Rapid Solutions - HaaHoo

Rapid Solutions - HaaHoo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rapid Solutions - HaaHoo, Business service, Achal kala Vettipuram Pathanamthitta, Pathanamthitta.

ഡെലിവേറി ബോയ് ഒഴിവ്‌ പത്തനംതിട്ട ജില്ലയിൽ ആണ് ഉള്ളത്. ആദ്യ 2 മാസം കമീഷൻ വ്യവസ്‌ഥയിൽ ആണ് ,അത് കഴിഞ്ഞു 15000 മുതൽ 20000+ വ...
24/10/2020

ഡെലിവേറി ബോയ് ഒഴിവ്‌

പത്തനംതിട്ട ജില്ലയിൽ ആണ് ഉള്ളത്.

ആദ്യ 2 മാസം കമീഷൻ വ്യവസ്‌ഥയിൽ ആണ് ,അത് കഴിഞ്ഞു 15000 മുതൽ 20000+ വരെ സാലറി ഉണ്ട്.

Need Bike and License
Age : 19-35
Delivery Items : Food and Grocery
Time : 09:00 AM to 10:00 PM

(പാർട്ട് ടൈം ,ഫുൾ ടൈം ക്രമീകരണങ്ങളിൽ ചെയ്യാവുന്നതാണ്)

ദയവായി ആവശ്യം ഉള്ളവർ മാത്രം Contact ചെയ്യുക.

പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ളവർക്ക് മുൻഗണന

WhatsApp Group Invite

21/09/2020
ഇനി കുറച്ചു പേർക്കുകൂടേ അവസരം ഉള്ളൂ!!!ഇപ്പോൾതന്നെ വാട്സാപ്പിൽ ബന്ധപ്പെടുക...9447 222 744വേഗമാകട്ടെ!!!!
03/08/2020

ഇനി കുറച്ചു പേർക്കുകൂടേ അവസരം ഉള്ളൂ!!!
ഇപ്പോൾതന്നെ വാട്സാപ്പിൽ ബന്ധപ്പെടുക...
9447 222 744
വേഗമാകട്ടെ!!!!

https://chat.whatsapp.com/LPVZiSvlgOaFz2Si6F6OhA*👆ഈ ഗ്രൂപ്പിലുള്ള എല്ലാ ആളുകളും ബിസിനസിനെ നെഞ്ചോട് ചേർക്കുന്നവരാണ്* *"നി...
01/08/2020

https://chat.whatsapp.com/LPVZiSvlgOaFz2Si6F6OhA

*👆ഈ ഗ്രൂപ്പിലുള്ള എല്ലാ ആളുകളും ബിസിനസിനെ നെഞ്ചോട് ചേർക്കുന്നവരാണ്*

*"നിങ്ങൾക്കുമാകാം സംരംഭകൻ"*

🏵️ *ഒരു ഇൻവെസ്റ്റ്മെന്റും കൂടാതെ നിങ്ങളുടെ പഞ്ചായത്തിനെ ഡെവലപ്പ് ചെയ്തുകൊണ്ട് ഒരു സ്വയം സംരംഭകൻ ആകാം*

🏵️ *നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.*

👉 നിങ്ങളുടെ പഞ്ചായത്തിലുള്ള ചെറുകിട കച്ചവടക്കാരെ ഓൺലൈൻ ആക്കാനുള്ള ആപ്ലിക്കേഷൻ ആണ് ഞങ്ങൾ നൽകുന്നത്.

ഇത് 3 ആപ്ലിക്കേഷൻ കൂടിയ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ്.

*1. കച്ചവടക്കാർക്ക് നൽകാനുള്ള ബിസിനസ് ആപ്ലിക്കേഷൻ*

*2. കസ്റ്റമേഴ്സിന് ഉള്ള കസ്റ്റമർ ആപ്ലിക്കേഷൻ*

*3. ഡെലിവറി സുഗമമാക്കുന്നതിന് ഉള്ള ഡെലിവറി ആപ്ലിക്കേഷൻ*

👉 ഈ മൂന്ന് ആപ്ലിക്കേഷനുകളും കൺട്രോൾ ചെയ്യേണ്ടത് നിങ്ങളാണ്.

