07/05/2026
ഉണക്ക മാങ്ങ കൂട്ട്
അച്ചാർ പെട്ടെന്ന് തയ്യാറാക്കാവുന്ന രീതിയിൽ തയ്യാറാക്കപ്പെട്ട ഉണക്ക മാങ്ങ കൂട്ട്.
ആവശ്യാനുസരണം മാങ്ങ കൂട്ടുയെടുത്ത് ഒരു പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില കായപ്പൊടി ഉലുവയും കടുകും വറുത്തു പൊടിച്ചതും ചേർത്താൽ രുചികരമായ അച്ചാർ റെഡി.
വർഷങ്ങളോളം സൂക്ഷിച്ചു വെക്കാവുന്ന നാച്ചുറൽ ആയ മക്ക മാങ്ങാ കൂട്ട് നിങ്ങളുടെ കൈകളിലേക്ക്.
ദൂരദേശങ്ങളിലേക്ക് പോകുമ്പോൾ എണ്ണ വീഴുമെന്നോ ഉള്ള പേടി വേണ്ട. നല്ല ധൈര്യത്തോടെ കൊണ്ടുപോകാനുള്ള രീതിയിലാണ് കൂട്ട് തയ്യാറാക്കപ്പെട്ടത് സുരക്ഷിതം, സന്തോഷം.
ഇതിൻ്റെ ഉപയോഗം അച്ചാർ ഉണ്ടാക്കാം മീൻ കറിയിൽ ഇടാം തേങ്ങയരച്ച കറിയിൽ ഉപയോഗിക്കാം. വളരെ ഉപയോഗപ്രദം.
വളരെ രുചികരമായ അച്ചാർ കൂട്ട് വിശ്വാസത്തോടെ നിങ്ങളുടെ കൈകളിലേക്ക്.
Name : Sophy George
Brand name : SG Food Products
Product Name : Dried mango
Quantity : 1/2 kilo
Price : 399/-
Place : Mepral, Thiruvalla
District : Pathanamthitta
Product details : Fruits and vegetables dried
Ingredients - Mango, Chili Powder, Turmeric Powder, Mustard Powder
Mobile No : 8281913891