Taj Gold

Taj Gold Taj Group is one of the largest wheat flour manufacturers in Kerala.

We always focus to maintain quality right from the selection of grains promising good food and good smiles.

ഓർമ്മയുണ്ടോ ആ നല്ല ദിനങ്ങൾ? നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു നല്ല വാർത്ത വായിച്ച് രുചിക്കാൻ കൊതിച്ച സുവർണ്ണകാലം.
08/10/2021

ഓർമ്മയുണ്ടോ ആ നല്ല ദിനങ്ങൾ? നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു നല്ല വാർത്ത വായിച്ച് രുചിക്കാൻ കൊതിച്ച സുവർണ്ണകാലം.

കാലാകാലങ്ങളായി ഇന്ത്യൻ ദ്യോവിന്റെ കാവലാളായി നിലകൊള്ളുന്ന ഓരോ യോദ്ധാവിനും മനം നിറഞ്ഞ ആശംസകൾ. നിങ്ങളുടെ സേവനത്തിന് നന്ദി. ...
07/10/2021

കാലാകാലങ്ങളായി ഇന്ത്യൻ ദ്യോവിന്റെ കാവലാളായി നിലകൊള്ളുന്ന ഓരോ യോദ്ധാവിനും മനം നിറഞ്ഞ ആശംസകൾ.
നിങ്ങളുടെ സേവനത്തിന് നന്ദി.

മികച്ച ഗോതമ്പിനാൽ തയ്യാറാക്കപ്പെട്ട താജ് ഗോൾഡ് ഗോതമ്പ് പൊടിയിൽ കുഴച്ച് ഒരല്പം നെയ്യിൽ ചുട്ടെടുത്ത ചപ്പാത്തിയും കുറച്ച് എ...
04/10/2021

മികച്ച ഗോതമ്പിനാൽ തയ്യാറാക്കപ്പെട്ട താജ് ഗോൾഡ് ഗോതമ്പ് പൊടിയിൽ കുഴച്ച് ഒരല്പം നെയ്യിൽ ചുട്ടെടുത്ത ചപ്പാത്തിയും കുറച്ച് എണ്ണയിൽ നല്ലവണ്ണം റോസ്റ്റ് ചെയ്തെടുത്ത തക്കാളി കറിയും ഉണ്ടെങ്കിൽ

സ്നേഹവും ക്ഷമയും അഹിംസയും കൊണ്ട് ബ്രിട്ടനെ മുട്ടുകുത്തിച്ച മഹത്തായ ചിന്തകൻ. പ്രണാമംഎല്ലാവർക്കും ഞങ്ങളുടെ ഗാന്ധി ജയന്തി ആ...
01/10/2021

സ്നേഹവും ക്ഷമയും അഹിംസയും കൊണ്ട് ബ്രിട്ടനെ മുട്ടുകുത്തിച്ച മഹത്തായ ചിന്തകൻ. പ്രണാമം

എല്ലാവർക്കും ഞങ്ങളുടെ ഗാന്ധി ജയന്തി ആശംസകൾ.

രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ കോഫി കുടിക്കുന്നത് നിങ്ങളുടെ ഉന്മേഷം ഇരട്ടിയാക്കുന്നു.ലോകമെമ്പാടുമുള്ള കാപ്പി പ്രേമികൾക്ക് ...
01/10/2021

രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ കോഫി കുടിക്കുന്നത് നിങ്ങളുടെ ഉന്മേഷം ഇരട്ടിയാക്കുന്നു.

ലോകമെമ്പാടുമുള്ള കാപ്പി പ്രേമികൾക്ക് താജ് ഗോൾഡിന്റെ ആശംസകൾ.

ഇതുപോലെ, അണ്ടർറേറ്റഡ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുള്ള കിടിലൻ ബ്രേക്ക്ഫാസ്റ്റ് കോമ്പോകൾ കമന്റ്ചെയ്യൂ. താജ് ഗോൾഡ്, നിങ്ങള...
27/09/2021

ഇതുപോലെ, അണ്ടർറേറ്റഡ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുള്ള കിടിലൻ ബ്രേക്ക്ഫാസ്റ്റ് കോമ്പോകൾ കമന്റ്ചെയ്യൂ.

താജ് ഗോൾഡ്, നിങ്ങളുടെ ദിവസത്തിനു ഒരു പവർഫുൾ തുടക്കം.

