Adv.J Mohammed Illiyas

Adv.J Mohammed Illiyas THIS PAGE CONTAINS GULF TRAVEL INFORMATION Wear mask compulsory

17/04/2023

Hi

17/05/2022
SAUDIA UPDATE :MOH REGISTRATIONTawakkalna ആപ്പിൽ ഇമ്യൂണൈസേഷൻ സ്റ്റാറ്റസ് ഗ്രീൻ ആവുന്നതിന്  സൗദിയിലേക്ക് യാത്ര ചെയുന്നവർ ...
26/07/2021

SAUDIA UPDATE :
MOH REGISTRATION

Tawakkalna ആപ്പിൽ ഇമ്യൂണൈസേഷൻ സ്റ്റാറ്റസ് ഗ്രീൻ ആവുന്നതിന് സൗദിയിലേക്ക് യാത്ര ചെയുന്നവർ
MOH ൽ വാക്‌സിനേഷൻ രേഖകൾ സമർപ്പിക്കേണ്ടതുണ്ട് യാത്രക്ക് Tawakkalna നിർബന്ധമല്ലെങ്കിലും യാത്രക്ക് നിര്ബന്ധമായ Muqeem രെജിസ്ട്രേഷൻ ,സൗദിയിലെത്തിയാലുള്ള 7 ദിവസത്തെ ഹോട്ടൽ കൊറന്റൈൻ ഒഴിവാവാവുന്നതിനും എളുപ്പമാകും.

MOH ൽ രെജിസ്ട്രേഷൻ ചെയാനുള്ള ലിങ്ക് :
https://eservices.moh.gov.sa/CoronaVaccineRegistration

🟢രജിസ്റ്റർ ചെയുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം .

👉സമർപ്പിക്കുന്ന രേഖകളെലാം സ്കാൻ കോപിയോ ഇലക്ട്രോണിക് കോപ്പിയോ ക്ലിയർ ഉള്ളതും ആയിരിക്കണം യാത്രക്കാർ വാട്ട്സ് ആപ്പിലൂടെ അയക്കുന്ന ക്ലിയർ അല്ലാത്ത പാസ്പോർട്ട് കോപി തുടങ്ങിയവ അഭ്യർത്ഥന നിരസിക്കുന്നത് കാരണമായേക്കാം.

👉 നൽകിയ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കൽ; തെറ്റായ വിവരങ്ങൾ നൽകുന്നത് അപ്ലിക്കേഷൻ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം.

👉അപേക്ഷ സ്വീകരിക്കുന്നതിന് ഒരു ദേശീയ ഐഡി അല്ലെങ്കിൽ റസിഡന്റ് ഐഡി ആവശ്യമാണ്.

👉നൽകിയ രേഖകൾ PDF ഫോർമാറ്റിലായിരിക്കണം, അവയുടെ വലുപ്പം (1 MB) കവിയരുത്.

🟢സർ‌ട്ടിഫിക്കറ്റ് ഇനിപ്പറയുന്ന ആവശ്യകതകൾ‌ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക:

1 - സ്വകാര്യ ഡാറ്റ സർട്ടിഫിക്കറ്റിൽ പ്രസ്താവിക്കണം.

2- വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്അല്ലെങ്കിൽ അറബിയിലേക്ക് വിവർത്തനം ചെയ്തതായിരിക്കണം

3- സർട്ടിഫിക്കറ്റിൽ വാക്‌സിൻ, അതിന്റെ തീയതി, ബാച്ച് നമ്പർ എന്നിവ വ്യക്തമായി അടങ്ങിയിരിക്കണം.

🟢അറ്റാച്ചുചെയ്യേണ്ട രേഖകൾ ഇവയാണ്:
👉വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പിന് പുറമേ പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്.

🟢നിലവിലുള്ള ഒരു ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.

🟢നിങ്ങളുടെ ആപ്ലികേഷൻ പ്രോസസ്സ് ചെയ്യുന്നതിന് 5 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം.

