Digigram DGO Pattambi Kizhayur

Digigram DGO Pattambi Kizhayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Digigram DGO Pattambi Kizhayur, Business service, Kizhayur centre, Pattambi.

23/08/2019

ഇന്ത്യ ഡിജിറ്റൽ ആകുന്നു, ഒപ്പം കേരളവും .........

കേരളത്തിൽ മാത്രം 15000 സ്വയം തൊഴിൽ അവസരങ്ങൾ , കുറഞ്ഞ മുതൽമുടക്കിൽ , ലോൺ സൗകര്യത്തോടു കൂടി.
പാർട്ട് ടൈം - ഫുൾ ടൈം ബിസിനസ് നോക്കുന്നവർ / സ്വന്തമായി ബിസിനസ് തുടങ്ങാൻ താല്പര്യം ഉള്ളവർ വനിതകൾ / യുവാക്കൾ / യുവതികൾ / വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ / ജോലിയിൽ നിന്നും വിരമിച്ചവർ / ഇൻഷുറൻസ് ഏജന്റുമാർ എന്നിവർക്ക് അവസരം.
* ഇന്ത്യയിൽ ആദ്യമായി എല്ലാ സംസ്ഥാനത്തും പ്രാധിനിത്യമുള്ള ഡിജിറ്റൽ ഗ്രാമം ഓപ്പറേറ്റർ ഏജൻസി ഇപ്പോൾ നിങ്ങൾക്കും നിങ്ങളുടെ ഗ്രാമത്തിൽ ആരംഭിക്കാം.
* ഒരു സ്മാർട്ഫോണും, ഒരു ഫിംഗർ സ്കാനറും ഉണ്ടെങ്കിൽ ബിസിനസ് സ്റ്റാർട്ട് ചെയ്തു തുടങ്ങാം.
* ഇന്ത്യയിൽ ഉടനീളം ഡിജിറ്റൽ ഗ്രാമങ്ങൾ. കൂടുതൽ സർക്കാർ / സർക്കാരിതര സേവനങ്ങളും ഇ കോമേഴ്സ് ഉൽപ്പന്നങ്ങളും ഇനി ജനങ്ങളുടെ അരികിൽ എത്തുന്നു
* ഇന്ത്യ ഡിജിറ്റൽ ആകുന്നു അതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ വാർഡുകളിലേക്കും / ഡിവിഷനുകളിലേക്കും ഓരോ ഡിജിഗ്രാം ഓപ്പറേറ്റർമാരെ സ്വയം തൊഴിൽ സംരഭം എന്നരീതിയിൽ നിയമിക്കുന്നു.
* കേരളത്തിൽ 15000 ൽ അധികം ആളുകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനുള്ള അവസരം
എല്ലാ സേവനങ്ങളേയും ജനങ്ങളേയും ഡിജിറ്റൽ ആക്കുന്നു
* ഒരു ഡിജിഗ്രാം ഓപ്പറേറ്റർ ആകൂ ,നിങ്ങളുടെ ഗ്രാമത്തിലെ എല്ലാ സർക്കാർ / സർക്കാരിതര സേവനങ്ങളും ഉൽപന്നങ്ങളും കുറഞ്ഞ ചിലവിൽ, ഉത്തരവാദിത്തത്തോടുകൂടി , ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കൂ. മാന്യമായ വരുമാനവും നേടൂ
* നിങ്ങളുടെ സമയം അനുസരിച്ചു നിങ്ങൾക്കു ജോലി ചെയ്യാം, നിങ്ങൾ തന്നെയായിരിക്കും നിങ്ങളുടെ ബോസ് .
* കുറഞ്ഞ മുതൽമുടക്ക് , ഉയർന്ന വരുമാനം, മാന്യമായ ബിസിനസ്
* സേവനങ്ങളും ഇ കോമേഴ്സ് ഉൽപ്പന്നങ്ങളും ഇനി വീട്ടിൽ / അരികിൽ എത്തുന്നു.
* എല്ലാ ജനങ്ങൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നു.
* സഹായത്തിനായി എല്ലാ സംസ്ഥാനത്തും സ്റ്റേറ്റ് / ഡിസ്ട്രിക്ട് / താലൂക്ക് ലെവൽ ഏജൻസികൾ.
* സേവനങ്ങളും അവ ലഭ്യമാക്കുന്നതിനും ഉള്ള ട്രെയിനിങ്ങും സപ്പോർട്ടും .
.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കു..
www.digitalgram.ind.in
Mobile +91 9945 311 953
Whatsapp +91 6238616760
ഉപകാരപ്പെടുന്നവർക്കു ഷെയർ ചെയ്തു കൊടുക്കുക .

23/08/2019
DIGIGRAM OFFICE INNUAGRATION AT KIZHAYUR PATTAMBI
23/08/2019

DIGIGRAM OFFICE INNUAGRATION AT KIZHAYUR PATTAMBI

Address

Kizhayur Centre
Pattambi

Alerts

Be the first to know and let us send you an email when Digigram DGO Pattambi Kizhayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share