Ganesh Oil Mill - Manufacturer of Cocotoc Coconut Oil

Ganesh Oil Mill - Manufacturer of Cocotoc Coconut Oil ✨Welcome to Ganesh Oil Mill!✨
*Your trusted source for pure and premium coconut oil. 🥥*

27/04/2026

ഇനി മായമില്ലാത്ത വെളിച്ചെണ്ണയുടെ കാലം...

❤️

16/04/2026

Comeback.. 📈
coconut oil

14/04/2026

Happy Vishu..💛

06/04/2026

Pure coconut oil

05/04/2026

✨ Happy Easter from Ganesh Oil Mill!
Celebrate this season with purity, tradition, and the goodness of COCOTOC Coconut Oil.

02/04/2026



Please contact - +914902358848

27/03/2026



24/03/2026

നിങ്ങളുടെ ഇഷ്ട്ട വിഭവങ്ങൾ ഇനി രുചിയിലും പരിശുദ്ധിയും രാജകീയമാവും..
cocotoc coconut oil
#

ഗണേഷ് ഓയിൽ മിൽ ന്റെ  ബ്രാൻഡായ Cocotoc coconut oil ഇന്ന് വിജയകരമായി ഒരു വർഷം പൂർത്തിയാക്കുന്നു. ഈ ഒരു വർഷം മുഴുവൻ ഞങ്ങളെ ...
24/03/2026

ഗണേഷ് ഓയിൽ മിൽ ന്റെ ബ്രാൻഡായ Cocotoc coconut oil ഇന്ന് വിജയകരമായി ഒരു വർഷം പൂർത്തിയാക്കുന്നു.
ഈ ഒരു വർഷം മുഴുവൻ ഞങ്ങളെ വിശ്വസിച്ച് പിന്തുണച്ച എല്ലാ ഉപഭോക്താക്കളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അതുപോലെ തന്നെ, എല്ലാ സപ്ലയർമാർക്കും പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു.

ഈ ഒന്നാം വാർഷികത്തിന്റെ ഭാഗമായി, ഞങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളായ 1000mlയും 500mlയും ഉള്ള Coconut oil pouch നമ്മൾ പുറത്തിറക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു

ഇനി വരുന്ന ദിവസങ്ങളിൽ, നിങ്ങളുടെ തുടർച്ചയായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. വളരെ പെട്ടെന്ന് തന്നെ എല്ലാ സൂപ്പർമാർക്കറ്റുകളിലും, ഹൈപ്പർമാർക്കറ്റുകളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഞങ്ങളുടെ വെളിച്ചെണ്ണ ലഭ്യമാകും എന്ന സന്തോഷവാർത്തയും നിങ്ങളുമായി പങ്കുവെക്കുന്നു.

ഞങ്ങളുടെ സ്ഥാപനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ സ്റ്റാഫ് അംഗങ്ങൾക്കും, ഞങ്ങളെ പിന്തുണച്ച പ്രിയപ്പെട്ട നാട്ടുകാരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്ന് വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണകൾ എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യത്തിൽ, പൂർണ്ണമായും ശുദ്ധവും മായം കലരാത്തതുമായ വെളിച്ചെണ്ണ നൽകുന്നതിലൂടെ വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ നേടിയത് വലിയ വിജയമാണ്.
ആ വിശ്വാസം ഞങ്ങൾ എപ്പോഴും നിലനിർത്തുമെന്ന് ഉറപ്പ് നൽകുന്നു.
നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി ❤️

നന്ദി,
ടി.പി. വിനോദൻ
Proprietor
Ganesh Oil Mill

Saluting the hands that build our dreams..Happy Workers Day ❤️
01/05/2025

Saluting the hands that build our dreams..
Happy Workers Day ❤️

Address

Thalassery

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Alerts

Be the first to know and let us send you an email when Ganesh Oil Mill - Manufacturer of Cocotoc Coconut Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share