🟢രാജ്യത്തിലെ അംഗീകൃത വാക്സിനുകൾ ഇവയാണ്:

1- ഫൈസർ-ബയോ‌ടെക്

2- മോഡേണ

3- ഓക്സ്ഫോർഡ് അസ്ട്രസെനെക്ക (കൊവിഷിൽഡ് )

4- ജാൻസെൻ

🟢വാക്സിൻ സർട്ടിഫിക്കറ്റുകൾ നിലവിൽ അതാത് രാജ്യങ്ങളിലെ ആരോഗ്യ വിഭാഗം അറ്റെസ്റ് ചെയ്തിരിക്കണം എന്നാണ് നിബന്ധന ഉള്ളത് കോൺസുലേറ്റുകളിൽ നിന്നും അറ്റെസ്റ്റേഷൻ ചെയ്യണമെന്നു ഇത് വരെ സൗദി സർക്കാർ നിഷ്‌കർഷിച്ചിട്ടുളൂ.
🟢സമർപ്പിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ അടുത്തുള്ള PHC യിൽ നിന്നും സ്റ്റാമ്പും ഒപ്പും സർട്ടിഫിക്കറ്റിൽ പതിപ്പിച്ചാൽ അപേക്ഷ തള്ളാനുള്ള സാദ്യത കുറവായിരിക്കും

🟢തവക്കൽനായിൽ അപ്ഡെഷൻ വന്നില്ലെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വികരിച്ചവർ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ട ഇൻ സ്റ്റിറ്റ്യുഷണൽ ക്വാറന്റീൻ ആവശ്യമില്ല. സർട്ടിഫിക്കറ്റ് നാട്ടിലെ ഏതെങ്കിലും ആരോഗ്യ വകുപ്പുകളിൽ നിന്ന് അറ്റസ്റ്റേഷൻ നടത്തുക. മുഖിമിൽ അത് ആവശ്യപ്പെടുന്നുണ്ട്. ഉപകാരപ്പെട്ടേക്കാം.

🟢സൗദിയിലേക്ക് പുറപ്പെടും മുമ്പുള്ള മുഖീമ് രെജിസ്ട്രെഷനാണ് ഇനി പ്രധാനം. നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ നാല് ഓപ്‌ഷനുകളാണു ള്ളത്. വാക്സിനെടുത്ത പുതിയ വിസക്കാർക്കും വാക്സിനെടുക്കാത്ത പുതിയ വിസക്കാർക്കും വാക്സിനെടുത്ത ഇഖാ മയുള്ളവർക്കും വാക്സിൻ എടുക്കാത്ത ഇഖാമയുള്ളവർക്കും വെവ്വേറെ രെജിസ്ട്രെഷനാണ് ചോദിക്കുന്നത്.
എന്നാൽ വാക്സിൻ എടുത്ത ഇഖാമയുള്ളവർക്ക് രെജിസ്റ്റർ ചെയ്യുന്നതിന് തവക്കൽനയിൽ ഇമ്യുൺ ആകണമെന്ന് നിബന്ധന ഉള്ളത് കൊണ്ട് രണ്ട് ഡോസ് വാക്സിൻ എടുത്തവർ താഴെ പറയും പ്രകാരം രെജിസ്റ്ററേഷൻ നടത്തുകയായിരിക്കും നല്ലത്

🟢നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത വിവരം തവക്കൽനായിൽ അപ്ഡേറ്റ് ആയവർ https://muqeem.sa/ #/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ശേഷം പ്രിന്റ്ടുക്കുക

🟢വാക്സിനെടുക്കാത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരും
https://muqeem.sa/ #/vaccine-registration/register-resident?type=NotVaccinatedResident

🟢 വാക്സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/ #/vaccine-registration/register-visitor?type=VaccinatedVisitor

🟢വാക്സിനെടുക്കാത്ത വിസിറ്റിംഗ് വിസക്കാരും പുതിയ വിസക്കാരും https://muqeem.sa/ #/vaccine-registration/register-visitor?type=NotVaccinatedVisitor

എന്നീ ലിങ്ക് വഴിയാണു വിവരങ്ങൾ നൽകി പ്രിന്റൗട്ട് എടുക്കേണ്ടത്.

J Mohammed Illyas Pathanapuram
GREENWAY TRAVEL & TOURISM
MAIN ROAD PATHANAPURAM
PHONE +91 81119 88882

25/07/2021

ഇന്ത്യയിൽ നിന്നും 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക്‌ ഉപാതികളോട് കൂടി ഉംറ നിർവഹിക്കാൻ അനുവാദം

Call me
25/07/2021

Call me

04/03/2017
Hurry!!!!! Limited Period Offer!
30/01/2017

Hurry!!!!! Limited Period Offer!

21/01/2017

UAE VISITING VISA+UP AND DOWN AIR TICKET @ R S 21000/- ONLY OFFER FOR THIS MONTH
CALL- 8111988882 GREENWAY PATHANAPURAM.

Address

Pathanapuram
Pathanapuram
689695

Telephone

+918111988882

Website

Alerts

Be the first to know and let us send you an email when Adv.J Mohammed Illiyas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv.J Mohammed Illiyas:

Share