Sree Pooja Shop

Sree Pooja Shop SREE POOJA ROOM
The auspicious Sree Pooja Room, a unique creation is entirely crafted in the hard wood of Plavu (Jack Tree), theDEVINE tree.

BENEFITS
The pooja room installed on the eastern side inside your house will provide blessings and prosperity to all in your family. The northern pooja room will enrich your home with knowledge.

01/07/2017
  187 Reached · 15 EngagementsBoost This PostSree Pooja Shop added a new photo.47 Reached · 3 EngagementsBoost This Post...
24/10/2015


187 Reached · 15 Engagements
Boost This Post

Sree Pooja Shop added a new photo.
47 Reached · 3 Engagements
Boost This Post..
See More... www.sreepoojashop.com

30/09/2015

26/08/2015
15/06/2015

Sree Pooja Shop

    ഭവനം:നിങൾ ലക്ഷങൾ മുടക്കി മനോഹര ഭവനം നിര്മിക്കുകയും വീടിന്ടെ എന്റിരിലുകൾ വളരെ ഭംഗിയും വിലകുടിയത് തന്നെ ചെയും, പെയിന്റ...
12/06/2015


ഭവനം:
നിങൾ ലക്ഷങൾ മുടക്കി മനോഹര ഭവനം നിര്മിക്കുകയും വീടിന്ടെ എന്റിരിലുകൾ വളരെ ഭംഗിയും വിലകുടിയത് തന്നെ ചെയും, പെയിന്റിംഗ് വില കുടിയത് തന്നെ അടിക്കും, വില കുടിയ ബാത്ത് റൂം നിർമിക്കും, വില കുടിയ ഫർണിചെർ, മുതലായ സാദനങ്ങൾ വാങ്ങി കൂട്ടും. വീട്പണി യുടെ തുടക്കം മുതൽ പുരവാസ്തുബലി വരെ ദേവികപൂജകൾ മുടക്കം കൂടാതെ നമ്മൾ ദേവികപ്രാത്ഥന യോട് നടത്തുന്നു, എന്നാൽ താങ്കളുടെ ഭവനത് യദാസ്ഥാനത് ദേവവിധി, തച്ചുശാസ്ത്രവിധി, വാസ്തുശാസ്ത്രവിധി പ്രകാരം ഒരു ഐശ്വരപുർണ്ണ മായ ശ്രീ പൂജാ റൂം ഉണ്ടോ ?
1. താങ്കളുടെ ഭവനത്തിൽ ശ്രീ പൂജാ റൂം ഉണ്ടോ?
2. ഉണ്ടയന്കിൽ അത് വാസ്തു പ്രകാരം യദാസ്ഥാനത് ആണോ?
3. പൂജാ റൂം നിർമിച്ചിരിക്കുന്ന തടി ദേവവൃഷം ആണോ ഉപയോഗിച്ചിരിക്കുന്നത്?
4. പൂജാ റൂം സ്ഥിതി ചെയുന്നത് കകൂസ് ,അടുക്കിള, ബെഡ് റൂം, സ്ടെർകയെസ് ഇൻടെ അടിഭാഗം, മുതലായ ഭാഗത്ത് ഉള്ള ഭിത്തിയും ആയി അറ്റാച്ച് ആണോ?
5. നിത്യവും നിലവിക്ക് കത്തിച്ച് പ്രാർത്ഥന നടത്തുമോ?.
6. നിലവിളക് ലഷണയുക്തം ആണോ?.
7. പ്രാർത്ഥന ചൊല്ലുന്നത് അടുക്കും ചിട്ടയോടുംകു‌ടി ആണോ?.
ഐശ്വരപുർണ്ണ മായ ശ്രീ പൂജാ റൂം നെ പറ്റി കുടുതൽ അറിയാൻ താല്പരിയം ഉള്ളവർ, ഈ വെബ്‌ സൈറ്റ് ഓപ്പണ്‍ ചെയ്ത്‌ , ശ്രീ പൂജാ റൂം എന്ത് ആണ്എ ന്ന് മനസീൽ ആക്കാൻ പറ്റും.
• ടി ശ്രീ പൂജാ റൂം ഓണ്‍ ലൈൻ ആയി വാങ്ങുവാൻനും വെബ്സൈറ്റ് ഉപയോഗിക്കാം.
• ടി സൈറ്റ് നെ കുറിച് താങ്കളുടെ ബന്ധുകളെയും, സുഹുത്തുകളെയും അറിക്കുയും,
• ഇത് താങ്കളുടെ ബന്ധുകൾക്കും, സുഹുത്തുകൾക്കും, ഗിഫ്റ്റ്‌ ആയി നൽകി ദേവിക പൂർണമായതും, ഐശ്വരപുർണ്ണമായ ജിവിതം നയിക്കുക,
സാഹായസഹകരങൾ പ്രതിഷിച്ചു കൊണ്ട് ..
ശ്രീ പൂജാ മാർകെറ്റിങ്ങ് ടീം…….
Website – www.sreepoojashop.com
email – [email protected]

