Pipe house

Pipe house Our services includes, Complete plumbing solutions, Inverter, solar water heater, security systems,

ഇനി ജീവിതത്തിൽ എന്നും വെളിച്ചം നിലനിൽക്കട്ടെ...! ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ ഫിറ്റ് ചെയ്യാം...ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച...
27/01/2021

ഇനി ജീവിതത്തിൽ എന്നും വെളിച്ചം നിലനിൽക്കട്ടെ...! ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ ഫിറ്റ് ചെയ്യാം...ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയില്ലാതെ തന്നെ...!
ഉടൻ വിളിക്കൂ: 📞 +91 82815 22292
The Better Solution Provider!

Solar Water Heater ✅ Inverter ✅ Pumps ✅ Water Purifier ✅ Seciurity Systems
📞+91 82815 22292
Sreekandapuram ,Kannur

സ്വാതന്ത്ര്യദിനാശംസകൾ!
15/08/2020

സ്വാതന്ത്ര്യദിനാശംസകൾ!

10/08/2020
ജനപ്രീതി നേടി സ്റ്റീൽ ഡോറുകളും ജനലുകളും.തടി കൊണ്ടുള്ള വാതിലുകൾക്കും ജനലുകൾക്കും  പകരം സ്റ്റീൽ ഡോറുകളും ജനലുകളും ജനപ്രീതി...
02/08/2020

ജനപ്രീതി നേടി സ്റ്റീൽ ഡോറുകളും ജനലുകളും.

തടി കൊണ്ടുള്ള വാതിലുകൾക്കും ജനലുകൾക്കും പകരം സ്റ്റീൽ ഡോറുകളും ജനലുകളും ജനപ്രീതി ആർജിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പോലും ഇവയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. മതിയായ ഷോപ്പുകളും വന്നു കഴിഞ്ഞിരിക്കുന്നു. ഭംഗിയും ദൃഢതയും സുരക്ഷിതത്വവും തടിയെപ്പോലെയോ അതിലേറെയോ ഇവയ്ക്കുണ്ട്. ആളുകളെ ആകർഷിക്കുന്നതും ഇതുതന്നെ.

മേന്മകൾ ഒറ്റനോട്ടത്തിൽ
1.കാലാവസ്ഥാവ്യതിയാനത്തെ തടിയെക്കാൾ കരുത്തോടെ അതിജീവിക്കുന്നു.
2.ചിതൽ, പ്രാണിക്കുത്ത് പോലുള്ളവയിൽനിന്നുള്ള സംരക്ഷണം.

3.തുരുമ്പെടുക്കില്ല.

4.മരപ്പണിക്ക് ഉണ്ടാകുന്ന കാലതാമസം, കൂലി എന്നിവയുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും അനുയോജ്യം.

5.പരമ്പരാഗത ഉരുപ്പടികളുടെ ആകൃതിക്കും ഭംഗിക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മോഡലുകൾ.

6.ലോക്ക് സിസ്റ്റത്തിൽ മികച്ചവയാണ് ഭൂരിഭാഗവും. മരത്തിന്റെ വാതിലുകളിലും മറ്റും ഒരു ലോക്ക് സിസ്റ്റം ഉപയോഗിക്കുമ്പോൾ ഇത്തരം വാതിലുകളിൽ പത്തിലേറെ ലോക്കുകൾ ഡോറിന്റെ പല ഭാഗങ്ങളിലേക്കു വീഴുന്ന രീതിയാണുള്ളത്. അതു കൂടുതൽ സുരക്ഷ നൽകുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്നതും എളുപ്പമല്ല.

7.രണ്ട് ലെയറായി ജിഐ സ്റ്റീൽ ആണ് വാതിലുകളിൽ ഉണ്ടാകുക. രണ്ടു ലെയറുകൾക്കും ഇടയിൽ ഹണി കോംബ് പോലുള്ള മെറ്റീരിയൽ ആണ് ഫില്ലേഴ്‌സ് ആയി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവ കൂടുതൽ കരുത്തുള്ളവയുമായിരിക്കും.

