Mixi House Kalady

Mixi House Kalady Small Domestic Appliances

മാവേലി തമ്പുരാന്റെ കൂടെ ഇത്തവണത്തെ ഓണം അടിപൊളിയാക്കാം! ✨ വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സർവീസ് ഇനി ടെൻഷനില്ലാതെ നടത്...
25/08/2026

മാവേലി തമ്പുരാന്റെ കൂടെ ഇത്തവണത്തെ ഓണം അടിപൊളിയാക്കാം! ✨
വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സർവീസ് ഇനി ടെൻഷനില്ലാതെ നടത്താം Mixi House-ലൂടെ. ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ!

📞 വിളിക്കൂ: 9746 090 987 | 9388 422 331
📍 Mixi House, Near Supplyco, Surya Complex, Perumbavoor Road, Kalady

ഓണസദ്യയുടെ തിരക്കിൽ മിക്സി പണിമുടക്കുമോ എന്ന പേടി വേണ്ട! 🌸 പണികിട്ടും മുൻപ് തന്നെ സർവീസ് ചെയ്ത് പവർ ആക്കി എടുക്കൂ.​25 വർ...
22/08/2026

ഓണസദ്യയുടെ തിരക്കിൽ മിക്സി പണിമുടക്കുമോ എന്ന പേടി വേണ്ട! 🌸
പണികിട്ടും മുൻപ് തന്നെ സർവീസ് ചെയ്ത് പവർ ആക്കി എടുക്കൂ.
​25 വർഷത്തെ സേവന പാരമ്പര്യവുമായി മിക്സി ഹൗസ് ഇലക്ട്രിക്കൽ സർവീസ് നിങ്ങളുടെ അരികിലുണ്ട്.

​📞 വിളിക്കൂ: 9746 090 987 | 9388 422 331
📍 Mixi House, Near Supplyco, Surya Complex, Perumbavoor Road, Kalady.


ഓണത്തിന് മിക്സി കേടായാൽ സദ്യ വൈകും! ഇപ്പോളേ സർവീസ് ചെയ്യാം, ഓണം അടിച്ചുപൊളിക്കാം.📞 Call Now: 9746 090 987 | 9388 422 331...
16/08/2026

ഓണത്തിന് മിക്സി കേടായാൽ സദ്യ വൈകും!
ഇപ്പോളേ സർവീസ് ചെയ്യാം, ഓണം അടിച്ചുപൊളിക്കാം.

📞 Call Now: 9746 090 987 | 9388 422 331
📍 Location: Near Supplyco, Surya Complex, Perumbavoor Road, Kalady

ഏവർക്കും മിക്സി ഹൗസിന്റെ സ്വാതന്ത്ര്യദിന ആശംസകൾ! 🇮🇳നിങ്ങളുടെ മിക്സികളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും മികച്ച സർവീസിനാ...
14/08/2026

ഏവർക്കും മിക്സി ഹൗസിന്റെ സ്വാതന്ത്ര്യദിന ആശംസകൾ! 🇮🇳
നിങ്ങളുടെ മിക്സികളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും മികച്ച സർവീസിനായി മിക്സി ഹൗസിനെ സമീപിക്കുക.

📞 Call Now: 9746 090 987 | 9388 422 331
📍 Location: Near Supplyco, Surya Complex, Perumbavoor Road, Kalady

പഴയ ഫാനിന് പുതിയ പവർ! കേടായ ഫാനുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും കൃത്യമായി നന്നാക്കാൻ മിക്കസി ഹൗസ് ഇലക്ട്രിക്കൽ സർവീസ...
08/08/2026

പഴയ ഫാനിന് പുതിയ പവർ!
കേടായ ഫാനുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും കൃത്യമായി നന്നാക്കാൻ മിക്കസി ഹൗസ് ഇലക്ട്രിക്കൽ സർവീസ് വിളിക്കൂ!

