Dish service & sales

Dish service & sales Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dish service & sales, In-Home Service, Thiruvananthapuram.

25/12/2023
17/08/2023

എറണാകുളത്ത്കാർ ആരും
ഈ തവണ തിരുവോണത്തിന്
മറക്കരുത് .... ഈ മനുഷ്യനെ ...📌

കാരണം മലയാളികൾ ദുരിതത്തിലായ
ആ പ്രളയകാലം ... ഉടുതുണിക്ക് മറുതുണിയില്ലാതെ കണ്ണുനീർ വാർത്ത
മനുഷ്യ ജീവിതങ്ങൾക്ക് കേവലം നിത്യവൃത്തിക്ക്
വസ്ത്ര വിൽപന നടത്തിയിരുന്ന ഈ സാധാരണക്കാരൻ അയാളുടെ വലിയ സങ്കടങ്ങൾ മറന്ന് കൊണ്ട് വസ്ത്രങ്ങളാൽ
പുതുവസന്തം തീർത്തു.. അനേകമാളുകൾ
ആ സൗജന്യ സേവനത്തിന്റെ സുഗന്ധമറിഞ്ഞു..

അന്ന്,
നൂറ്റാണ്ടുകളുടെ പാരമ്പര്യക്കാരെ നമ്മൾ കണ്ടില്ല...
ലക്ഷങ്ങൾ പരസ്യത്തിനു ചിലവാക്കുന്നവരെ കണ്ടില്ല..
ആടി സെയിൽസ്കാരെ കണ്ടില്ല....

പക്ഷേ... നൗഷാദ് എന്ന മനുഷ്യൻ തന്റെ കണ്ണുനീർ ആപെരുമഴയിൽ മറച്ച് മറ്റുള്ളവരുടെ
കണ്ണുനീർ തുടച്ചു മാറ്റി...
ഓണക്കോടി വാങ്ങുന്നത് ഈ സാധാരണക്കാരനായ മനുഷ്യ സ്നേഹിയുടെ
സ്ഥാപനത്തിൽ നിന്നാവട്ടെ...❤️

ഓർക്കുക ....
നൻമ ചെയ്യുന്നവരെ ചേർത്ത് പിടിച്ചില്ലെങ്കിൽ
അത് നന്ദി കേടാവും ...✍️
കടപ്പാട്...

DTH ഉപഭോക്താക്കൾക്കായി ഞങ്ങൾ മികച്ച സേവനം നൽകുന്നു.പുതിയ ഡിടിഎച്ച് കണക്ഷൻ, റീഫിറ്റിംഗ്, സിഗ്നൽ ഇഷ്യൂ എന്നിവയ്ക്കും പുതിയ...
28/06/2023

DTH ഉപഭോക്താക്കൾക്കായി ഞങ്ങൾ മികച്ച സേവനം നൽകുന്നു.പുതിയ ഡിടിഎച്ച് കണക്ഷൻ, റീഫിറ്റിംഗ്, സിഗ്നൽ ഇഷ്യൂ എന്നിവയ്ക്കും പുതിയ റിമോട്ടിനും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം

Address

Thiruvananthapuram

Telephone

+918129740205

Website

Alerts

Be the first to know and let us send you an email when Dish service & sales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dish service & sales:

Share