Sabu Ekka

Sabu Ekka Sabu Ekka Sabuvetturoad Sabukhanvetturoad Sabu vetturaod Sabu khan vetturoad Ekka

സാബു വെട്ടുറോഡ് നാമനിർദേശ പത്രിക ഇന്ന് ഓൺലൈൻ വഴി സമർപ്പിച്ചുനാമനിർദ്ദേശ പത്രിക സമർപ്പണംപ്രിയപ്പെട്ട ജനങ്ങളെ ജൂൺ 19 ന് നട...
02/06/2025

സാബു വെട്ടുറോഡ് നാമനിർദേശ പത്രിക ഇന്ന് ഓൺലൈൻ വഴി സമർപ്പിച്ചു

നാമനിർദ്ദേശ പത്രിക സമർപ്പണം

പ്രിയപ്പെട്ട ജനങ്ങളെ ജൂൺ 19 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ഞാൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു

ഇന്ന് 02/05/2025 ഞാൻ ഓൺലൈനിൽ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

ഈ ഉപതിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും മറ്റ് പല പാർട്ടിയുടെയും കള്ളാ കപട ജനങ്ങളെ പറ്റിക്കുന്ന ഈ രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് അതിനാൽ എല്ലാവരുടെയും സഹായങ്ങൾ എനിക്കുണ്ടാകണം

എല്ലാ ജനങ്ങളും എനിക്ക് ഓൺലൈൻ വഴി https://www.facebook.com/sabuvetturoad ഫേസ്ബുക്കിൽ വോട്ട് രേഖപ്പെടുത്തണം

പോസ്റ്റൽ വോട്ട് ചെയ്യാൻ പറ്റുമെങ്കിൽ പോസ്റ്റൽ വോട്ടും ചെയ്യാം

ഇങ്ങനെ വോട്ട് രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുക 🙏 🙏 🙏

സ്നേഹപൂർവ്വം
സ. സാബു വെട്ടുറോഡ്

Nilambur By Election Nomination Form Dedication Sabu Vetturoad COPP & LDF Candidate

Online Electionhttps://www.facebook.com/sabuvetturoadനിലമ്പൂർ നിയോജക മണ്ഡലം CPIM Online Politics Party യുടെ LDF സ്ഥാനാർത...
30/05/2025

Online Election

https://www.facebook.com/sabuvetturoad

നിലമ്പൂർ നിയോജക മണ്ഡലം CPIM Online Politics Party യുടെ LDF സ്ഥാനാർത്ഥി സാബു വെട്ടുറോഡ്

സാബു വെട്ടുറോഡിന് പോസ്റ്റൽ വോട്ടുകളും അല്ലെങ്കിൽ Sabuvetturoad ഫെയ്സ്ബുക്കിൽ ഓൺലൈനായി വോട്ടുകൾ നൽകാം

ഇനി ഉള്ള കാലം നിലമ്പൂരിന് അഭിമാനിക്കാൻ സാബു വെട്ടുറോഡ് വരണം എന്നാൽ എല്ലാം ശരിയാകും

Vote For സാബു വെട്ടുറോഡ്

നിലമ്പൂർ മലപ്പുറം ഉപതിരഞ്ഞെടുപ്പ്നിലമ്പൂർ നിയമസഭാ മണ്ഡലം സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാനാർത്ഥി സ. സാബു വെട്ടുറോ...
18/02/2025

നിലമ്പൂർ മലപ്പുറം ഉപതിരഞ്ഞെടുപ്പ്

നിലമ്പൂർ നിയമസഭാ മണ്ഡലം സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാനാർത്ഥി സ. സാബു വെട്ടുറോഡ്

നിലമ്പൂരിലെ നല്ല വരായ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ സ. സാബു വെട്ടുറോഡിന് പോസ്റ്റൽ വോട്ട് ചെയ്തു നൽകി വിജയിപ്പിക്കുക

പത്ത് രൂപ ചലഞ്ച്10 rupees challengePlease Help Me Facebook Friendsകയ്യിൽ ക്യാഷ് ഒന്നു ഇല്ല ക്യാഷ് ഉള്ള Facebook Friends ...
16/02/2025

പത്ത് രൂപ ചലഞ്ച്
10 rupees challenge

Please Help Me Facebook Friends

കയ്യിൽ ക്യാഷ് ഒന്നു ഇല്ല ക്യാഷ് ഉള്ള Facebook Friends പത്ത് രൂപ ചലഞ്ച് ചെയ്തു തന്ന് സഹായിക്കു

UPIID: sabuvetturoad@uboi

Account Number: 336502010083841
Name: SABUA
IFSC: UBIN0533653
Branch: Kazhakuttam
Bank: Union Bank of India
MMID: 9026079
Accout Type: Saving

അസ്സലാമു അലൈക്കും29/02/2024 ഫെബ്രുവരി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാപക ദിനം ആയിരുന്നു 01/03/2025 സിപിഐഎം ഓൺലൈൻ ...
06/02/2025

അസ്സലാമു അലൈക്കും

29/02/2024 ഫെബ്രുവരി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാപക ദിനം ആയിരുന്നു 01/03/2025 സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാപക ദിനം ആയി ആചരിക്കുന്നു അന്ന് ഒരു വർഷം തികയുന്നു

Assalamu Alaikum

1th Anniversary of The For Mation of The CPIM Online Politics Party 01/03/2025

CPIM Online Politics Party (COPP) Foundation Day 01/03/2025

Kerala Next Chif Minister Sabu vetturoad Sabu khan vetturoadകേരളത്തിൽ അടുത്ത മുഖ്യമന്ത്രി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർ...
04/02/2025

Kerala Next Chif Minister Sabu vetturoad Sabu khan vetturoad

കേരളത്തിൽ അടുത്ത മുഖ്യമന്ത്രി സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി യിൽ നിന്നും സാബു വെട്ടുറോഡ് വരണം എന്നാൽ എല്ലാം ശരിയാകും

14 കൊല്ലമായി സഖാവ് ലീഡർ സാബു വെട്ടുറോഡ് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നു ഒരു അഴിമതി ആരോപണം പോലും വന്നിട്ടില്ല മുഖ്യമന്ത്രി സ്ഥാനം 2026 ൽ സാബു വെട്ടുറോഡ് നു കൊടുക്കണം

https://youtube.com/shorts/_iDbYeMpdIs?si=G0Z0aoyO5JQsU2Mo
03/02/2025

https://youtube.com/shorts/_iDbYeMpdIs?si=G0Z0aoyO5JQsU2Mo

സഖാവ് ലീഡർ സാബു വെട്ടുറോഡ് പറഞ്ഞതു കൊണ്ട് കേരളത്തിൽ വൈദ്യുതി ചാർജ് കുറച്ചു 2025 ഫെബ്രുവരി 1 മുതൽ വൈദ്യുതി ചാര്‍ജ് ...

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Sabu Ekka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabu Ekka:

Share