*ഇതിലൂടെ ദിവസവും മിനിമം 2000 രൂപ വരുമാനം നിങ്ങൾക്ക് ലഭിക്കുന്നതാണ്*

താല്പര്യമുള്ളവർക്ക് ഈ ബിസിനസ് ചെയ്യാനുള്ള ട്രെയിനിംഗ് കമ്പനി നൽകുന്നതാണ്.

*📌ഈ അവസരം ഒരു പഞ്ചായത്തിൽ ഒരാൾക്ക് മാത്രം ആണുള്ളത്*

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ആഡ് ആക്കുക

*(ഈ ബിസിനസ് നിങ്ങൾ സ്വന്തമായി തുടങ്ങുകയാണെങ്കിൽ മിനിമം പത്തു ലക്ഷം രൂപ ഇൻവെസ്റ്റ്മെൻറ് എങ്കിലും വേണ്ടിവരും)*

*ഒരു ഇൻവെസ്റ്റ്മെൻറും ഇല്ലാത്ത ഈ സുവർണാവസരം ഉപയോഗിക്കുക.*

*ഓർക്കുക അവസരം എപ്പോഴും നമ്മെ തേടി എത്തുകയില്ല.*

WhatsApp Group Invite

https://chat.whatsapp.com/LPVZiSvlgOaFz2Si6F6OhA*👆ഈ ഗ്രൂപ്പിലുള്ള എല്ലാ ആളുകളും ബിസിനസിനെ നെഞ്ചോട് ചേർക്കുന്നവരാണ്* *"നി...
31/07/2020

https://chat.whatsapp.com/LPVZiSvlgOaFz2Si6F6OhA

*👆ഈ ഗ്രൂപ്പിലുള്ള എല്ലാ ആളുകളും ബിസിനസിനെ നെഞ്ചോട് ചേർക്കുന്നവരാണ്*

*"നിങ്ങൾക്കുമാകാം സംരംഭകൻ"*

🏵️ *ഒരു ഇൻവെസ്റ്റ്മെന്റും കൂടാതെ നിങ്ങളുടെ പഞ്ചായത്തിനെ ഡെവലപ്പ് ചെയ്തുകൊണ്ട് ഒരു സ്വയം സംരംഭകൻ ആകാം*

🏵️ *നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.*

👉 നിങ്ങളുടെ പഞ്ചായത്തിലുള്ള ചെറുകിട കച്ചവടക്കാരെ ഓൺലൈൻ ആക്കാനുള്ള ആപ്ലിക്കേഷൻ ആണ് ഞങ്ങൾ നൽകുന്നത്.

ഇത് 3 ആപ്ലിക്കേഷൻ കൂടിയ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ്.

*1. കച്ചവടക്കാർക്ക് നൽകാനുള്ള ബിസിനസ് ആപ്ലിക്കേഷൻ*

*2. കസ്റ്റമേഴ്സിന് ഉള്ള കസ്റ്റമർ ആപ്ലിക്കേഷൻ*

*3. ഡെലിവറി സുഗമമാക്കുന്നതിന് ഉള്ള ഡെലിവറി ആപ്ലിക്കേഷൻ*

👉 ഈ മൂന്ന് ആപ്ലിക്കേഷനുകളും കൺട്രോൾ ചെയ്യേണ്ടത് നിങ്ങളാണ്.

*ഇതിലൂടെ ദിവസവും മിനിമം 2000 രൂപ വരുമാനം നിങ്ങൾക്ക് ലഭിക്കുന്നതാണ്*

താല്പര്യമുള്ളവർക്ക് ഈ ബിസിനസ് ചെയ്യാനുള്ള ട്രെയിനിംഗ് കമ്പനി നൽകുന്നതാണ്.

*📌ഈ അവസരം ഒരു പഞ്ചായത്തിൽ ഒരാൾക്ക് മാത്രം ആണുള്ളത്*

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ആഡ് ആക്കുക

*(ഈ ബിസിനസ് നിങ്ങൾ സ്വന്തമായി തുടങ്ങുകയാണെങ്കിൽ മിനിമം പത്തു ലക്ഷം രൂപ ഇൻവെസ്റ്റ്മെൻറ് എങ്കിലും വേണ്ടിവരും)*

*ഒരു ഇൻവെസ്റ്റ്മെൻറും ഇല്ലാത്ത ഈ സുവർണാവസരം ഉപയോഗിക്കുക.*

*ഓർക്കുക അവസരം എപ്പോഴും നമ്മെ തേടി എത്തുകയില്ല.*

31/07/2020

HaaHoo വിലൂടെ നിങ്ങൾക്ക് ഒരു സംരംഭകനാവാം.
ഇതിലും വലിയ അവസരം ഇനിയും നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല.
വരൂ, HaaHoo വിലൂടെ നമുക്ക് പുതിയൊരു കേരളം പടുത്തയർത്താം. എല്ലാവർക്കും ജോലി.എല്ലാവർക്കും വരുമാനം HaaHoo വിലൂടെ.

