CSC Janaseva Kendra Mundur, Ottathek, Palakkad

CSC Janaseva Kendra Mundur, Ottathek, Palakkad government and non government e-services providing agency. we are here to help u...

13/08/2024
തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്► കേരള സർക്കിളിൽ 2433 ഒഴിവ്കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാ മീൺ ഡാക് സേവക് ഒഴിവ്...
24/07/2024

തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്

► കേരള സർക്കിളിൽ 2433 ഒഴിവ്

കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാ മീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്‌റ്റ് മാസ്‌റ്റർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്‌റ്റ് മാർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഓഗസ്‌റ്റ് 5 വരെ ഓൺലൈനാ യി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ

* യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പരിച്ചിരിക്കണം 18-40. ഉയർന്ന പ്രായത്തിൽ, പട്ടികവിഭാഗത്തിന് 5. ഒബിസിക്കു 3. ഭി ന്നശേഷിക്കാർക്ക് പത്തു വർഷം വീതം ഇളവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ഇളവില്ല.
ശമ്പളം: ബ്രാഞ്ച് പോസ്‌റ്റ് മാസ്‌റ്റർ: 12,000-20,380 രൂപ; അസിസ്‌റ്റൻ്റ് ബ്രാഞ്ചി : പോസ്‌റ്റ് മാസ്‌റർ ഡാക് സേവക്

10,000-24,470 രൂപ.
ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവി ഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്മൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയി ലെ മാർക്ക് അടി‌സ്‌ഥാനമാക്കി. യോഗ്യ രായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരി ഫിക്കേഷനും ഉണ്ടാകും.
#അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും CSC ജനസേവ കേന്ദ്ര ഒറ്റത്തേക്ക്,മുണ്ടൂർ,Ph:6238458337 #
കൂടുതൽ വാർത്തകൾ അറിയുന്നതിന്

WhatsApp Group Link:

https://chat.whatsapp.com/KZprUvnd2sbAVq8SwRV4ns

Follow the channel on WhatsApp:

https://whatsapp.com/channel/0029VaZsB2QKwqSPgKPnqZ08

05/04/2024

To get new updates and government notifications do subscribe our whatsapp channel

Follow the CSC JANASEVAKENDRA MUNDUR channel on WhatsApp:

05/04/2024

Follow the CSC JANASEVAKENDRA MUNDUR channel on WhatsApp:

17/08/2023

Find local businesses, view maps and get driving directions in Google Maps.

24/06/2023

Address

Ottathekku, Mundur, Palakkad
Palghat
678592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916238458337

Website

Alerts

Be the first to know and let us send you an email when CSC Janaseva Kendra Mundur, Ottathek, Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Janaseva Kendra Mundur, Ottathek, Palakkad:

Share