Kerala Bags Official

Kerala Bags Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Bags Official, Thiruvananthapuram.

Our mission is to offer thoughtful , ethically and sustainably sourced durable - reusable bags that will lead people to reduce , reuse , recycle and re - juvanate the world we live in We provide eco friendly products of wide range: specialised in cloth bags,indoor plants and event management for those who are persistant to conserve mother nature..

19/04/2026

New customer from the UK✌🏼 Kerala Bags Official

Happy Vishu💚💛
14/04/2026

Happy Vishu💚💛

❤️🌳
29/05/2024

❤️🌳

❤️🌍
28/05/2024

❤️🌍

Thank you Sir 🌳🌍❤️🤍
22/05/2024

Thank you Sir 🌳🌍❤️🤍

ഐപിഎൽ ക്രിക്കറ്റും ഫലവൃക്ഷങ്ങളും തമ്മിലെന്ത്?

ഐപിൽ T20 പ്ലെയ് ഓഫ് മത്സരത്തിന് മണിക്കൂറുകൾ ബാക്കി .
മലയാളികളുടെ പ്രിയഭാജനം സജ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് അടിച്ചു കൂട്ടുന്ന റൺസുകൾ വിളവൂർക്കൽ പഞ്ചായത്തിലെ ആമ കുളത്തിൻ്റെ കരയിൽ ഫലവൃക്ഷങ്ങളായി തലയുയർത്തും.

തലസ്ഥാനത്തെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ തീ ആയിരുന്ന മൊട്ടയെ (സ എം ആർ സിബി) ദീർഘകാലത്തിന് ശേഷം ജന്തർ മന്ദർ സമരത്തിനായി ഡൽഹിയിൽ എത്തിയപ്പോഴാണ് കണ്ടുമുട്ടിയത്.
സമരശേഷം ഇന്ദ്രപ്രസ്ഥത്തിലൂടെ അലഞ്ഞുനടക്കുമ്പോഴാണ് ജല സമൃദ്ധിയും കാർബൺ ന്യൂട്രൽ കാട്ടാക്കടയുമൊക്കെ വർത്തമാന വിഷയങ്ങളായി മാറിയത്. നടന്ന് നടന്ന് ഒടുവിൽ വീട്ടിലെത്തിയപ്പോൾ സിബിയുടെ സഖാവ് അർച്ചനയും ഒപ്പം കൂടി.......
നടക്കാത്ത മനോഹരസ്വപ്നങ്ങളുടെ കൂടെ കൂട്ടുകാരനായിരുന്നു പണ്ടേ മൊട്ട .
കുറച്ചു മാസങ്ങൾക്കു ശേഷം ഇന്നലെ
അപ്രതീക്ഷിതമായി ഒരു വിളിയെത്തി. സിബിയുടെ
വീണ്ടും വർത്തമാനം വളർന്നു.
സിബി ഇന്നൊരു സംരംഭകനാണ്. പണത്തിന് എന്ത് കുറവുണ്ടെങ്കിലും ആത്മവിശ്വാസത്തിനും ചങ്കൂറ്റത്തിനും കുറവൊട്ടുമില്ലാത്ത സിബി കേരള ബാഗ് സ്(www.keralabags.com) എന്ന സംരംഭത്തിൻ്റെ നായകനാണിന്ന്.
സിബി യുടെ വിപുലമായ സൗഹൃദചങ്ങലയിൽ പരിസ്ഥിതി പ്രവർത്തകരുമുണ്ട്. Kerala bags ൻ്റെ അനുബന്ധമാണ് Missionhope.
കാർബൺ ന്യൂട്രൽ കാട്ടാക്കട ക്കായി എന്തെങ്കിലും ചെയ്യാമെന്നായിരുന്നു ഡൽഹിയിലെ വാക്ക്.
കാടുകയറിയ ചർച്ചകൾക്കൊടുവിൽ ഞങ്ങൾ കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ മലയിൻകീഴ് പഞ്ചായതിർത്തിലെ ആമ കുളത്തിനരികിലെത്തി.
ആമ കുളത്തിനരികിലെ 20 സെൻ്റ് സ്വകാര്യ സ്ഥലവും കുളം പുറമ്പോക്കും ഉപയോഗിച്ചൊരു ഫലവൃക്ഷ തോട്ടം.
എത്ര ഫലവൃക്ഷങ്ങൾ നടുമെന്ന് ഇന്ന് രാത്രി സഞ്ജു സാംസൻ്റെ രാജസ്ഥൻ റോയൽ സ് തീരുമാനിക്കും. എത്ര റൺമഴ പെയ്താലും അത്രയും ഫലവൃക്ഷ തൈകൾ" മിഷൻ ഹോപ് " എത്തിക്കും. നടുക മാത്രമല്ല പരിപാലനവും ഉറപ്പെന്ന് സിബി
മെയ് 29 ന് ആമകുളത്തിൻ്റെ കരയിലെ ത്ര ഫലവൃക്ഷ തൈ വേണമെന്ന് ഇന്ന് രാത്രി യറിയാം കട്ട വെയ്റ്റിംഗ്

https://www.facebook.com/bignewslive/posts/876518777613720❤️🤍
22/05/2024

https://www.facebook.com/bignewslive/posts/876518777613720

❤️🤍

തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദപ്രവർത്തനങ്ങൾ നടത്തുന്ന കേരള ബാഗ്‌സ് സ്ഥാപനം കേരളത്തിലുടനീളം പത്ത് ലക്ഷം വ....

30/04/2024

Document from MR Sibi

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala Bags Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Bags Official:

Share