The pooja room installed on the eastern side inside your house will provide blessings and prosperity to all in your family. The northern pooja room will enrich your home with knowledge. Sandhyadeepavidhi (the disciplines of evening pray). Every day at dawn and dusk, we light a nilavilakku (bell meta…

05/06/2015

.
Radhamani Parameswaran Nair
ഇതു എന്‍റെ വീട്ടിലെ വരിക്ക പ്ലാവ് ആണ് ഇതിന്‍റെ പിന്നില്‍ ഒരു ദുരന്തകഥയുണ്ട്---- ചുരുക്കി എഴുതാം-(നടന്ന സംഭവ കഥ തന്നെ)
--------------
തേന്‍ വരിക്ക
--------------------------
നാട്ടില്‍ ചേപ്പാടിനടുത്തു സ്വന്തം മണ്ണില്‍ ഒരു ചെറുകൂര തീര്‍ക്കാന്‍ ആലോചന ആയ കാലം. പറമ്പില്‍ കായ്ക്കാതെ നിന്നിരുന്ന ഈ പ്ലാവ് വെട്ടി ഉരുപ്പടി ആക്കാന്‍ തീരുമാനിച്ചു.രണ്ടു ജനലും ഒന്നു രണ്ടു കതകും കിട്ടുമെന്ന പ്രതീക്ഷയില്‍ ഇലതൂര്‍ന്ന കൊമ്പുകള്‍ എല്ലാം മുറിച്ചു മാറ്റി.ഇതു വരിക്കയെന്നോ,കൂഴയെന്നോ--അറിയില്ല.മച്ചി പ്ലാവ്ന്നു കരുതി---സത്യം പറയണമല്ലോ---അവള്‍ക്ക് പ്രായം പതിനെട്ടൊന്നും ആയിക്കാണില്ല.എന്തോ---ആവിശ്യമായിരുന്നു തടി.ചുവട്ടിലെ മണ്ണു ചുറ്റിനും ആഴത്തില്‍ മാന്തി നിറയെ വെള്ളമൊഴിചിട്ട് രാത്രിയില്‍ --തടി പോരുവോളം പോന്നോട്ടെ --ചിന്തിച്ചു.വെട്ടാന്‍ ആളിനെ തരപ്പെടുത്തി അങ്ങനെ മരണവും കാത്തു ഒരു രാത്രിമുഴുവന്‍ വെളുത്തകറ കണ്ണീരായ് ഇറ്റിച്ചു സാധു നിമിഷങ്ങല്‍ എണ്ണി തീര്‍ത്തു നേരം വെളുപ്പിച്ചു.
പിറ്റേ കാലത്ത് മൂത്താശാരി എത്തി.
''എന്തിനാ കുഞ്ഞേ ഇതിനെ മൊട്ട ആക്കി നിര്‍ത്തിയിരിക്കുന്നത്''--ചോദ്യം?
നമുക്ക് കതകു വേണ്ടേ---വെട്ടാന്‍ പോകുന്നു.----
അയ്യോ---ഭഗവാനേ---
ആളുക്ക് തീരെ സഹിച്ചില്ല---
സംശയിക്കേണ്ട----ഉള്ളി പൊളിച്ചപോലെയിരിക്കും.ഇതില്‍ നിന്നും ഒന്നും കിട്ടാന്‍ പോകുന്നില്ല കാതലൊന്നുo കാണില്ല വെള്ള കൊണ്ടു പണിഞ്ഞാല്‍ പെട്ടന്നുതന്നെ ഊറാന്‍ കേറി പെട്ടന്നു പോകും തോണ്ടിയിട്ട മണ്ണു അതിന്‍റെ ചുവട്ടിലേക്ക്‌ അടുപ്പിച്ചുകൊടുത്തേക്കു. അതിനു പ്രായം ആകുമ്പോള്‍ കായ്ക്കും.
നാണുആശാരിയുടെ ഒരു ദീര്‍ഘവീക്ഷണം----
തികച്ചും ശരിയായിരുന്നു ആ പ്രവചനം.പാവം ശരിക്കും ഭയന്നിട്ടുണ്ടാകണം.പിറ്റേ വര്‍ഷം കുഴി തുരന്നത് ചക്കക്കു മണ്ണിന്‍റെ അടിയിലേക്ക് വളരാന്‍ ആയിരുന്നുവെന്നു പറയുമ്പോള്‍ --ഇതില്‍ ലേ ശവും അതിശയോക്തി ഇല്ലാന്നു വീണ്ടുംവീണ്ടും പറയാതെ വയ്യാ. പിന്നെ എല്ലാ വര്‍ഷവും ഈ പ്രക്രിയ ആവര്‍ത്തിച്ചു അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശി ആയിക്കൊണ്ടിരിക്കുന്നു
നാണുആശാരി മരിച്ചുപോയിട്ടും - അവള്‍ ഇപ്പോഴും ജീവിക്കുന്നു.പെറ്റു പെറ്റു തടികൂടി കാതലും വെച്ചു---കഥ തുടരുന്നുണ്ട്--ശരിക്കും സത്യം പറയണമല്ലോ---അവള്‍ക്ക് പ്രായം പതിനെട്ടൊന്നും ആയിക്കാണില്ലന്നതാണോ---അതോ ജീവിക്കാനുള്ള ഇച്ഛാശക്തിയോ? വിധിയെ തോല്പ്പിച്ചു കളഞ്ഞു.അവര്‍ക്കും കണ്ണും ചെവിയും എല്ലാം ഉണ്ട്-----നാട്ടില്‍ പോകുമ്പോള്‍ ഇപ്പോഴും അവിടെ കയറി ഒരു തേന്‍ വരിക്ക സ്വന്തമാക്കും
ഈ പാവം വരിക്ക പ്ലാവ് എന്നെ തോല്പ്പിച്ചു പ്രതികാരം തീര്‍ത്തു---

