30/05/2021
Intraday ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പാഠം 1
രാവിലെ opening ൽ വാരിക്കോരി buy or short ചെയ്യരുത്, 10.30 വരെ കേറുന്നവയെയും, ഇറങ്ങുന്നവയും watch ചെയ്തു കൊണ്ടിരിക്കുക,
അതിന് ക്ഷമ ഇല്ലാത്തവർ
10 എണ്ണം എതിലൊരെണ്ണത്തിൽ buy ചെയ്തിട്ടിരിക്കുക, ഒരു bad Stock ൽ 10 Shortum മാത്രം,
11 മണിക്ക് ഒരു idea കിട്ടും,
ഉദാ ഇന്ന് ടBl bullish ആയതിനാൽ open തന്നെ എത്ര പേര് ഒന്നിച്ചെടുത്തുകാണും 431 ൽ, അവിടെ 1000 buy ക്ക് cashഉണ്ടങ്കിലും 10 buy ഇട്ടു വെച്ചിരിക്കണം, പിന്നെ താഴെക്ക് അകലത്തിൽ 10 point താഴെ 421 വരെ ഇറങ്ങുന്ന പ്രകാരം കൂട്ടി എടുക്കണം, 3 മണിക്ക് 431-438 വരാം,
പാഠം 2
100 point ഒക്കെ gap up openings ലും, Stock news പ്രകാരം wide gup up open ചെയ്യുമ്പോഴും
വലിയ qntly എടുക്കരുത്, Test doze ന് 10 എടുക്കാം, ശേഷം 11 മണിക്ക് idea കിട്ടും, അപ്പഴത്തേക്ക് 100 plus ഉണ്ടത് കുറഞ്ഞ് Flat ത്തകയോ, 30 minus വന്നിരിക്കും, profilt book കാരും Short കാരും short അടിച്ച്
പാഠം 3
wide gap up open above 70 ൽ,
മോശമായ Stock ൽ, വലിയ gapup ൽ കേറാതെനിക്കുന്നവയിൽ 50, 60,70,80, 90,100 ഇങ്ങനെ അഥവാ കേറിയാൽ 2 point അകലത്താൽ മുകളിലേക്ക് Short ചെയ്ത് കൊണ്ടിരിക്കണം, ഇറങ്ങി വന്ന ശേഷം തിരികെ എടുക്കാം profit ൽ
പാഠം 4
9:15 നകം pre open watch ചെയ്താൽ stock നിലവാരം കണ്ടെത്തണം
പാഠം 5
11 മണിശേഷം good stock news ഉള്ളവ കേറിയിട്ട് താഴെ വന്നിട്ടുള്ളവയിൽ buy ചെയ്യാം, അവിടം മുതലും buy on dips ആകാവൂ
പാഠം 6
100 രൂപാ range 'stocks 2-3 കേറുള്ളു കേറിയാൽ, അതുപൊലെ ഇറങ്ങിയാലും ഈ range ഓർമ്മ വേണം, അതു പ്രകാരം profit book ചെയ്യണം ,,,
200 range stocks 5 to 7,
300 range stocks 7-10,
500 range ൻറ്റെ 10-15
1000 ൻറ്റെ 25-30,
ഈ രീതിയിലെ കയറുള്ളു normal ആയി ,,
Swing stocks ബാധകമല്ല, കണ്ണുപൊട്ടന്മാരായി എടുക്കുന്നവയിൽ സിലിംഗും വരാം, ' down സീലും വരാം,
ഇങ്ങനെ swing കയറി പോകുന്നവയാൽ 500, 1000 ഒക്കെ സ്വയം risk ൽ പരീക്ഷണം നടത്താം, 2 point 'ലാഭം കണ്ടാൽ എടുത്തോണം, Ceil pointum നോക്കിയിരിക്കരുത്
പാഠം 7
നാം ഇന്ന് എടുത്തു വിറ്റ ശേഷം, കേറി പോകുന്ന കണ്ട് വിറ്റതിന് മുകളിൽ വീണ്ടും buy ചെയ്യരുത്, അഥവാ ക്ഷമയില്ലെങ്കിൽ 10 മാത്രം buy ചെയ്തിട്ടിരിക്കുക Square off വരെ
wishing Best of Luck
Thanks for following,
വിമർശകരെ കണ്ടെക്കരുത്, കാരണം ഇത് widely accepted.
കടപ്പാട്