Greenland Pest Control Services

Call Directions Website Contact the business

Greenland Pest Control Services Anti Termite Treatment/General Pest and Facility management We have been in the business of controlling pests since 2002.

Dear Sir/Madam,
We Greenland Pest Control Service providing one of the leading pest control services in Kerala which provides your individual pest control needs (General Pest & Termite Control). Our service provides to various commercial & residential premises with the level of quality service you expect. Greenland has the capability to customize a plan for your individual pest control needs. Depending upon the degree of pest infestations we customize a pest control program for your personnel needs and carryout the services at the day and time convenient to you. The most up to date equipment and supplies are always used to insure the most effective treatment. Integrated pest management (IPM) techniques are used in most residential buildings to insure the safety of your employees and customers.

May the values of peace, truth, and simplicity guide our steps today and always. Wishing everyone a meaningful and seren...
02/10/2026

May the values of peace, truth, and simplicity guide our steps today and always. Wishing everyone a meaningful and serene Gandhi Jayanti. 🌿✨

​

Pathanamthitta ജില്ലയിലെ Thumpamon-ൽ Mr. George Philip-ന്റെ പുതിയ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ DFM Greenland India Pre-Co...
01/10/2026

Pathanamthitta ജില്ലയിലെ Thumpamon-ൽ Mr. George Philip-ന്റെ പുതിയ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ DFM Greenland India Pre-Construction Anti-Termite Treatment നടത്തി.

വീട് പൂർണ്ണമായും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തറയിലും foundation-ന് ചുറ്റുമുള്ള മണ്ണിലും ആവശ്യമായ treatment നൽകി. ഇതിലൂടെ മണ്ണിലൂടെ ചിതൽ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള termite protection barrier ഒരുക്കാൻ സാധിച്ചു. നിർമാണ സമയത്ത് തന്നെ termite protection ഉറപ്പാക്കുന്നതിലൂടെ, ഭാവിയിൽ ഉണ്ടാകാവുന്ന ചിതലും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

treatment നെ കുറിച്ച് കൂടുതൽ അറിയുവാനായി എന്ന https://dfmindia.com/case-study/dfm-indias-pre-construction-anti-termite-treatment-at-thumpamon-pandalam-pathanamthitta/
വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

Best Pre-Construction Anti-Termite Treatment at Thumpamon, Pandalam, Pathanamthitta. 5 year product warranty, 100% results.

WORLD RABIES DAY | SEPTEMBER 28🐾Healthy communities begin with prevention.Rabies is a deadly but preventable disease, of...
28/09/2026

WORLD RABIES DAY | SEPTEMBER 28🐾
Healthy communities begin with prevention.

Rabies is a deadly but preventable disease, often transmitted through infected animal bites. Responsible pest and vector management helps maintain safer, healthier surroundings and supports the larger goal of protecting public health.

DFM — Pest Control for a Safer, Healthier Tomorrow.

കോട്ടയം പുത്തനങ്ങാടിയിലെ Mr. Dipin v v യുടെ 1,350 ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണത്തിലിരിക്കുന്ന വീടിന് DFM Greenland I...
25/09/2026

കോട്ടയം പുത്തനങ്ങാടിയിലെ Mr. Dipin v v യുടെ 1,350 ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണത്തിലിരിക്കുന്ന വീടിന് DFM Greenland India Pre-Construction Anti-Termite Treatment നടത്തിയത്.

മണ്ണിലും ഫൗണ്ടേഷൻ ഭാഗങ്ങളിലും ശാസ്ത്രീയമായ രീതിയിൽ treatment നൽകി. ഈ പ്രക്രിയയിലൂടെ മണ്ണിലൂടെ ചിതൽ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് തടയുവാൻ സാധിക്കും.

നിർമാണ ഘട്ടത്തിൽ തന്നെ termite protection ഉറപ്പാക്കുന്നതിലൂടെ, ഭാവിയിലെ ചിതൽ ശല്യവും അതുമൂലമുണ്ടാകാവുന്ന നാശനഷ്ടങ്ങളും കുറയ്ക്കാൻ സാധിക്കും.

5 വർഷത്തെ വാറന്റിയോടെ കൂടിയാണ് DFM Greenland India Termite Treatment ചെയ്യുന്നത്. വിശദമായ വിവരങ്ങൾക്ക് https://dfmindia.com/case-study/dfm-indias-pre-construction-anti-termite-treatment-at-puthenangady-kottayam/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ച് Case Study വായിക്കുക..

DFM India’s Pre-Construction Anti-Termite Treatment at Kottayam. The project is backed by a 5-year warranty.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ Mr. Boby Zachariah-യുടെ 100 വർഷം പഴക്കമുള്ള വീട്ടിലാണ് DFM India Post-Construction ...
24/09/2026

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ Mr. Boby Zachariah-യുടെ 100 വർഷം പഴക്കമുള്ള വീട്ടിലാണ് DFM India Post-Construction Termite Treatment നടത്തിയത്.

വീടിന്റെ പഴക്കവും നിലവിലുള്ള ഘടനയും പരിഗണിച്ച്, ചിതൽ നിയന്ത്രിക്കുന്നതിനും വീടിന് ആവശ്യമായ termite protection ഒരുക്കുന്നതിനുമായി ശാസ്ത്രീയമായ രീതിയിലാണ് treatment നടത്തിയത്. ചിതൽ നിയന്ത്രിക്കുന്നതിനായി നടത്തിയ treatment-ന്റെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ചുവടെ കാണാം.

