29/02/2024
നൂറ് മേനി വിളവിന് ആവശ്യമായ ജൈവവളം വീട്ടിൽ തന്നെ നിർമ്മിക്കു!!!
നിങ്ങളുടെ കൃഷിക്ക് ആവശ്യമായ ജൈവവളം ഇനി വീട്ടിൽ തന്നെ നിർമ്മിക്കാം വളരെ എളുപ്പത്തിൽ. അടുക്കളയിൽ ബാക്കി വരുന്ന ജൈവമാലിന്യങ്ങളിൽ നിന്നും സമ്പൂർണ്ണമായ ജൈവവളം കുറഞ്ഞ സമയത്തിനുള്ളിൽ ജീബിന്നിനൊപ്പം നിർമ്മിക്കു. രാസവളങ്ങളുടെ പ്രയോഗത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുവാനും ഇതിലൂടെ സാധിക്കുന്നു. ഒപ്പം കൃത്യമായ രീതിയിൽ ജൈവമാലിന്യങ്ങളിൽ നിന്നും ജൈവവളം നിർമ്മിക്കുവാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ജീബിൻ. വളരെ കുറഞ്ഞ സ്ഥലത്ത് മണമോ പുഴുശല്ല്യമോ മലിനജലശല്ല്യമോ ഇല്ലാതെ ജീബിൻ സ്ഥാപിക്കാൻ കഴിയുന്നതാണ്.
ജീബിൻ ഹോം കമ്പോസ്റ്റർ - ഒരു മൾട്ടി ലയർ കമ്പോസ്റ്റിംഗ് സിസ്റ്റം
✅️ ദുർഗന്ധമില്ല
✅️ പുഴുശല്യമില്ല
✅️ മലിനജലമില്ല
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ബന്ധപ്പെടുക.
☎️ 88012 52627, 96051 22770
📩 [email protected]
⏩ Follow the Greenspirit Eco Solutions LLP channel on WhatsApp: https://whatsapp.com/channel/0029Va9GiTJ3WHTRuMRLos0z
GREENSPIRIT ECO SOLUTIONS.