22/08/2020
// VACANCIES ARE CURRENTLY FILLED //
ചങ്ങനാശ്ശേരിയിലെ പ്രശസ്ത ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലേക്ക് അദ്ധ്യാപന വൈദഗ്ധ്യവും അവതരണ- ആശയവിനിമയ പാടവവുമുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, കെമിസ്ട്രി, മാത്സ്, സോഷ്യൽ സയൻസ്, കംപ്യൂട്ടർ, Business Studies, Physical Education എന്നീ വിഷയങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.
B.Ed With 3Year OR M.Ed with 2Year Experience ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:
2020 Sep 05
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
6238597656, 9744284327