26/10/2026
കതിരൂർ സ്കൂൾ മക്കൾ ശൈലേഷിന് വേണ്ടി നിങ്ങളുടെ മുന്നിൽ കൈ നീട്ടുകയാണ്. എല്ലാവരും ഒന്ന് ഏറ്റെടുക്കണം. നിലവിൽ 34 ലക്ഷം ഇനി വേണ്ടത് 16 ലക്ഷം.
200 രൂപ നൽകാൻ സാധിക്കുന്ന 8000 പേരിലേക്ക് ഈ വീഡിയോ ഒന്ന് ഷെയർ ചെയിതു എത്തിക്കാൻ ഒന്ന് സഹായിക്കാമോ
🚨Plz share🚨