04/06/2015

കുണ്ഡലിനി:
യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി..സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല(ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ സങ്കൽപ്പിക്കുന്നത്. യോഗികളുടെ സാധനകൾ പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം ശരീരമാകെ പ്രവഹിക്കുന്നതായി തോന്നുന്നതിനു കാരണം കുണ്ഡലിനിയാണ്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡി വഴി പ്രവേശിക്കുന്നു.
മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയാണ് കുണ്ഡലിനിയുടെ യാത്ര. കുണ്ഡലിനിയുടെ യാത്രയിൽ യോഗികൾക്ക് യോഗാനന്ദം ലഭിക്കുന്നു. ഡാകിനി, രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്പിച്ച് ദർശിക്കുന്നത്. ഓരോ ദേവതക്കും വ്യത്യസ്തമായ വർണ്ണവും വസ്ത്രവും ആയുധങ്ങളും സങ്കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കുണ്ഡലിനി ഓരോ ഘട്ടം കഴിയുമ്പോഴും യോഗിക്ക് ദേവതമാർ നൽകുന്ന സിദ്ധികളും പഞ്ചേന്ദ്രിയങ്ങളിലൂടെ നൽകുന്ന ആനന്ദവും പതഞ്ജലി വിശദീകരിച്ചിട്ടുണ്ട്. ഈ അവസ്ഥക്ക് പ്രാണസാക്ഷാത്കാരം എന്നു പറയുന്നു.
സാധാരണക്കാരെ സംബന്ധിച്ച് ഈ അനുഭവങ്ങൾ മിഥ്യയോ വിഭ്രാന്തിയോ ആണെങ്കിലും സാധകനെ സംബന്ധിച്ച് ഇവയും മറ്റേതൊരു കാര്യങ്ങൾ പോലെയും അനുഭവേദ്യമാണ്. സഹസ്രാരത്തിലെ ശിവനുമായി ഐക്യപ്പെടുകയാണ് കുണ്ഡലിനീ യോഗത്തിന്റെ പരമകാഷ്ഠ. സാധകന്റെ ലൌകികഭാവങ്ങളായ മൂലാധരത്തിലെ ബ്രഹ്മഗ്രന്ഥിയും(രജസ്), അനാഹതത്തിലെ വിഷ്ണുഗ്രന്ഥിയും(സ്വത്വം), ആജ്ഞാ ചക്രത്തിലെ രുദ്രഗ്രന്ഥിയും(തമസ്) ഭേദിക്കപ്പെടുന്നതോടെ മനസ് അമനീഭാവം കൈക്കൊള്ളുന്നു. ആജ്ഞാചക്രം കഴിഞ്ഞാൽ കുണ്ഡലിനി ബ്രഹ്മരന്ധ്രം വഴി സഹസ്രാരത്തിലേക്കു കടക്കുന്നു. ശരീരം വിസ്മൃതവും മനസ്സ് മാത്രം നിലനിൽക്കുകയും(ലയവും ഉണ്മയും) ചെയ്യുന്ന അവസ്ഥയാണിത്

Address

Elanthoor East
Pathanamthitta
689643

Alerts

Be the first to know and let us send you an email when Sree Pooja Shop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Pooja Shop:

Share