24/09/2020
നമസ്കാരം 🙏 കെയറഫ്യു എന്ന പുതിയ സംരഭം സമൂഹത്തിന് വേണ്ടിയുള്ള എല്ലാ ആവശ്യങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് മുന്നിട്ടു നിൽക്കുകയാണ്. 😍 ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചു മനസിലാക്കിയതിനു ശേഷം അതിനു വേണ്ട പരിഹാരം കണ്ടെത്തി നിങ്ങളുടെ വീടുകളിൽ നിന്നുകൊണ്ട് തന്നെ നിർവഹിക്കാവുന്നതാണ്. 😇 ഉദാഹരണം.., ആയിരം രൂപ വരെ നിങ്ങളുടെ വീട്ടിലേക്ക് വേണ്ട ആവശ്യസാധനങ്ങൾ നിങ്ങളുടെ വീടിനു മുന്നിൽ എത്തിക്കുന്നതാണ്🤗🤗🤗. നിങ്ങളുടെ കൈകളിലേക് സാധനങ്ങൾ സുരക്ഷിതമായി എത്തിയതിനു ശേഷം മാത്രമേ ഞങ്ങൾ പെയ്മെന്റ് സ്വീകക്കുകയുള്ളു. അതുപോലെ നിങ്ങൾക്ക് വേണ്ട എല്ലാ സഹായസേവനങ്ങളും ഞങ്ങൾ നിർവഹിക്കുന്നതാണ്. പെട്രോൾ തീർന്നു പോയാലോ, ദിവസേന പാലോ മറ്റോ ആവശ്യമാണെങ്കിലോ, മരുന്നുകൾ വില കുറച്ചു വേങ്ങണമെങ്കിലോ 👨🔬, ടോബാക്ക്കോ ഉത്പന്നങ്ങൾ വേണമെങ്കിലോ, ഭക്ഷണം ഓർഡർ ചെയ്യണമെങ്കിലോ👨🍳👩🍳, സ്ത്രീങ്ങൾക്കും പുരുഷന്മാർക്കും വേണ്ട സേഫ്റ്റി പ്രോഡക്ടസ് ആവശ്യമാണെങ്കിലോ🙆♀️🙆♂️, അങ്ങനെ വീടുകളിലേക്ക് വേണ്ട ഒട്ടുമിക്ക എല്ലാ ആവശ്യങ്ങളും നിർവഹിക്കുന്നതാണ്😇😍. ഈ ഒരു സേവനം ആഗ്രഹിച്ചു നിൽക്കുന്ന നിങ്ങളുടെ വേണ്ടപെട്ടവരിലേക്കും ഈ സന്ദേശം എത്തിക്കുക😌. അവർക്കൊക്കെ ഇത് ഒരു വലിയൊരു സഹായമായേക്കാം. ഈ സേവനത്തിനായി നിങ്ങളുടെ പക്കലിൽ നിന്ന് ഇരുപത് രൂപ മാത്രമാണ് ഞങ്ങൾ ഈടാക്കുന്നത്. ഈ സേവനം ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറി ലേക്ക് വിളിക്കാം അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.
+91 7483677426. ഞങ്ങളുടെ വെബ്സൈറ്റ് സദർശിക്കാനും മറക്കേണ്ട. Stay Say😷