Building Construction

Building Construction Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Building Construction, Business service, Niranam.

കുരുന്നു ജീവനുകൾ ( നാളെ നമുക്ക് കരുതലാവേണ്ടവർ... ) നഷ്ടപെടുന്നു.... 😭😭😭യുദ്ധം ചെയ്യാൻ കൊതി ഉണ്ടെങ്കിൽ അടച്ചിട്ട മുറിയിൽ ...
26/10/2023

കുരുന്നു ജീവനുകൾ ( നാളെ നമുക്ക് കരുതലാവേണ്ടവർ... ) നഷ്ടപെടുന്നു.... 😭😭😭

യുദ്ധം ചെയ്യാൻ കൊതി ഉണ്ടെങ്കിൽ അടച്ചിട്ട മുറിയിൽ ആവണം 🙏🙏🙏

അല്ലാതെ കുരുന്നുകൾക്ക് പോറൽ ഏല്ക്കുന്ന രീതിയിൽ ആവരുത് 🙏🙏🙏

ഉത്തരവാദിത്വ ബോധത്തോടെ  പെയിന്റിംഗ് വർക്ക്‌ നിബന്ധനയോടെ ചെയ്യാൻ കഴിവുള്ളവർക്ക്‌ അവസരം ഉണ്ട്.. 🙏Phone : 9446753802 🙏
21/10/2023

ഉത്തരവാദിത്വ ബോധത്തോടെ പെയിന്റിംഗ് വർക്ക്‌ നിബന്ധനയോടെ ചെയ്യാൻ കഴിവുള്ളവർക്ക്‌ അവസരം ഉണ്ട്.. 🙏

Phone : 9446753802 🙏

21/10/2023

ഉത്തരവാദിത്വ ബോധത്തോടെ ഉള്ള പെയിന്റിംഗ് വർക്ക്‌ നിബന്ധനയോടെ ചെയ്യാൻ കഴിവുള്ളവർക്ക്‌ അവസരം ഉണ്ട്.. 🙏

Phone : 9446753802 🙏

സ്‌നേഹ കരം....🙏🙏🙏 നമ്മൾ തിരിച്ചറിയാത്ത കരുതലിന്റെ കൈ... ആമീൻ 🙏🙏🙏
18/10/2023

സ്‌നേഹ കരം....🙏🙏🙏 നമ്മൾ തിരിച്ചറിയാത്ത കരുതലിന്റെ കൈ... ആമീൻ 🙏🙏🙏

ഞങ്ങളുടെ സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിൽ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവരെ ആവിശ്യം ഉണ്ട്. താല്പര്യം ഉള്ളവർക്ക് വിളിക്കാം....
11/10/2023

ഞങ്ങളുടെ സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിൽ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവരെ ആവിശ്യം ഉണ്ട്. താല്പര്യം ഉള്ളവർക്ക് വിളിക്കാം.

Phone : 9446753802, 8281383888

Watsap : 9446753802

One of our ongoing project. St. മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. (കടപ്ര - മാന്നാർ )
04/10/2023

One of our ongoing project. St. മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. (കടപ്ര - മാന്നാർ )

നിങ്ങളുടെ പ്രാർത്ഥന ഒന്നുകൊണ്ടും മാത്രം ഞങ്ങൾ ഏറ്റെടുത്ത ഏറ്റവും പ്രാധാന്യം ഉള്ള ഒരു ദൗത്യം കൂടി ഇന്ന്  പൂർണമായി... 🙏 നന...
03/09/2023

നിങ്ങളുടെ പ്രാർത്ഥന ഒന്നുകൊണ്ടും മാത്രം ഞങ്ങൾ ഏറ്റെടുത്ത ഏറ്റവും പ്രാധാന്യം ഉള്ള ഒരു ദൗത്യം കൂടി ഇന്ന് പൂർണമായി... 🙏 നന്ദി..🙏 എല്ലാവരോടും... 🙏🙏🙏

ഇന്ന് വരെ ഞങ്ങളെ വിമർശിച്ചവർക്കും, ഞങ്ങളെ ഇപ്പോഴും നെഞ്ചോട് ചേർത്തു പിടിച്ചവർക്കും ഒരായിരം നന്ദി... ❤️❤️❤️❤️🥰

കുറ്റവാളി യുടെ വീട്ടുകാരെ ഒഴിപ്പിച്ചു അവരുടെ വീടുകൾ പൊളിച്ചു... 🤔🤔🤔👇ഒരു ഭരണാധികാരി എങ്ങനെ കുറ്റവാളികളെ സൃഷ്ട്ടിക്കുന്നു ...
30/07/2023

