Koduvazhannoor Maaxus Mini Hub

Koduvazhannoor Maaxus Mini Hub Online business

https://youtu.be/_vDB7T7DHzM       India's largest multi service business Hub
09/02/2021

https://youtu.be/_vDB7T7DHzM

India's largest multi service business Hub

India's Largest Multi service business hub offering 150+ Professional services through premium hubs across Kerala.

29/01/2021
09/08/2020
27/07/2020

1001 കുട്ടികൾക്ക് 1001 രൂപ വീതം

"Maaxus Merit 2020" ScholarshipFor 1001 students across Kerala. Worth Rs10 Lakhs. 10th, പ്ലസ് ടു പാസായ സമർഥരായ വിദ്യാർഥി...
23/07/2020

"Maaxus Merit 2020" Scholarship
For 1001 students across Kerala. Worth Rs10 Lakhs. 10th, പ്ലസ് ടു പാസായ സമർഥരായ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി
"Maaxus Merit 2020" സ്കോളർഷിപ്പ് എന്ന പേരിൽ മാക്സസ് മിനി ഹബ്ബ് 1001 വിദ്യാർത്ഥികൾക്ക് 1001 രൂപ വീതം സ്കോളർഷിപ്പ് നൽകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ് ബിസിനസ് ഹബ്ബ് ആയ മാക്സസ് മിനി ഹബ്ബ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 10th, പ്ലസ് ടു പാസായ സമർഥരായ വിദ്യാർഥികൾക്ക് പ്രോത്സാഹനമായി "Maaxus Merit 2020" സ്കോളർഷിപ്പ്
1001 വിദ്യാർത്ഥികൾക്ക് 1001 രൂപ വീതം നൽകുന്നു. ഇതിൽ 25 ശതമാനം നമ്മുടെ നാട്ടിൽ കോവിഡ് കാലത്ത് സഹായഹസ്തം ആയി മാറിയ ഹെൽത്ത് വർക്കേഴ്സ്, പോലീസ്, നേഴ്സ്, പ്രവാസികൾ തുടങ്ങിയവരുടെ മക്കൾക്കായിരിക്കും

ആർക്കൊക്കെ അപേക്ഷിക്കാം
ഇക്കഴിഞ്ഞ അധ്യായന വർഷം 2019-20ൽ 10th, പ്ലസ്ടു പാസായ എല്ലാ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പോലീസ്, നഴ്സസ്, ആശാവർക്കേഴ്സ്, ഫയർഫോഴ്സ്, പ്രവാസികൾ തുടങ്ങിയവരുടെ മക്കൾക്ക് 25% മുൻഗണന ഉണ്ടായിരിക്കും

യോഗ്യത:
അപേക്ഷകൻ 2019-20 അധ്യായന വർഷത്തിൽ സംസ്ഥാന സർക്കാർ, എയ്ഡഡ് മാനേജ്മെൻറ്, അൺ എയ്ഡഡ് മാനേജ്മെൻറ് സ്കൂളുകളിൽ 10th, പ്ലസ് ടു 60% മാർക്കോടെ പാസായവർ ആയിരിക്കണം

സ്കോളർഷിപ്പ് തുക:
1001 രൂപ വീതം 1001 വിദ്യാർഥികൾക്ക്

Important Dates:
Start Date: 24-07-2020 End Date: 24-09-2020

ബന്ധപ്പെട്ട് മറ്റു വിവരങ്ങൾ:
അപേക്ഷകൾ അയക്കേണ്ടത് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോമിൽ അതാത് പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രത്തോടുകൂടി അതാത് ഏരിയയിൽ ഉള്ള മാക്സസ് മിനി ഹബ്ബ്കളിൽ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് കാർഡുകൾക്കൊപ്പം അവസാന തീയതിക്കു മുൻപായി എത്തിക്കേണ്ടതാണ്.

അപേക്ഷാഫോറം മറ്റ് അനുബന്ധ വിവരങ്ങൾക്കും നിങ്ങളുടെ തൊട്ടടുത്തുള്ള മാക്സസ് മിനി ഹബ്ബ് മായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്
Visit us at www.https://maaxusminihub.com/scholarship
For more information : +91 9562422294 , 9745546418

21/07/2020

For more information : +91 8589041829 / 7510103444 / 8330004800 / 9072064744 / 9605513166

ദൈനംദിന ജീവിതത്തിൽ ഓരോ മനുഷ്യനും ആവശ്യമായ ഒട്ടനവധി സേവനങ്ങൾ തികച്ചും സുരക്ഷിതമായി അന്താരാഷ്ട്ര നിലവാരത്തിൽ ജനങ്ങൾക്ക് എത...
17/07/2020

ദൈനംദിന ജീവിതത്തിൽ ഓരോ മനുഷ്യനും ആവശ്യമായ ഒട്ടനവധി സേവനങ്ങൾ തികച്ചും സുരക്ഷിതമായി അന്താരാഷ്ട്ര നിലവാരത്തിൽ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകന്ന
മാക്സസ് മിനി ഹബ്ബ് - KODUVAZHANNOOR ഹബ്ബിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. പരിചയസമ്പന്നരായവരോ ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. Call: +91 70257 99770

ദൈനംദിന ജീവിതത്തിൽ ഓരോ മനുഷ്യനും ആവശ്യമായ ഒട്ടനവധി സേവനങ്ങൾ തികച്ചും സുരക്ഷിതമായി  അന്താരാഷ്ട്ര നിലവാരത്തിൽ ജനങ്ങൾക്ക് എ...
17/07/2020

ദൈനംദിന ജീവിതത്തിൽ ഓരോ മനുഷ്യനും ആവശ്യമായ ഒട്ടനവധി സേവനങ്ങൾ തികച്ചും സുരക്ഷിതമായി അന്താരാഷ്ട്ര നിലവാരത്തിൽ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകന്ന
മാക്സസ് മിനി ഹബ്ബ് - KODUVAZHANNOOR ഹബ്ബിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. പരിചയസമ്പന്നരായവരോ ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. Call: +91 70257 99770

Address

Thiruvananthapuram
695612

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Telephone

+917025799770

Website

Alerts

Be the first to know and let us send you an email when Koduvazhannoor Maaxus Mini Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koduvazhannoor Maaxus Mini Hub:

Share