Eramangalam Maaxus

Eramangalam Maaxus ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ

03/05/2022
🇹 🇷 🇦 🇻 🇪 🇱  🇼 🇮 🇹 🇭                        🇲 🇦 🇦 🇽 🇺 🇸
31/01/2022

🇹 🇷 🇦 🇻 🇪 🇱 🇼 🇮 🇹 🇭
🇲 🇦 🇦 🇽 🇺 🇸

നിങ്ങൾ തന്ന അകമഴിഞ്ഞ സഹകരണമൊന്നുമാത്രമാണ്  ഈ മഹാമാരി കാലത്തും വിജയകരമായി ഒരു വർഷം പൂർത്തിയാക്കാൻ ഞങ്ങളെ  സഹായിച്ചത്... ഇ...
06/01/2022

നിങ്ങൾ തന്ന അകമഴിഞ്ഞ സഹകരണമൊന്നുമാത്രമാണ് ഈ മഹാമാരി കാലത്തും വിജയകരമായി ഒരു വർഷം പൂർത്തിയാക്കാൻ ഞങ്ങളെ സഹായിച്ചത്... ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ നല്ലവരായ കസ്റ്റമേഴ്സിനോട് ഇതിനോടൊപ്പം നന്ദി രേഖപെടുത്തുന്നു...
MAAXUS MINI HUB ERAMAGALAM
ഒരു പൊതു ജനസേവനകേന്ദ്രം

New Dreams...New Days...New Desires...New Ways...Happy NewYear
31/12/2021

New Dreams...
New Days...
New Desires...
New Ways...

Happy NewYear

കേരളത്തിൽ സ്ഥിര ജോലി നേടാം കേന്ദ്ര സർക്കാർ സ്ഥാപനമായ ESICൽ 3847 ക്ലാർക്ക്, പ്യൂൺ ഒഴിവുകൾ കേരളത്തിലും നിരവധി ഒഴിവുകൾ പത്ത...
30/12/2021

കേരളത്തിൽ സ്ഥിര ജോലി നേടാം

കേന്ദ്ര സർക്കാർ സ്ഥാപനമായ ESICൽ 3847 ക്ലാർക്ക്, പ്യൂൺ ഒഴിവുകൾ

കേരളത്തിലും നിരവധി ഒഴിവുകൾ

പത്താം ക്ലാസ് ,പ്ലസ് ടു , യോഗ്യത ഉള്ളവർക്ക് അവസരം

തുടക്ക ശമ്പളം : 25000 മുതൽ -81000 രൂപ വരെ

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

നിങ്ങൾ ഒരു സെമസ്റ്റർ പ്രോജക്റ്റിനായി തിരയുകയാണോ..? ഞങ്ങൾ നിങ്ങളെ സഹായിക്കാം.കോളേജ് സെമസ്റ്റർ പ്രൊജെക്ടുകൾ ഉത്തരവാദിത്വത്...
24/12/2021

നിങ്ങൾ ഒരു സെമസ്റ്റർ പ്രോജക്റ്റിനായി തിരയുകയാണോ..? ഞങ്ങൾ നിങ്ങളെ സഹായിക്കാം.

കോളേജ് സെമസ്റ്റർ പ്രൊജെക്ടുകൾ ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നു..

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

നിങ്ങൾ ഒരു  മികച്ച കരിയറിനായി തിരയുകയാണോ? സ്വന്തമായി ഒരു ബയോഡാറ്റ/CV/RESUME എഴുതാൻ സമയമില്ലേ?  നിങ്ങളുടെ പ്രവൃത്തിപരിചയം...
24/12/2021

നിങ്ങൾ ഒരു മികച്ച കരിയറിനായി തിരയുകയാണോ?

സ്വന്തമായി ഒരു ബയോഡാറ്റ/CV/RESUME എഴുതാൻ സമയമില്ലേ? നിങ്ങളുടെ പ്രവൃത്തിപരിചയം, വിദ്യാഭ്യാസ പശ്ചാത്തലം, പ്രസക്തമായ ഏതെങ്കിലും പ്രൊഫഷണൽ ഓർഗനൈസേഷനുകൾ, ഓപ്ഷണൽ റഫറൻസുകൾ എന്നിവ ഞങ്ങൾക്ക് നൽകുക, ബാക്കിയുള്ളവ ഞാൻ ചെയ്യും കൂടാതെ നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട ജോലി നേടാൻ നിങ്ങളെ സഹായിക്കും.

1. CV/BIODATA/RESUME WRITING

2. COVER LETTER

Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുക; ഇരുട്ടിനെ അകറ്റുക, പ്രകാശം പരത്തുക!World Aids Day
01/12/2021

രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുക; ഇരുട്ടിനെ അകറ്റുക, പ്രകാശം പരത്തുക!

World Aids Day

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് ട്രയൽ അലോട്മെന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളുടെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പുതിയതാ...
25/11/2021

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് ട്രയൽ അലോട്മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളുടെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഉൾപ്പെടെ ഫസ്റ്റ് ആലോട്മെന്റിനായി ഇപ്പോൾ ഓപ്ഷൻ നൽകാം
Contact : +91 9745891414, 0494-2966262

MAAXUS MINI HUB
മാവേലി സ്റ്റോറിന് മുകളിൽ
ആൽത്തറ-പൊന്നാനി റോഡ്
എരമംഗലം

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/CXAepmBGEllLq8cUm4N5rA

Address

MAAXUS MINI HUB
Ponnani
679587

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Alerts

Be the first to know and let us send you an email when Eramangalam Maaxus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eramangalam Maaxus:

Share