കുറ്റവാളി യുടെ വീട്ടുകാരെ ഒഴിപ്പിച്ചു അവരുടെ വീടുകൾ പൊളിച്ചു... 🤔🤔🤔
👇

ഒരു ഭരണാധികാരി എങ്ങനെ കുറ്റവാളികളെ സൃഷ്ട്ടിക്കുന്നു എന്നത് ഇവിടെ നമുക്ക് മനസിലാക്കാം... 🙏🙏🙏

ഒരിക്കലും ഇങ്ങനെ ഉള്ള നടപടി എടുക്കാൻ പാടില്ല.. 🙏

ഇത്തരം നടപടി സമൂഹത്തിൽ വളരെ അപകടകാരികൾ ആയ ജീവിതങ്ങളെ നമ്മൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്... 🙏

കാരണം :
ഇത്തരം പ്രവർത്തിയിലൂടെ പ്രതിക്ക് ജനങ്ങളുടെ ചിലവിൽ പൂർണ്ണ പ്രൊട്ടക്ഷൻ ആണ് കിട്ടുന്നത്.. 😡
കുറ്റം ചെയ്ത പ്രതിയുടെ അച്ഛൻ / അമ്മ / ഭാര്യ / മക്കൾ അങ്ങനെ എല്ലാവരും പൊതു വഴിയിൽ ഇറങ്ങേണ്ടി വരുന്നത് സമൂഹത്തിന് ഭീഷണി ആകും.😭🙏
ഒരാൾ തെറ്റ് ചെയ്താൽ അയാളിന്റെ തെറ്റിന് കൂട്ടു നിന്നവരും തെറ്റുകാർ ആണ്. അവരെയും ശിക്ഷിക്കണം. 🙏

അല്ലാതെ പ്രതികളെ സകല സംരക്ഷണവും കൊടുത്തു സുരക്ഷിതമായി പാർപ്പിച്ചതിനു ശേഷം അയാളുടെ വീട്ടിലെ നിരപരാധികളെ തെരുവിൽ ഇറക്കി വിടുന്ന നിയമം ഇന്ത്യൻ ഭരണഘടനയിൽ എവിടെ ആണ് പറഞ്ഞിട്ടുള്ളത്???

രാജ്യത്തിന്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്നവൻ ആരായാലും അവനെ ആ സ്പോട്ടിൽ വെടിവെച്ചു കൊല്ലാൻ ഉള്ള നിയമം നടപ്പാക്കണം... 🙏
അതാണ് വേണ്ടത്... 🙏

അല്ലാതെ കുറ്റവാളികൾക്ക് സംരക്ഷണം കൊടുത്ത് നിരപരാധികളെ തെരുവിൽ തള്ളുന്ന നിയമം ഏതെങ്കിലും ഒരുവൻ അധികാരത്തിന്റെ തണലിൽ നടപ്പാക്കിയാൽ അതിനെ കൈ അടിച്ചു പ്രോത്സാഹനം കൊടുക്കുന്ന നമ്മൾ ആണ് കൊടും ഭീകരർ... 😭🙏😭😭

19/07/2023

😭😭😭😭🙏...😭😭😭

അച്ചായാ.. പ്രണാമം.... 🙏🙏🙏

നാളെ ആണ് ആ ദിവസം... 😭😭😭സൂര്യന്റെ പ്രകാശം  കറുത്ത കിരണങ്ങൾ ആയി ഓരോ മലയാളിക്കും അനുഭവപ്പെടുന്ന ദിവസം.... 😭😭😭ഇപ്പോൾ പ്രിയ ന...
19/07/2023

നാളെ ആണ് ആ ദിവസം... 😭😭😭സൂര്യന്റെ പ്രകാശം കറുത്ത കിരണങ്ങൾ ആയി ഓരോ മലയാളിക്കും അനുഭവപ്പെടുന്ന ദിവസം.... 😭😭😭

ഇപ്പോൾ പ്രിയ നായകൻ ( ഉമ്മൻ‌ചാണ്ടിച്ചായൻ) യാത്രയിൽ ആണ്... 😭😭😭സ്വന്തം ഭവനത്തിലേക്കുള്ള യാത്രയിൽ... 😭😭😭

നാളെത്തെ കറുത്ത വെളിച്ചത്തിൽ ഇതുവരെ ഞാൻ മനസ്സിൽ കൊണ്ടു നടന്നതും..ആരോടും അഭിമാനം പൂർവ്വം എപ്പോഴും എടുത്തു പറഞ്ഞിരുന്ന എന്റെ അപ്പച്ചന്റെ അരുമ ശിഷ്യൻ മണ്ണിലേക്ക് അലിയുകയാണ്... 😭😭😭

