27/03/2024
എനിക്ക് പേഴ്സണൽ ആയി അറിയുന്ന കുഞ്ഞ് ആണ്. പത്തനാപുരത്തു കട ഉള്ള ആളുടെ കുഞ്ഞ് ആണ്. എമർജൻസി ആയി ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യണം. ഡോൺർ ആയി അമ്മ തയാർ ആണ്. പക്ഷെ ഏകദേശം 20ലക്ഷം രൂപ വേണം. അതിനു ഉള്ള സാഹചര്യം ഈ കുടുംബത്തിനു ഇല്ല. കഴിയുന്ന എല്ലാവരും ഈ കുഞ്ഞിനെ സഹായിക്കണം. സഹായിക്കാൻ കഴിയാത്തവർ ഷെയർ ചെയ്തു എങ്കിലും സഹായിക്കുക. പ്രാർഥിക്കുക Varusai kani.D
Karur vysya bank
Pathanamthitta branch
A/c no. 1672155000064410
Ifsc code KVBL0001672...... Gpay 9944473931