09/03/2022
കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ,
സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി മുൻ അസിസ്റ്റന്റ് സെക്രട്ടറിയും AITUC നേതാവുമായ സഖാവ് ഇ. നൗഷാദ് അല്പസമയം മുൻപ് മരണപെട്ടു
ഭയാശങ്ക ഇല്ലാത്ത പൊതുകാര്യങ്ങളിൽ ഇടപെടുന്ന പ്രിയ സഖാവ്.ആർക്കായാലും ആപത്തു കട്ടങ്ങളിൽ ഓടിയെത്തുന്നവൻ
എന്നും എപ്പോഴും യോജിപ്പുകളെക്കാൾ വിയോജിപ്പുകൾ പരസ്പരം രേഖപ്പെടുത്തുമ്പോഴും വെക്തി ബന്ധത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ ഒപ്പം നടന്നവർ
ക്യാൻസർ സംബന്ധമായ ചികിത്സയിൽ ആയിരുന്നു.അല്പസമയം മുന്നേ നമ്മെ വിട്ടുപിരിഞ്ഞു
ആദരാഞ്ജലികൾ