Benifits for customer
🏅🏅🏅🏅🏅

A.അടുത്തുള്ള ഷോപ്പുകളിൽ നിന്നും ഫോൺ ചെയ്തോ, വാട്സപ്പ് ഉപയോഗിച്ചോ, ഓൺലൈൻ ആയോ, ഓർഡർ ചെയ്ത ശേഷം ലൊക്കേഷൻ ഉപയോഗിച്ച് കടകളിൽ ചെന്നോ, ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാവുന്നതാണ് ആണ്.

Express delivery
ഒരു മണിക്കൂറിനുള്ളിൽ

HaaHoo delivery
മൂന്ന് മണിക്കൂറിനുള്ളിൽ

Pick from shop
ഓർഡർ ചെയ്ത ശേഷം കടയിൽ പോയി എടുക്കാം.

Custom delivery
7 days പ്രീ-പ്ലാൻഡ് purchase

B. 🏅ഒരു വീട്ടിൽ ഒരു സംരംഭം
🥇🥇🥇🥇🥇🥇🥇
🏅കസ്റ്റമർ ആപ്പ് ഉപയോഗിക്കുന്നവരുടെ വീട്ടിൽ എന്ത് പ്രോഡക്ടുകൾ മാനുഫാക്ചർ ചെയ്താലും ഹാഹുവിൻറെ ഷോപ്പിൽ അത് എത്തിച്ചശേഷം ആപ്ലിക്കേഷൻ വഴി ആ പ്രോഡക്റ്റ് ഫോട്ടോയോ വീഡിയോയോ സ്റ്റോറി ആയി ഇടാൻ സാധിക്കുന്നതാണ്. അത് എല്ലാ കസ്റ്റമർ ക്കും സ്റ്റോറി ഓപ്പൺ ചെയ്തു കാണാവുന്നതും അവിടെ നിന്നും പർച്ചേസ് ചെയ്യാൻ സാധിക്കുന്നതും ആണ്.
ഇങ്ങനെ ഓരോ വീട്ടിലും ഓരോ സംരംഭം തുടങ്ങുവാനും സിമ്പിളായി HaaHoo ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുവാനും സാധിക്കും.

C.🏅 study4career
രണ്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള കുട്ടികൾക്കും professionals നും psychometric (CareerLifeMentor) ടെസ്റ്റ് നടത്തി അവരുടെ ടാലൻറും അംബീഷനും കണ്ടെത്തി ambition ഇലേക്ക് എത്താനുള്ള മെന്ററിങ്ങും കരിയർ മാപ്പിങ്ങും നൽകുന്നു.ഇതുവഴി ആ പഞ്ചായത്തിൽ ടാലൻറ് ആയിട്ടുള്ള ഒരു വരുംതലമുറയെ വാർത്തെടുക്കാൻ സ്റ്റഡി ഫോർ കരിയർ കൊണ്ട് സാധിക്കും.

2. PREMIUM APPLICATION
(Income generation app,
Social entrepreneurship)
🏅🏅🏅🏅🏅

കസ്റ്റമർ ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് 250 രൂപ കൊടുത്ത് പ്രീമിയം കസ്റ്റമർ ആയി കൺവേർട്ട് ചെയ്ത് സ്വന്തമായി ഒരു സ്വയം സംരംഭകൻ ആകാൻ സാധിക്കും.

