Padinjakkara Annam

Padinjakkara Annam Serving the best since 1965. Delivering the finest quality rice from Palakkad to all our customers.

പുണ്യ മാസപ്പിറവിയിൽ ഈദ് ആഘോഷിക്കാം ആന്നം brandന്റെ രുചിയുടെ പെരുമായോടൊപ്പം.
19/03/2026

പുണ്യ മാസപ്പിറവിയിൽ ഈദ് ആഘോഷിക്കാം ആന്നം brandന്റെ രുചിയുടെ പെരുമായോടൊപ്പം.

അന്നത്തിന്റെ നന്മയും ഹോളിയുടെ നിറങ്ങളും ചേർന്ന് നിങ്ങളുടെ വീടും നാടും സമാധാനവും സമ്പത്തും കൊണ്ട് വിരിയട്ടെ. ഏവർക്കും ഹോള...
04/03/2026

അന്നത്തിന്റെ നന്മയും ഹോളിയുടെ നിറങ്ങളും ചേർന്ന് നിങ്ങളുടെ വീടും നാടും സമാധാനവും സമ്പത്തും കൊണ്ട് വിരിയട്ടെ. ഏവർക്കും ഹോളി ആശംസകൾ

ത്യാഗവും അഹിംസയും വിതച്ച മൂല്യങ്ങളെ ഓർത്തുകൊണ്ട് വിശ്വാസത്തിന്റെ അന്നം എന്നും പങ്കിടാം.
30/01/2026

ത്യാഗവും അഹിംസയും വിതച്ച മൂല്യങ്ങളെ ഓർത്തുകൊണ്ട് വിശ്വാസത്തിന്റെ അന്നം എന്നും പങ്കിടാം.

നല്ല സ്വാദ് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ യാഥാർത്ഥ അവകാശങ്ങൾ ഉണ്ട് . ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
26/01/2026

നല്ല സ്വാദ് തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ യാഥാർത്ഥ അവകാശങ്ങൾ ഉണ്ട് . ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ

പുതുവർഷത്തിൽ നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിക്കട്ടെ. ഏവർക്കും സമൃദ്ധിയുടെ  പുതുവർഷാശംസകൾ.
31/12/2025

പുതുവർഷത്തിൽ നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിക്കട്ടെ. ഏവർക്കും സമൃദ്ധിയുടെ പുതുവർഷാശംസകൾ.

പരിശുദ്ധിയുടെ ഈ ക്രിസ്മസ്  പ്രിയപ്പെട്ടവരുടെ കൂടെ പ്രിയങ്കരമായ് ആഘോഷിക്കൂ. ഏവർക്കും ക്രിസ്മസ് ആശംസകൾ
24/12/2025

പരിശുദ്ധിയുടെ ഈ ക്രിസ്മസ് പ്രിയപ്പെട്ടവരുടെ കൂടെ പ്രിയങ്കരമായ് ആഘോഷിക്കൂ. ഏവർക്കും ക്രിസ്മസ് ആശംസകൾ

മനസ്സറിഞ്ഞ് അന്നം വിളമ്പുന്നവിടെ , ഐശ്വര്യത്തിൻ്റെ പ്രകാശം നിറഞ്ഞ ദീപാവലി വിളക്കുകൾ തെളിയട്ടെ. ഏവർക്കും മനസ്സ് നിറഞ്ഞ ദീ...
19/10/2025

മനസ്സറിഞ്ഞ് അന്നം വിളമ്പുന്നവിടെ , ഐശ്വര്യത്തിൻ്റെ പ്രകാശം നിറഞ്ഞ ദീപാവലി വിളക്കുകൾ തെളിയട്ടെ.
ഏവർക്കും മനസ്സ് നിറഞ്ഞ ദീപവലി ആശംസകൾ!

അന്നം നേരുന്നു ,വിജയദശമി ആശംസകൾ!അന്നത്തിന്റെ സമൃദ്ധിയോടെ വിളവുകൾ ആരംഭിക്കാം.ഈ ശുഭദിനത്തിൽ, അറിവിന്റെയും സമ്പത്തിന്റെയും ...
01/10/2025

അന്നം നേരുന്നു ,വിജയദശമി ആശംസകൾ!

അന്നത്തിന്റെ സമൃദ്ധിയോടെ വിളവുകൾ ആരംഭിക്കാം.
ഈ ശുഭദിനത്തിൽ, അറിവിന്റെയും സമ്പത്തിന്റെയും നിറവിൽ ജീവിതം ഐശ്വര്യപൂർണ്ണമാകട്ടെ.
ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിജയദശമി ആശംസകൾ

ഐശ്വര്യപൂർണ്ണമാകട്ടെ ഈ മഹാനവമി വിളകൾ വിളയട്ടെ, സമൃദ്ധിയോടെ. അറിവിന്റെ സമ്പന്നതയിൽ ഈ ദിനത്തിൽ എല്ലാവർക്കും സന്തോഷവും സമാധ...
30/09/2025

ഐശ്വര്യപൂർണ്ണമാകട്ടെ ഈ മഹാനവമി
വിളകൾ വിളയട്ടെ, സമൃദ്ധിയോടെ.
അറിവിന്റെ സമ്പന്നതയിൽ ഈ ദിനത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ.
ഏവർക്കും മഹാനവമി ആശംസകൾ

ഏവർക്കും  അന്നത്തിൻ്റെ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ. ശുദ്ധിയുടെയും സ്വാദിന്റെയും പര്യായമായ  അന്നം അരി ഉപയോഗിച്ച്...
13/09/2025

ഏവർക്കും അന്നത്തിൻ്റെ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
ശുദ്ധിയുടെയും സ്വാദിന്റെയും പര്യായമായ അന്നം അരി ഉപയോഗിച്ച് ഈ ആഘോഷങ്ങൾക്ക് നിറം പകരൂ.

അന്നത്തിന്റെ ഓരോ കണികയും പോലെ, സന്തോഷവും ഐശ്വര്യവും ഈ ഓണത്തിന് ഏവരുടെയും ജീവിതത്തിൽ വിതറട്ടെ.
05/09/2025

അന്നത്തിന്റെ ഓരോ കണികയും പോലെ, സന്തോഷവും ഐശ്വര്യവും ഈ ഓണത്തിന് ഏവരുടെയും ജീവിതത്തിൽ വിതറട്ടെ.

ഈ ഉത്രാടത്തിന് നിങ്ങളുടെ വീട്ടിലെ ഓണസദ്യക്ക് അന്നം റൈസ് തന്നെയല്ലേ? സദ്യ ഗംഭീരമാക്കാൻ അന്നം റൈസ് MUST ആണ്!! ഏവർക്കും ഉത്...
03/09/2025

ഈ ഉത്രാടത്തിന് നിങ്ങളുടെ വീട്ടിലെ ഓണസദ്യക്ക് അന്നം റൈസ് തന്നെയല്ലേ? സദ്യ ഗംഭീരമാക്കാൻ അന്നം റൈസ് MUST ആണ്!!

ഏവർക്കും ഉത്രാടം ആശംസകൾ!

Address

3/453, Chanduruthi Road, Koduvayur
Palghat
678501

Alerts

Be the first to know and let us send you an email when Padinjakkara Annam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padinjakkara Annam:

Share