SINE WAVE Inverters

SINE WAVE Inverters Sinewave is one of the best dealers of all branded Solar and Electrical Inverters. We are also dealing with Solar water heaters and CCTV

Our main brands are V Guard, Luminous, Microtek, Amaron, Sofar, Goodwe, Waree, Trina.

Call and grab new onam bonanza offer....
22/08/2022

Call and grab new onam bonanza offer....

09/09/2021

ഒരു വീട്ടിലേക്ക് സോളാർ ലാഭകരവും , പ്രയോജനകരവുമായി ഇൻസ്റ്റാൾ ചെയ്യുന്നതിന് , വീട്ടുകാരിൽ നിന്ന് എന്തെല്ലാം വിശദാംശങ്ങൾ ആവശ്യമാണ് ?

1. രണ്ടുമാസത്തേക്ക് എത്ര യൂണിറ്റ് വൈദ്യുതി അവർ ഉപയോഗിക്കുന്നു ? ഇത് കരണ്ട് ബിൽ നിന്നും ലഭിക്കും .

2. വൈദ്യുതി ചാർജ് ലാഭിക്കുന്നതിനാണോ അതോ , തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കുന്നതിനാണോ വീട്ടുകാർ ആഗ്രഹിക്കുന്നത് ?

3. ഭാവിയിൽ എയർകണ്ടീഷണർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ ?

4. ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യാൻ താല്പര്യപ്പെടുന്നുണ്ടോ ?

5. താമസിയാതെ ഇലക്ട്രിക്കൽ ടു വീലർ , ഇലക്ട്രിക് കാർ എന്നിവ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ ?

6. കരണ്ട് ബില്ല് 2500 രൂപയിൽ താഴെയാണെങ്കിൽ വീട്ടിൽ ഇൻവെർട്ടർ ഉണ്ടോ എന്നത് നോക്കേണ്ടതുണ്ട് .

7. വീടിനുമുകളിൽ സോളാർ പ്ലാൻറ് വെക്കുന്നതിന് ആവശ്യമായ നിഴൽ രഹിത സ്ഥലമുണ്ടോ ?

8. കറണ്ട് ചാർജ്ജ് കുറയ്ക്കുന്നതിനാണോ അതോ , എനർജി ബിൽ മുഴുവനായും ഒഴിവാക്കുന്നതിനാണോ ഉദ്ദേശിക്കുന്നത് ?

9. ബാറ്ററി ഉള്ള സോളാർ സിസ്റ്റം ആണ് വെക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ , പകൽസമയത്തെ ഉപയോഗം , വീട്ടിലുള്ള കണക്ടട് ലോഡ് കൂടുതലുള്ള ഉപകരണങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവ ആവശ്യമാണ് .

10. നിങ്ങളുടെ ഏരിയയിൽ വൈകുന്നേരങ്ങളിൽ വോൾട്ടേജ് കുറയുന്ന പ്രശ്നമുണ്ടോ ?

11. നിങ്ങളുടെ പ്രദേശങ്ങളിൽ , മുൻകാലങ്ങളിൽ വെള്ളപ്പൊക്കം മൂലമോ , ചുഴലിക്കാറ്റിനാലോ ഒരാഴ്ചയിലധികം വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ടോ ?

12. ബാറ്ററി ഉള്ള സോളാർ സിസ്റ്റം ആണ് ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ആറു വർഷം ആയുസ്സുള്ള സാധാരണ ബാറ്ററി ആണോ , അതോ 10 മുതൽ 15 വർഷം വരെ ആയുസ്സ് ലഭിക്കുന്ന സോളാർ ബാറ്ററി (ലീഥിയം) ആണോ ഇൻസ്റ്റാൾ ചെയ്യേണ്ടത് ? ലിഥിയം ബാറ്ററിക്ക് സാധാരണ ബാറ്ററിയെ അപേക്ഷിച്ച് സ്റ്റോറേജ് അടിസ്ഥാനത്തിൽ 20 മുതൽ 30 ശതമാനം വരെ വില കൂടാനുള്ള സാധ്യതയുണ്ട് .

13. വീട്ടിലെ കണക്ഷൻ സിംഗിൾ ഫേസ് ആണോ ത്രീഫേസ് ആണോ ?

ഓരോ വീട്ടുകാരുടെയും ആവശ്യങ്ങളും , സാഹചര്യങ്ങളും വ്യത്യസ്തമാണ് . ഇവയെല്ലാം നന്നായി മനസ്സിലാക്കിയാൽ ഏറ്റവും ലാഭകരമായതും , അനുയോജ്യവുമായ സോളാർ പവർ പ്ലാൻറ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

20/08/2021

Happy Onam

20/08/2021
20/08/2021

HEL SOLAR WATER HEATER

20/08/2021

HEL STAINLESS STEEL TANK
SS 304 MIRROR FINISHED TANK
CLEANING PROVISION- AVAILABLE

Contact Details
+919747233300

Great Onam Offer.....
18/08/2021

Great Onam Offer.....

Warm wishes on Independence Day.Stay Home... Stay Safe
15/08/2021

Warm wishes on Independence Day.
Stay Home... Stay Safe

12/08/2021

Address

Perunnai
686102

Telephone

+919074915708

Website

Alerts

Be the first to know and let us send you an email when SINE WAVE Inverters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share