പ്രിയ അച്ചായാ... 😭

അങ്ങു പിറവി എടുത്തത് കേരള ജനതയ്ക്ക് വേണ്ടി ആയിരുന്നു.. 🙏🙏🙏

അങ്ങയുടെ പിറവിയുടെ മഹത്വം അങ്ങയുടെ വിയോഗത്തിൽ ഇന്ന് ഓരോ മലയാളിക്കും കണ്ണീർ തിര തന്നെ... 😭😭😭😭😭

എനിക്കും അച്ചായാ.... 😭😭😭🙏🙏🙏

സ്‌നേഹ പൂർവ്വം,
പോത്തൻ മുൻഷിയുടെ കൊച്ചു മകൻ... 🙏😭😭😭🥰🥰🥰🥰❤️❤️❤️🌹🌹🌹

ഇന്നത്തെ സൂര്യോദയം സങ്കട കടലായി.. ഓരോ മലയാളിക്കും...😭😭😭🙏സാധാരണക്കാരനു വേണ്ടി ദൈവം കല്പിച്ചു ജീവൻ കൊടുത്ത യഥാർത്ഥ ഹൃദയത്ത...
18/07/2023

ഇന്നത്തെ സൂര്യോദയം സങ്കട കടലായി.. ഓരോ മലയാളിക്കും...😭😭😭🙏

സാധാരണക്കാരനു വേണ്ടി ദൈവം കല്പിച്ചു ജീവൻ കൊടുത്ത യഥാർത്ഥ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു.... 😭😭😭

വിശ്വസിക്കാൻ എന്റെ മനസ്‌നു കഴിവില്ലായിരുന്നു 🙏

പിന്നീട് തുടരെ തുടരെ അദ്ദേഹത്തെ സ്നേഹിച്ചവരും, അദ്ദേഹത്തെ എതിർത്തവരും...അങ്ങനെ ഓരോരുത്തരായി നെഞ്ച് പൊട്ടി ഇട്ട പോസ്റ്റ്‌ കണ്ടു... 😭😭😭

അപ്പോഴും വാർത്ത നുണ ആയിരിക്കും എന്നാണ് കരുതിയത് ... 🙏🙏🙏

രാവിലെ news paper നായി കാത്തിരുന്നു... 🙏
എന്നത്തേയും പോലെ ഒരു അനുകമ്പയും ഇല്ലാതെ വീടിനു നേരെ വലിച്ചെറിഞ്ഞ അക്ഷര പൊതി വന്നു പതിച്ച ശബ്ദം ഞാൻ കേട്ടു...🙏🙏🙏

ശ്വാസം അടക്കി ഞാൻ ആ പൊതി തുറന്നു നോക്കി. എവിടെയും ഈ മഹാത്മാവിന്റെ വിയോഗം രേഖപെടുത്തിയിട്ടില്ല.. 🙏

സന്തോഷം ആയി... 🙏

എന്റെ മനസ്സിൽ വെറുപ്പ്‌ തോന്നി സമൂഹത്തോട്.... ക്ഷെമിക്കണം 🙏🙏🙏

പക്ഷെ സത്യം അറിയാൻ ഞാൻ കുറെ പേരുടെ പ്രൊഫൈൽ തപ്പി... 🙏

അപ്പോഴേക്കും ഇന്നത്തെ പകൽ ഓരോ മലയാളിക്കും കണ്ണീർ കടലായി എന്ന സത്യം ഞാൻ ഉൾക്കൊണ്ടു... 🙏😭😭😭

ഞാനും അനുശോചനം എന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇട്ടു....😭😭😭

അത് ഇപ്രകാരം ആയിരുന്നു...

"ലളിതമായ ജീവിത ശൈലി കൊണ്ടും സംശുദ്ധമായ പ്രവർത്തന മികവു കൊണ്ടും ജന ഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ ഉമ്മൻ ചാണ്ടിച്ചായന് കണ്ണീരോടെ പ്രണാമം " എന്ന് മാത്രം പറയാനേ എനിക്ക് കഴിഞ്ഞുള്ളു.... 🙏🙏🙏

പക്ഷെ ഒന്ന് പറയട്ടെ...

