Nanma web store

Nanma web store ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമാ?

നന്മ വെജിറ്റബിൾസ്..  23/7/20വിലനിലവാരം തക്കാളി 1kg - 29സവാള 1kg -  17ബീറ്റ്റൂട്ട് 1kg-  25ചുവന്നുള്ളി 1kg-48പച്ചമുളക്  1...
23/07/2020

നന്മ വെജിറ്റബിൾസ്..
23/7/20
വിലനിലവാരം

തക്കാളി 1kg - 29
സവാള 1kg - 17
ബീറ്റ്റൂട്ട് 1kg- 25
ചുവന്നുള്ളി 1kg-48
പച്ചമുളക് 1kg -40
വെണ്ടയ്ക്ക 1kg-26
കാരറ്റ് 1kg - 18
വെള്ളരി 1kg - 19
കോവക്ക 1kg- 20
വെള്ളകൈപ്പ 1kg - 45
ഇഞ്ചി 1kg -88
കക്കരി 1kg- 32
ചീര 1kg - 20
വെണ്ട 1kg -26
മത്ത 1kg - 15
കാബേജ് 1kg- 14
കാപ്സികം 1kg - 80
ബീറ്റ്റൂട്ട് 1kg- 25
ചെറിയ ഉള്ളി 1kg -48
വെളുത്തുള്ളി 1kg -105
എളവൻ 1kg -14
കോളി ഫ്ലവർ 1kg - 25
ബീൻസ് 1kg- 35
വഴുതന 1kg- 20
ചെറുനാരങ്ങാ 1kg -45
പടവലം 1kg -25
നേന്ത്രപ്പഴം 1kg -35
പച്ചക്കായ 1kg- 28
മുരിങ്ങക്കായ 1kg-40
അമര 1kg- 50
ചെരക്ക 1kg -25

For order
Call/whatsapp
+918590797545

Or just click
www.nanmawebstore.in

23/7/20

Visit for vegetables and more

19/07/2020
ഈ കൊറോണ കാലത്ത് ജനങ്ങളുടെ  നിത്യോപയോഗ സാധനങ്ങൾ അവരിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കി കൊണ്ട് ഞങ്ങൾ നന്മ vege...
17/07/2020

ഈ കൊറോണ കാലത്ത് ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ അവരിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കി കൊണ്ട് ഞങ്ങൾ നന്മ vegetable എന്ന പേരിൽ എരമംഗലം കളത്തിൽപടിയിൽ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു.
ഗുണനിലവാരമുള്ള പച്ചക്കറികൾ കുറഞ്ഞവിലയിൽ ഏറ്റവും നല്ലരീതിയിൽ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
അതിനായി നൂതന സാങ്കേതിക വിദ്യകളാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇനി നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വിശ്വാസത്തോടെ order ചെയ്യാം, ഞങ്ങളത് തികഞ്ഞ ഉത്തരവാദിത്തത്തോടെ നിങ്ങളിൽ എത്തിച്ചു തരുന്നതായിരിക്കും.
ഒരു വ്യാപാരം എന്നതിനുപരി സേവനമനോഭാവത്തോടു കൂടെ ഞങ്ങൾ ആരംഭിക്കുന്ന സംരംഭം ആണിത്.
"ഗുണനിലവാരമുള്ള പച്ചക്കറികൾ കുറഞ്ഞ വിലയിൽ അതും നിങ്ങളുടെ വിരൽ തുമ്പിലൂടെ "
ഞങ്ങളുടെ whatsapp group ഇൽ join ചെയ്യൂ..
Follow this link to join my WhatsApp group: https://chat.whatsapp.com/Lwo7rCUXyhyEnuOU4b0BAy

SHOP ONLINE
www.nanmawebstore.in
(വെബ് 20-07-2020 തിങ്കൾ മുതൽ)

WHATSAPP,CALL&SMS
+918590797545

ഞങ്ങളുടെ online സേവനങ്ങളായ whatsapp/ website ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 5% മുതൽ 50% വരെ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതാണ്.

10km ഉള്ളിൽ ഫ്രീ ഡെലിവറി ചെയ്യുന്നതാണ്

Opening Monday....
20/07/20
@കളത്തിൽപടി,എരമംഗലം

WhatsApp Group Invite

Opening soon...
15/07/2020

Opening soon...

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഏറ്റവും സുരക്ഷിതമായ നിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ സംരംഭത്തി...
11/07/2020

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഏറ്റവും സുരക്ഷിതമായ നിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ സംരംഭത്തിന്റെ ഉദ്ദേശം..
അതിനോട് അനുബന്ധിച് നമ്മുടെ നിത്യ ആവശ്യോല്പന്നമായ പച്ചക്കറികൾ കുറഞ്ഞ വിലയിൽ ഏറ്റവും മികച്ചരീതിയിൽ നിങ്ങളിലെത്തിക്കാനായി നന്മ പച്ചക്കറി മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും ആരംഭിക്കുകയാണ്..

അതിനായി ന്യുതന സാങ്കേതിക വിദ്യകളാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്..
Whatsapp, online, phone call സേവനങ്ങൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്..

"ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിങ്ങളിലേക്ക്, കുറഞ്ഞവിലയിൽ അതും നിങ്ങളുടെ വിരൽ തുമ്പിലൂടെ "

നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

Opening soon...

10/07/2020

Opening soon....

Address

Eramangalam
Ponnani

Telephone

+918590797545

Website

Alerts

Be the first to know and let us send you an email when Nanma web store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nanma web store:

Share