Sinan muhammed

Sinan muhammed Director Modicare India

01/11/2021

Business

31/10/2021
16/10/2021

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനോടൊപ്പം പൊണ്ണത്തടി കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും
ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നു. ഈ പഠനങ്ങൾ എല്ലാം തെളിയിക്കുന്നത് പോഷകമൂല്യം ഏറെയുള്ള ഗ്രീൻ ടീ ആരോഗ്യ സമ്പുഷ്ടമായ പാനീയം ആണ് എന്ന നിഗമനത്തിലാണ്. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധർ സാക്ഷ്യപെടുത്തുന്നു

23/09/2021

Address

Omassery, Koduvally
Omassery
673582

Alerts

Be the first to know and let us send you an email when Sinan muhammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sinan muhammed:

Share