Girish Light & Heavy Motor Driving School, Perumbavoor

Girish Light & Heavy Motor Driving School, Perumbavoor ഡ്രൈവിംഗ് സ്കൂൾ

19/05/2026

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരുടെയും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെയും ശ്രദ്ധയ്ക്ക്...

സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക്
1. ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

2. മദ്യപിച്ചോ, അമിത വേഗതയിൽ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളിൽ ഉൾപ്പെട്ടവരാകരുത്.

3. ചുവന്ന ലൈറ്റ് മറികടക്കുക, ലയിൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല.

4. ക്രിമിനൽ കേസുകളിൽ പെട്ടവരല്ല എന്നുറപ്പാക്കാൻ ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം.

5. കറുത്ത പാൻ്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡൻ്റിറ്റി കാർഡ് ഉണ്ടായിരിക്കുകയും വേണം.


19/05/2026

Address

GIRISH MOTOR AND HEAVY MOTOR DRIVING SCHOOL, Opposite To SEEMAS Wedding Collection, Muncipal Library Road
Perumbavoor
683542

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 9pm

Telephone

+919846041488

Website

Alerts

Be the first to know and let us send you an email when Girish Light & Heavy Motor Driving School, Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Girish Light & Heavy Motor Driving School, Perumbavoor:

Share