Yatrabiztv

Yatrabiztv yatrabiztv is a Visual Travelogue to Explore the World of Business. yatrabiztv�is a Visual Travelogue to Explore the World of ��Business.

It introduces New Business ventures, Startups, Institutions to the world. This Channel includes the job experiences� of the people in various fields. If any Small or big Enterpreneur, Institutions or Startup want to introduce your Venture through Media you can Contact us.

യാത്ര ബിസ് ടിവി� ബിസിനസ്സ് ��ലോകത്തെ വാർത്തകളും�� വിവിധ ബിസിനസ്സ് സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ പുതിയ ഉൽപ്പനങ്ങളെയും പരിചയപ്

പെടുത്തുന്നു.

വിവിധ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ� അനുഭവങ്ങളും ഈ ചാനലിൽ നിങ്ങൾക്ക് കാണാം.

ചെറുതും വലതുമായ ബിസിനസ്സ് ചെയ്യുന്ന സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, വ്യക്തികൾ എന്നിവർക്ക് നിങ്ങളുടെ ബിസിനസ്സിനെ പരിചയപ്പെടുത്താൻ ഈ ചാനലുമായി ബന്ധപ്പെടാവുന്നതാണ്. For business enquiry
�Contact :
Mobile & WhatsApp - +91 9847203280,7012203560
Email : ([email protected])
****************************************************************************************

Our Travel Vlog Channel:
Website : https://yatratechtv.com/

Youtube : https://youtube.com/c/yatratechtvcom
* * * * * * * * * * * * * * * * * * * * * * * * * * * *

10/02/2026

THOVELIL CAR CARE INAGURATION 2026

🌍വാഹന സർവീസ് രംഗത്തെ🚘 പ്രശസ്ത സ്ഥാപനമായ കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന THOVELIL AUTOMOBILES ൻ്റെ നേതൃത്വത്തിൽ✨ കുറിയന്നൂരിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കാർ കെയർ സെൻറർ ( THOVELIL CAR CARE) ഫെബ്രുവരി 7ന് പ്രവർത്തനം ആരംഭിച്ചു.
ബഹുമാനപ്പെട്ട Rt.Rev.Dr.Thomas Mar Theethos Episcopa ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന്റെ വിശേഷങ്ങളാണ് ഈ പ്രോഗ്രാമിൽ ഉള്ളത്.
📱Contact Details :
THOVELIL CAR CARE
KURIYANOOR
MOB : +91 9847171343

******************************************

03/01/2026

അലങ്കാര മത്സ്യങ്ങളുടെ വിസ്മയ കാഴ്ചയുമായി...

പ്രിയപ്പെട്ടവരെ 💖
🌍 പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിച്ചുവരുന്ന 🐠🐟 🐙 A&A Aquarium & 🐕🦮Pet Shop പുതിയ ബിൽഡിങ്ങിലേക്ക് പുതുവർഷത്തിൽ✨2026🌠വിപുലമായ സൗകര്യങ്ങളോടെ മാറിയിരിക്കുകയാണ്.

പുതിയ 🌆🎊ഷോപ്പിന്റെ ഉദ്ഘാടനത്തിന്റെ🎇 വിശേഷങ്ങളാണ് ഈ പ്രോഗ്രാമിൽ📸 ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇവിടെ നിന്ന് മനോഹരമായ വിവിധ 🐠🐟🐬അലങ്കാര മത്സ്യങ്ങളും പക്ഷികളും🐦🦜🕊️ വളർത്തു നായ്കുട്ടികളും🐕🦮🐈 അവയുടെ ഭക്ഷ്യ ഉൽപ്നങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.

🌎 ഈ പുതുവർഷത്തിൽ ഇവിടെ നിന്ന് ഉൽപനങ്ങൾ 🤝വാങ്ങുമ്പോൾ പ്രത്യേക 👉🛍️ഡിസ്കൗണ്ട്🛒👈 നിങ്ങൾക്ക് ലഭിക്കുന്നതാണ്.
🌏കേരളത്തിലെ എല്ലാ സ്ഥലത്തേക്കും A&A Aquarium & Petshop ന്റെ സേവനങ്ങൾ ലഭ്യമാണ്.
📩Address :
A & A Aquarium,
Near Govt.Hospital Mallappally,
Pathanamthitta (Dist),
Kerala, India.
Pin - 689585.
📱Shop Contact : 8606250270,
🌐WhatsApp: 8547385639.
***********************************************

24/12/2025

Address

Yatrabiztv
Pathanamthitta
689584

Alerts

Be the first to know and let us send you an email when Yatrabiztv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yatrabiztv:

Shortcuts

Share