അവലംബിച്ചു 𝗦 𝗣 𝗟𝗮𝘁𝗲𝘅 (𝟳𝟱𝟵𝟮𝟵𝟳𝟴𝟯𝟵𝟬☎️) ഉൽപാദനം നിർവഹിക്കുന്ന തോട്ടത്തിലെശാസ്ത്രീയ വളപ്രയോഗം. വിവിധ ദൃശ്യങ്ങൾ.☝️

പ്ലാന്റേഷൻ അഡോപ്ഷൻ, റെയിൻ ഗാർഡിങ് പ്രവർത്തനങ്ങൾക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...        ലാറ്റെക്സ് കർഷകർക്ക് തോട്ടങ്ങളിൽ ...
23/03/2025

പ്ലാന്റേഷൻ അഡോപ്ഷൻ, റെയിൻ ഗാർഡിങ് പ്രവർത്തനങ്ങൾക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

ലാറ്റെക്സ് കർഷകർക്ക് തോട്ടങ്ങളിൽ പുതിയ വർഷത്തേക്കുള്ള ബാരൽ വിതരണം ആരംഭിച്ചു. പരമാവധി മാർക്കറ്റ് വില, കൃത്യതയാർന്ന ഡിആർസി നിർണയം, മികച്ച സേവനം...
രജിസ്ട്രേഷൻ ആരംഭിച്ചു തുടങ്ങി റബർ കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും SP Latex ൽ ലഭ്യമാണ്.

പരമ്പരാഗത കർഷകനിൽ നിന്നും ശാസ്ത്രീയ റബർ കർഷകനിലേക്ക് ഉണരൂ..👍
SP Latex
Nilamel
𝘒𝘰𝘭𝘭𝘢𝘮, 𝘒𝘦𝘳𝘢𝘭𝘢
Costmurcare: 7592978390

06/05/2024

Address

Nilamel
691535

Telephone

+917592978390

Website

Alerts

Be the first to know and let us send you an email when S P LATEX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to S P LATEX:

Share