📞 Call Now: 9746 090 987 | 9388 422 331
📍 Location: Near Supplyco, Surya Complex, Perumbavoor Road, Kalady

നീറ്റായിട്ടു കാര്യം നടന്നാൽ ഒരു പ്രശ്നവും ഇല്ല! നിങ്ങളുടെ പഴയ അയൺ ബോക്സുകൾ ഏറ്റവും മികച്ച രീതിയിൽ സർവീസ് ചെയ്ത് നൽകുന്നു...
27/07/2026

നീറ്റായിട്ടു കാര്യം നടന്നാൽ ഒരു പ്രശ്നവും ഇല്ല!
നിങ്ങളുടെ പഴയ അയൺ ബോക്സുകൾ ഏറ്റവും മികച്ച രീതിയിൽ സർവീസ് ചെയ്ത് നൽകുന്നു. 25 വർഷത്തെ പ്രവർത്തന പരിചയവും സൂപ്പർ ഫാസ്റ്റ് സർവ്വീസുമായി MixiHouse കാലടിയിലുണ്ട്.

📞 വിളിക്കൂ: 9746 090 987 | 9388 422 331
📍 Location: Near Supply co. Surya Complex, Perumbavoor Road, Kalady.

കളി തോറ്റാലും കിച്ചണിലെ കളി തോൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല! മിക്സി തകർന്നു എന്ന് കരുതി വിഷമിക്കേണ്ട, 25 വർഷത്തെ വിശ്വസ്തതയ...
06/07/2026

കളി തോറ്റാലും കിച്ചണിലെ കളി തോൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല!

മിക്സി തകർന്നു എന്ന് കരുതി വിഷമിക്കേണ്ട, 25 വർഷത്തെ വിശ്വസ്തതയുമായി മിക്സി ഹൗസ് കൂടെയുണ്ട്. സൂപ്പർ ഫാസ്റ്റ് സർവീസിലൂടെ നിങ്ങളുടെ മിക്സി വീണ്ടും റെഡിയാക്കാം!

📞 വിളിക്കേണ്ട നമ്പർ: 9746 090 987 | 9388 422 331
📍 MIXI HOUSE, Kalady

സർവീസിങ്ങിന് മുന്നിൽ ആരും തല കുനിക്കും! 💯25 വർഷത്തെ വിശ്വസ്തതയുമായി നിങ്ങളുടെ സ്വന്തം Mixi House Electrical Service. മിക...
01/07/2026

സർവീസിങ്ങിന് മുന്നിൽ ആരും തല കുനിക്കും! 💯

25 വർഷത്തെ വിശ്വസ്തതയുമായി നിങ്ങളുടെ സ്വന്തം Mixi House Electrical Service. മിക്സി, ഹോം അപ്ലയൻസസ് സർവീസ് ഇനി സൂപ്പർ ഫാസ്റ്റാകും! ⚡️

​📞 9746 090 987 | 9388 422 331

📍 Perumbavoor Road, Kalady

ജ്യൂസ് കലങ്ങിയില്ലേ?കലങ്ങാത്ത മിക്സിയെ കറക്കിയെടുക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ! 25 വർഷത്തെ പരിചയസമ്പന്നതയുമായി Mixi House ...
24/06/2026

ജ്യൂസ് കലങ്ങിയില്ലേ?
കലങ്ങാത്ത മിക്സിയെ കറക്കിയെടുക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ! 25 വർഷത്തെ പരിചയസമ്പന്നതയുമായി Mixi House Electrical Service.

📞 9746 090 987 | 9388 422 331
📍 പെരുമ്പാവൂർ റോഡ്, കാലടി

The first problem solver in everyone's life HAPPY FATHER'S DAY ❤️
20/06/2026

The first problem solver in everyone's life
HAPPY FATHER'S DAY ❤️

Address

Krishna Complex, Perumbavoor Road, Kalady
Perumbavoor
683574

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919746090987

Website

Alerts

Be the first to know and let us send you an email when Mixi House Kalady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mixi House Kalady:

Shortcuts

Share