8.ഇതിന്റെ ഫ്രെയിമും, ലോക്ക് സിസ്റ്റവും ആണ് നമുക്കു ലഭിക്കുക. അതുകൊണ്ടുതന്നെ കട്ടിള, വിജാഗിരി, കുറ്റി, കൊളുത്ത് തുടങ്ങിയവ ആവശ്യം വരുന്നില്ല.

9.ജനാലകൾ നമുക്ക് ഇണങ്ങിയ അളവുകളിൽ ലഭ്യമാണ്. ഗ്ലാസ്കൂടിയിട്ട് നൽകുന്ന തരത്തിൽ ഇപ്പോൾ നമുക്കിതു ലഭ്യമാണ് ഇല്ലെങ്കിൽ ഗ്ലാസ് നമ്മുടെ അഭിരുചിക്കു യോജിച്ചതു വാങ്ങാം. ബീഡിങ് അഴിച്ചു ലളിതമായി ഗ്ലാസ് ഇടാം.

10.ജനാലകളിൽ ഏതുതരത്തിലുള്ള പെയിന്റിങ്ങും സാധ്യമാണ്. വാതിലുകളിൽ ഡബിൾ കോട്ട് പെയിന്റ് നൽകിയാണ് വരുന്നത്. കാലാകാലം മരത്തിൽ നടത്തേണ്ടി വരുന്ന പോളിഷ് ഉൾപ്പെടെ ഒന്നും തന്നെ ആവശ്യമില്ലാതെ ഇവ ദീർഘകാലം നിലനിൽക്കും.

11.വാതിലുകൾ 13500 രൂപ മുതലും ജനാലകൾ 10800 രൂപ മുതലും ലഭ്യമാണ്.

12.ഒരു ബജറ്റ് ഹോമിന് ഇത്തരത്തിലുള്ള വാതിലുകളും ജനാലകളും ആണ് കൂടുതൽ ലാഭം. പക്ഷേ 16 ഗേജ് മുതലുള്ള ജിഐ സ്റ്റീലിൽ നിർമിച്ചവയാണ് അവ എന്നുറപ്പുവരുത്തേണ്ടതുണ്ട്.

For Sales enquiry Call/Whatsapp +918281522292

https://www.facebook.com/232962946814946/posts/2981249495319597/
31/07/2020

https://www.facebook.com/232962946814946/posts/2981249495319597/

fb.com/ksebl

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത 48 മണിക്കൂർ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പരായ 94 96 01 01 01 ൽ അറിയിക്കുക.
ഓർക്കുക, ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.


കുറഞ്ഞ ചിലവിൽ വാട്ടർ പ്യൂരിഫൈർ ഫിറ്റ് ചെയ്യൂ..!വെള്ളത്തിൻ്റെ ശുദ്ധിയിൽ ടെൻഷൻ വേണ്ടാ...!വിളിക്കൂ: +91 82815 22292ശുദ്ധമായ...
22/07/2020

കുറഞ്ഞ ചിലവിൽ വാട്ടർ പ്യൂരിഫൈർ ഫിറ്റ് ചെയ്യൂ..!വെള്ളത്തിൻ്റെ ശുദ്ധിയിൽ ടെൻഷൻ വേണ്ടാ...!
വിളിക്കൂ: +91 82815 22292
ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കൂ...ആരോഗ്യം സംരക്ഷിക്കൂ...!
Pipe House
Call: +91 82815 22292
Sreekandapuram, Kannur

ഇനി ജീവിതത്തിൽ എന്നും വെളിച്ചം നിലനിൽക്കട്ടെ...! ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ ഫിറ്റ് ചെയ്യാം...ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച...
22/07/2020

ഇനി ജീവിതത്തിൽ എന്നും വെളിച്ചം നിലനിൽക്കട്ടെ...! ചുരുങ്ങിയ ചിലവിൽ ഇൻവെർട്ടർ ഫിറ്റ് ചെയ്യാം...ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയില്ലാതെ തന്നെ...!
ഉടൻ വിളിക്കൂ: 📞 +91 82815 22292
The better solution provider!
Solar Water Heater ✅ Inverter ✅ Pumps ✅ Water Purifier ✅ CCTV
📞+91 82815 22292
Sreekandapuram ,Kannur

Address

Sreekandapuram
670631

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 10am - 2pm

Website

Alerts

Be the first to know and let us send you an email when Pipe house posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share