A. 🥇Bazaar
പ്രീമിയം കസ്റ്റമർക്ക് മാത്രമേ ബസാർ എന്ന ഓപ്ഷൻ ആക്ടീവായി ലഭിക്കുകയുള്ളൂ. ബസാറിൽ ഉള്ള ഏത് പ്രൊഡക്റ്റും ഹോൾസെയിൽ റേറ്റ്ന് ഇവർക്ക് പർച്ചേസ് ചെയ്യാൻ സാധിക്കും.
B. 🥇 My shop
(സ്വന്തമായ ഒരു ഡിജിറ്റൽ ഷോപ്പ്)
ബസാറിൽ കാണുന്ന എല്ലാ ഹോൾസെയിൽ പ്രൊഡക്ടുകളും ഹോൾസെയിൽ റൈറ്റി നും എംആർപി ക്കും ഇടയിലുള്ള ഒരു വില നിശ്ചയിച്ച് മൈ ഷോപ്പ് എന്ന ഡിജിറ്റൽ ഷോപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കും. ശേഷം ഒരു ഷോപ്പ് കാരനെ പോലെ തന്നെ അവരുടെ മൈ ഷോപ്പിൽ നിന്ന് ആ പ്രോഡക്ടുകൾ കസ്റ്റമർക്ക് കാണാനും ഓൺലൈനായി വാങ്ങുവാനും സാധിക്കും. ഇങ്ങനെ അവർക്ക് സ്വന്തമായി ഒരു ഷോപ്പ് തുടങ്ങുവാനും അതിലുള്ള പ്രോഡക്ടുകൾ വിറ്റ് വരുമാനം ഉണ്ടാക്കുവാനും സാധിക്കും.
C.WHOLSALE
അടുത്തുള്ള ഹോൾസെയിൽ ഷോപ്പിൽനിന്ന് പർച്ചേസ് ഹോൾസെയിലായി ചെയ്യാൻ സാധിക്കും
E. customer creation insensitive.
🏅കസ്റ്റമർ ആപ്പ് ലിങ്ക് ഷെയർ ചെയ്തു സ്വന്തമായി കസ്റ്റമറെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഈ കസ്റ്റമർ ഹാഹുവിന്റെ ഷോപ്പിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ അതിൽ നിന്നും ഒരു ഇൻ സെൻറീവ് അവർക്ക് ലഭിക്കും. ഈ incentive പ്രൊഡക്ടുകൾക്ക് ആഡ് ചെയ്യാനുള്ള അവകാശം ഷോപ്പുകൾക്ക് മാത്രമായിരിക്കും.
F. CONTACT AND INVITE INCENTIVES.
നമുക്ക് ഇഷ്ടപ്പെട്ട ഷോപ്പുകൾ കണക്ട് ചെയ്തു കൊണ്ട് അവിടേക്ക് കസ്റ്റമേഴ്സിനെ ലിങ്ക് ഉപയോഗിച്ച് ഇൻവൈറ്റ് ചെയ്ത് ഷോപ്പിനെ പ്രമോട്ട് ചെയ്തു വരുമാനം ഉണ്ടാക്കാം ആം
G. PRODUCT SHARE INCENTIVE.
HaaHoo ഫ്ളാറ്റ്ഫോമിലുള്ള പ്രോഡക്ടുകൾ ഷെയർ ചെയ്തു കൊണ്ട് വരുമാനം നേടാൻ സാധിക്കും.

H. 🏆 MY BUSINESS
🥇ഓരോ പ്രീമിയം ആപ്ലിക്കേഷൻ എടുത്തവർക്കും മൈ ബിസ് എന്ന ഓപ്ഷനിൽ അവരുടെ ബിസിനസ് ആഡ് ചെയ്യാൻ സാധിക്കും. ഈ ബിസിനസിനെ അടുത്ത അപ്ഡേഷനിൽ നിയർ ബൈ അവൈലബിൾ എന്ന ഓപ്ഷനിൽ നൽകും. ഇതിലൂടെ കസ്റ്റമർക്ക് ആവശ്യമായ സർവീസുകൾ കൾ വളരെ പെട്ടെന്ന് തന്നെ ലഭിക്കുവാൻ സഹായകമാകും. അങ്ങനെ അവർക്ക് അവരുടെ സ്വന്തം ജോലിയും പ്രമോഷൻ ചെയ്യാൻ സാധിക്കും.
📍📍📍📍📍
I. Study4career marketing incom
SERVICE marketing
J. Company products directly selling incom

Address

Achal Kala Vettipuram Pathanamthitta
Pathanamthitta
689645

Telephone

+919447222744

Website

Alerts

Be the first to know and let us send you an email when Rapid Solutions - HaaHoo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rapid Solutions - HaaHoo:

Share