💁🏻‍♀️ നിങ്ങളുടെ വീടുകളിലും ചിതൽ സാന്നിധ്യം കണ്ടാൽ ശാശ്വത പരിഹാരത്തിനായി ഇന്ന് തന്നെ DFM-നെ ഏൽപ്പിക്കൂ!
📞 Call Now: +91 97471 99802

23/09/2026

Pathanamthitta ജില്ലയിലെ Thumpamon-ൽ Mr. George Philip-ന്റെ പുതിയ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ DFM Greenland India Pre-Construction Anti-Termite Treatment നടത്തി.

വീട് പൂർണ്ണമായും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തറയിലും foundation-ന് ചുറ്റുമുള്ള മണ്ണിലും ആവശ്യമായ treatment നൽകി. ഇതിലൂടെ മണ്ണിലൂടെ ചിതൽ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള termite protection barrier ഒരുക്കാൻ സാധിച്ചു. നിർമാണ സമയത്ത് തന്നെ termite protection ഉറപ്പാക്കുന്നതിലൂടെ, ഭാവിയിൽ ഉണ്ടാകാവുന്ന ചിതലും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

💁🏻‍♀️ നിങ്ങളുടെ പുതിയ വീട് പണിയുമ്പോഴും ചിതൽ കടന്നുവരാതിരിക്കാൻ ആരംഭത്തിൽ തന്നെ DFM-നെ ഏൽപ്പിക്കൂ!
📞 Call Now: +91 97471 99802

💁കോട്ടയം കണക്കാരിയിലെ Kottayam Rehabs- എന്ന  commercial സ്ഥാപനത്തിൽ renovation നടക്കുന്നതിനിടെയാണ് ചിതലിനെതിരെയുള്ള മുൻക...
18/09/2026

💁കോട്ടയം കണക്കാരിയിലെ Kottayam Rehabs- എന്ന commercial സ്ഥാപനത്തിൽ renovation നടക്കുന്നതിനിടെയാണ് ചിതലിനെതിരെയുള്ള മുൻകരുതൽ സംരക്ഷണം ഒരുക്കാൻ തീരുമാനിച്ചത്. Flooring, cupboards, interiors തുടങ്ങിയവ പൂർത്തിയാകുന്നതിന് മുമ്പ് DFM India termite treatment നടത്തി, കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ചിതലിൽ നിന്ന് സംരക്ഷണം ഉറപ്പാക്കി.

Kottayam Rehabs-ലെ termite treatment നെ കുറിച്ച് കൂടുതൽ അറിയുവാനായി
https://dfmindia.com/case-study/one-smart-decision-during-renovation-can-prevent-years-of-termite-problems/
എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ച് Case Study വായിക്കുക..

DFM anti-termite treatments, this project is backed by the maximum warranty period offered by Bayer.

💁കോട്ടയം പുത്തനങ്ങാടിയിലെ Mr. Dipin V.V.യുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ തറയിൽ DFM Greenland Indiaയുടെ Pre-Constructi...
17/09/2026

💁കോട്ടയം പുത്തനങ്ങാടിയിലെ Mr. Dipin V.V.യുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ തറയിൽ DFM Greenland Indiaയുടെ Pre-Construction Anti-Termite Treatment നടത്തി.

നിർമാണ ഘട്ടത്തിൽ തന്നെ മണ്ണിനും ഫൗണ്ടേഷൻ ഭാഗങ്ങൾക്കും ചിതലിനെതിരെയുള്ള സംരക്ഷണം ഒരുക്കുന്ന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ചുവടെ കാണാം.





💁കായംകുളത്തെ ശ്രീ. തോമസ് ജേക്കബിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന് DFM Greenland India Pre-Construction Anti-Termit...
16/09/2026

💁കായംകുളത്തെ ശ്രീ. തോമസ് ജേക്കബിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന് DFM Greenland India Pre-Construction Anti-Termite Treatment നടത്തി.

5 വർഷത്തെ വാറന്റിയോടെയുള്ള ഈ treatment, വീടിന്റെ ദീർഘകാല സുരക്ഷയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. വീട് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ termite protection ഉറപ്പാക്കുന്നത്, സുരക്ഷിതമായൊരു വീടിനായുള്ള മികച്ച മുൻകരുതലാണ്.

വിശദമായ വിവരങ്ങൾ എന്ന https://dfmindia.com/case-study/preventive-anti-termite-treatment-for-a-new-home-in-kayamkulam/ വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ച് Case Study വായിക്കുക..

The anti-termite treatment in kayamkulam was completed for the project of the new home. The treatment comes with a 5-year warranty.

💁🏻‍♀️പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ മൂന്ന് വർഷം മാത്രം പഴക്കമുള്ള  വീട്ടിൽ വ്യാപകമായ ചിതൽ കണ്ടെത്തി. തുടർന്ന് നടത്തിയ...
11/09/2026

💁🏻‍♀️പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ മൂന്ന് വർഷം മാത്രം പഴക്കമുള്ള വീട്ടിൽ വ്യാപകമായ ചിതൽ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ, വീടിന്റെ ഘടനയ്ക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് തന്നെ DFM India ശാസ്ത്രീയമായ post-construction anti-termite treatment നടത്തി ചിതൽ നിയന്ത്രിക്കുകയും, വീടിന് ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.

വിശദമായ വിവരങ്ങൾക്ക് https://dfmindia.com/case-study/they-thought-it-was-just-a-few-termites-it-was-more-than-that/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ച് Case Study വായിക്കുക..

Our team carried out a post-construction anti-termite treatment using Bayer Germany's eco-friendly formulation. Read case study to know more

Address

Kottayam Road, Mallappally
Thiruvalla
689595

Alerts

Be the first to know and let us send you an email when Greenland Pest Control Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Greenland Pest Control Services:

Shortcuts

Share