അദ്ദേഹം കേരളത്തിന്റെ മഹാത്മാവ് ആയിരുന്നു... 🙏🙏🙏

പ്രിയ ഉമ്മൻ ചാണ്ടിച്ചായന് വേണ്ടി സ്വർഗീയ കവാടം തുറന്നിരിക്കുന്നു... 🙏🙏🙏
അങ്ങയുടെ ആത്മാവ് അവിടേക്കു പ്രേവേശിക്കട്ടെ...🙏അതിനായി ഓരോ മലയാളിയുടെയും പ്രാർത്ഥനക്കൊപ്പം ബെലഹീനൻ ആയ എന്റെ പ്രാർത്ഥന... 🙏 😭😭😭 🙏🙏🙏🌹❤️

ഇന്നത്തെ സൂര്യോദയം സങ്കട കടലായി.. ഓരോ മലയാളിക്കും...😭😭😭🙏സാധാരണക്കാരനു വേണ്ടി ദൈവം കല്പിച്ചു ജീവൻ കൊടുത്ത യഥാർത്ഥ ഹൃദയത്ത...
18/07/2023

ഇന്നത്തെ സൂര്യോദയം സങ്കട കടലായി.. ഓരോ മലയാളിക്കും...😭😭😭🙏

സാധാരണക്കാരനു വേണ്ടി ദൈവം കല്പിച്ചു ജീവൻ കൊടുത്ത യഥാർത്ഥ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു.... 😭😭😭

വിശ്വസിക്കാൻ എന്റെ മനസ്‌നു കഴിവില്ലായിരുന്നു 🙏

പിന്നീട് തുടരെ തുടരെ അദ്ദേഹത്തെ സ്നേഹിച്ചവരും, അദ്ദേഹത്തെ എതിർത്തവരും...ഓരോരുത്തരായി നെഞ്ച് പൊട്ടി ഇട്ട പോസ്റ്റ്‌ കണ്ടു... 😭😭😭

അപ്പോഴും വാർത്ത നുണ ആയിരിക്കും എന്നാണ് കരുതിയത് ... 🙏🙏🙏

രാവിലെ news paper നായി കാത്തിരുന്നു... 🙏
എന്നത്തേയും പോലെ ഒരു അനുകമ്പയും ഇല്ലാതെ വീടിനു നേരെ വലിച്ചെറിഞ്ഞ അക്ഷര പൊതി വന്നു പതിച്ച ശബ്ദം 🙏🙏🙏

ശ്വാസം അടക്കി ഞാൻ ആ പൊതി തുറന്നു നോക്കി. എവിടെയും ഈ മഹാത്മാവിന്റെ വിയോഗം രേഖപെടുത്തിയിട്ടില്ല.. 🙏

സന്തോഷം ആയി... 🙏

എന്റെ മനസ്സിൽ വെറുപ്പ്‌ തോന്നി സമൂഹത്തോട്.... ക്ഷെമിക്കണം 🙏🙏🙏

പക്ഷെ സത്യം അറിയാൻ ഞാൻ കുറെ പേരുടെ പ്രൊഫൈൽ തപ്പി... 🙏

അപ്പോഴേക്കും ഇന്നത്തെ പകൽ ഓരോ മലയാളിക്കും കണ്ണീർ കടലായി എന്ന സത്യം ഞാൻ ഉൾക്കൊണ്ടു... 🙏😭😭😭

ഞാനും അനുശോചനം എന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ഇട്ടു....😭😭😭

അത് ഇപ്രകാരം...

"ലളിതമായ ജീവിത ശൈലി കൊണ്ടും സംശുദ്ധമായ പ്രവർത്തന മികവു കൊണ്ടും ജന ഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ ഉമ്മൻ ചാണ്ടിച്ചായന് കണ്ണീരോടെ പ്രണാമം " എന്ന് മാത്രം പറയാനേ എനിക്ക് കഴിഞ്ഞുള്ളു.... 🙏🙏🙏

പക്ഷെ ഒന്ന് പറയട്ടെ...

അദ്ദേഹം കേരളത്തിന്റെ മഹാത്മാവ് ആയിരുന്നു... 🙏🙏🙏

പ്രിയ ഉമ്മൻചാണ്ടിച്ചാണ്ടിച്ചായന് വേണ്ടി സ്വർഗീയ കവാടം തുറന്നിരിക്കുന്നു... 🙏🙏🙏
അങ്ങയുടെ ആത്മാവ് അവിടേക്കു പ്രേവേശിക്കട്ടെ...🙏അതിനായി നമുക്ക് പ്രാർത്ഥിക്കാം... 😭... 🙏🌹❤️

Address

Niranam
689621

Telephone

8281383888

Website

Alerts

Be the first to know and let us send you an email when Building Construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share