നിങ്ങൾക്കു ഇഷ്ടമുള്ള പ്രാതൽ എന്നും, എപ്പോഴും ആസ്വദിച്ചു കഴിക്കാൻ താജ് ഗോൾഡ് ബ്രേക്ക്ഫാസ്റ്റ് പൗഡറുകൾ സഹായിക്കുന്നു.കടയിൽ...
23/09/2021

നിങ്ങൾക്കു ഇഷ്ടമുള്ള പ്രാതൽ എന്നും, എപ്പോഴും ആസ്വദിച്ചു കഴിക്കാൻ താജ് ഗോൾഡ് ബ്രേക്ക്ഫാസ്റ്റ് പൗഡറുകൾ സഹായിക്കുന്നു.
കടയിൽ നിന്നും താജ് ഗോൾഡ് ചോദിച്ച വാങ്ങാൻ മറക്കരുതേ.

രുചിയിലും ആരോഗ്യത്തിലും ഒട്ടും പിന്നിലല്ല താജ് ഗോൾഡ് ചെമ്പാ പുട്ട് പൊടി. കടകളിൽ നിന്നും താജ് ഗോൾഡ് ചോദിച്ച് വാങ്ങുക.    ...
21/09/2021

രുചിയിലും ആരോഗ്യത്തിലും ഒട്ടും പിന്നിലല്ല താജ് ഗോൾഡ് ചെമ്പാ പുട്ട് പൊടി. കടകളിൽ നിന്നും താജ് ഗോൾഡ് ചോദിച്ച് വാങ്ങുക.

ഭൂമിയുടെ കുടയായി പ്രവർത്തിക്കുന്ന ഓസോൺ പാളിയുടെ സംരക്ഷണം നമ്മുടെ ആരോഗ്യ സംരക്ഷണത്തോളം വലുതാണ്. ഭൂമിയുടെ സന്തുലിനാവസ്ഥയെ ...
15/09/2021

ഭൂമിയുടെ കുടയായി പ്രവർത്തിക്കുന്ന ഓസോൺ പാളിയുടെ സംരക്ഷണം നമ്മുടെ ആരോഗ്യ സംരക്ഷണത്തോളം വലുതാണ്. ഭൂമിയുടെ സന്തുലിനാവസ്ഥയെ തന്നെ മാറ്റി മറിക്കുവാൻ ഓസോൺ പാളിയിലെ ഒരു വിള്ളലിന് സാധിക്കും എന്നതാണ് വാസ്തവം.
ഈ ദിനത്തിൽ, ഓസോൺ പാളിയിൽ വീഴുന്ന വിള്ളലിനെതിരെ പോരാടുവാൻ നമുക്ക് കൈകോർക്കാം.

അടുക്കളയിലെ സൂക്ഷ്മമായ എഞ്ചിനിയറിങ്ങിന്റെ ഫലമാണ് രുചികരമായ ഭക്ഷണം. അങ്ങനെയൊരു  well-engineered പ്രാതൽ അന്നേ ദിവസത്തിനു ന...
14/09/2021

അടുക്കളയിലെ സൂക്ഷ്മമായ എഞ്ചിനിയറിങ്ങിന്റെ ഫലമാണ് രുചികരമായ ഭക്ഷണം. അങ്ങനെയൊരു well-engineered പ്രാതൽ അന്നേ ദിവസത്തിനു നൽകുന്ന ഊർജ്ജം ചെറുതല്ല.

ലോകമെമ്പാടുമുള്ള എഞ്ചിനിയർമാർക്ക് ഒരു സുദിനം ആശംസിക്കുന്നു.

പുഞ്ചിരി വിടർത്തുന്ന സോഫ്റ്റ് അപ്പം.. പോഷകങ്ങളുടെ ഉറവിടമായ മുട്ട റോസ്റ്റ്.. രുചികരവും ആരോഗ്യപൂർണമായ പ്രാതലിന് വേറെന്ത് വ...
13/09/2021

പുഞ്ചിരി വിടർത്തുന്ന സോഫ്റ്റ് അപ്പം.. പോഷകങ്ങളുടെ ഉറവിടമായ മുട്ട റോസ്റ്റ്.. രുചികരവും ആരോഗ്യപൂർണമായ പ്രാതലിന് വേറെന്ത് വേണം?

ജോലി ഏതുമാകട്ടെ, നിങ്ങളുടെ ഒരു ദിവസത്തെ ചിന്തകൾക്കും തീരുമാനങ്ങൾക്കും ശക്തിയേകുന്നത് അന്നത്തെ പ്രാതലാണ്. അതിൽ തടസ്സം വരു...
09/09/2021

ജോലി ഏതുമാകട്ടെ, നിങ്ങളുടെ ഒരു ദിവസത്തെ ചിന്തകൾക്കും തീരുമാനങ്ങൾക്കും ശക്തിയേകുന്നത് അന്നത്തെ പ്രാതലാണ്.
അതിൽ തടസ്സം വരുത്തരുതേ.

Address

West Vengola
Perumbavoor
683542

Telephone

+919349977111

Alerts

Be the first to know and let us send you an email when Taj Gold posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category