24/06/2017
ജീവിതമാണ്.. സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ ഉണ്ടാകും..പ്രയാസങ്ങളെ അതിജീവിച്ചു ദേ ഇവനെ പോലെ ചിറകും വിരിച്ചു, നെഞ്ചും വിരിച്ചു തടസ്സങ്ങളെ അതിജീവിക്കുന്നവനാണ് യഥാർത്ഥ ജീവിത വിജയി
HISTORY
പൂവാർ കായലിലെ ബോട്ടിങ്ങിനിടയിൽ വന്നുപെട്ടതാ.
Canon700D shot
lens 55-250
Apperture F/5.6
ISO 400