08/05/2020
Unique Disposable Clay Products
District അടിസ്ഥാനത്തിൽ Disposable Clay Products Sales and Marketing ചെയ്യാൻ താൽപര്യമുള്ളവരെ ക്ഷണിക്കുന്നു.
Hotels, Restaurants, Coffee Shops, Cool bar, etc... തുടങ്ങിയ ബിസിനസ്‌കാർക്ക് വളരെ അത്യാവശ്യവും 100% Organical ഉം, മണ്ണിൽ ദ്രവിച്ചുപോകുന്നതുമായ മണ്ണുകൊണ്ട് നിർമിച്ച
ടീ ക്ലാസുകൾ, ജ്യൂസ് ക്ലാസുകൾ, ലസ്സി ക്ലാസുകൾ, ചെറിയ കറി പ്ലേറ്റുകൾ, ചെറിയ കുടുക്കകൾ അങ്ങനെ പലതരം ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന Disposable Products ജില്ല അടിസ്ഥാനത്തിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവരെ ക്ഷണിക്കുന്നു.
നിങ്ങൾ സ്വന്തമായി ഒരു ജോലി അല്ലെങ്കിൽ ഒരു ബിസിനസ് ആണോ വേണ്ടത്. എങ്കിൽ ചെറിയ പൈസ മുടക്കിൽ നിങ്ങൾക്കും ആരംഭിക്കാം. നിങ്ങൾക്കു അടിസ്ഥാനമായി വേണ്ടത് ഒരു ബൈക്കും, ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ നിങ്ങൾക്കു എപ്പോൾ വേണമെങ്കിലും എവിടെയും തുടങ്ങാവുന്ന ഒരു ബിസിനസ്.
ഇതുവരെ കേരളത്തിൽ ആരും ചെയ്യാത്ത Disposable Clay Products
നിങ്ങൾ samble എടുത്തു ഓർഡർ പിടിച്ചാൽ മാത്രം മതി.
നിങ്ങളുടെ അഡ്രസ്സിൽ products free Delivery തരുന്നതായിരിക്കും.
Madaka chai (മടക്ക എന്ന ഹിന്ദി വാക്കിന്റെ അർത്ഥം മണ്ണുകൊണ്ടുള്ള ക്ലാസ്സ് എന്നാണ് )
നൗർത്ത ഇന്ത്യ സൈഡിൽ എല്ലാം വളരെ പ്രശസ്തമാണ് മടക്ക ചായ ( മണ്ണിന്റെ ക്ലാസ്സിൽ ചായ പകർന്നു നൽകുന്ന രീതി ).
മണ്ണിന്റെ ക്ലാസ്സിൽ ചായ കൊടുക്കുന്നത് 100% ഓര്ഗാനികും, ചായക്ക് വളരെ രുചി തരുന്നതുമായ രീതിയാണ്.
കൂടാതെ നിങ്ങൾക്കു അറിയാമല്ലോ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച ഈ സമയത്തിൽ ഇത്തരം ഒരു ഉല്പന്നത്തിന്റെ പ്രാധന്യം.
100% ഓര്ഗാനികും, ഹെൽത്തിയും, ഇതിൽ പകർന്നു കൊടുക്കുന്ന
ഭക്ഷണപ്രദർത്ഥങ്ങളുടെ രുചിയും കൂടുന്നു, മണ്ണിൽ ദ്രവിച്ചു മണ്ണായി മാറുകയും ചെയുന്നു. എത്രയും ഗുണങ്ങൾ ഉള്ള മറ്റൊരു Disposable Product വേറെ മാർക്കറ്റിൽ ലഭ്യമല്ല.
വളരെ ചെറിയ വിലയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Brand : Terracotta
Material : Clay
Color : Natural Clay
Finishing : Clear
Serving Tea and Coffee
Healthy and Tasty
150 ml TO 300 ml Available
Wholesale Price
Disposable Clay Product's
Shipping All over India
FREE HOME DELIVERY
Minimum Quantity : 100 Pieces
കൂടാതെ കൂൾഡ്രിങ്സ്, ജ്യൂസ്, ലസ്സി മുതലായവ serve ചെയ്യാൻ അനുയോജ്യമായ കളിമണിൽ തീർത്ത ക്ലാസ്സ്കളും ലഭ്യമാണ്.
And also serve hot beverages and milk shakes and juices.
ബിസിനസ് ചെയ്യാൻ താല്പര്യം ഉള്ളവരും, കൂടുതലായി അറിയാൻ താല്പര്യമുള്ളവരും വാട്സാപ്പിൽ ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ് : +91 8136992499