30/09/2022
ഞങ്ങളുടെ പോസ്റ്റുകൾ വായിച്ചും കേട്ടറിഞ്ഞും SYGNATURE നെ പറ്റി കൂടുതൽ അറിയാൻ വിളിക്കുന്ന പലർക്കും അറിയേണ്ട നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു.
അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച പ്രാധാന്യമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഇവിടെ...
ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു...
*1-എന്താണ് SYGNATURE...?*
SYGNATURE എന്നത് ഒരു ബിസിനസ് ഡിസൈനർ ഗ്രൂപ്പ് ആണ്..
സാമ്പത്തികം മുതൽ മനഃശാസ്ത്രം വരെ കൈകാര്യം ചെയ്യുന്ന വിദഗ്ദരുടെ ഒരു കൂട്ടായ്മ..
👉ഒരു ബിസിനസ് താല്പര്യം ഉള്ള വ്യക്തിക്ക് അനുയോജ്യമായ ആശയം കണ്ടെത്തിക്കൊടുക്കുക..
👉ബിസിനസ് ആശയം സ്വന്തമായുള്ള വ്യക്തിക്ക് അത് വിപണിക്ക് അനുയോജ്യമായി ഡിസൈൻ ചെയ്തു കൊടുക്കുക..
👉നിലവിലുള്ള ബിസിനസ് ലാഭകരമാക്കാൻ ഉള്ള ആശയങ്ങൾ കണ്ടെത്തി വിപണിക്ക് അനുയോജ്യമായി മാറ്റുക..
👉ബിസിനസ് ആശയത്തെ പൂർണത ഉള്ള പ്രൊജക്റ്റ് ആക്കി മാറ്റി ഏറ്റവും മികച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുക..
👉ഒരു സംരംഭത്തിനു ആവശ്യമായ രെജിസ്റ്ററേഷൻ, ലൈസൻസ്, കരാറുകൾ, തുടങ്ങിയ ലീഗൽ സേവനങ്ങൾ തയാറാക്കുക...
👉 പ്രൊജക്റ്റ് റിപ്പോർട്ടിനു അനുസരിച്ചു ബിസിനസ്സിന്റെ അടിത്തറ ഉണ്ടാക്കുക എന്നതാണ്.
എന്നുവെച്ചാൽ സംരംഭത്തിനു ആവശ്യമായ ഫാക്ടറി/ഷോപ്പ് , മിഷ്യനറീസ്,വിദഗ്ദരായ ജോലിക്കാർ എന്നിവയൊക്കെ ഒരുക്കുക....
👉 ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തു പാക്കിങ് അടക്കമുള്ള കാര്യങ്ങൾ തയാറാക്കുക....
👉ബ്രാൻഡിംഗ് പ്രവർത്തനങ്ങൾ, അഡ്വർടൈസിങ്, മാർക്കറ്റിംഗ് എന്നീ സേവനങ്ങൾ
👉 ഡിസ്ട്രിബുട്ടേഴ്‌സ്, സ്റ്റോക്കിസ്റ്റ് എന്നിവരെ അപ്പോയ്ന്റ്മെന്റ് ചെയ്തു നൽകുക..
👉ഉത്പന്നത്തിന് അനുസരിച്ചു കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ റീടെലേഴ്‌സിനെ നൽകുക..
👉 സ്ഥാപനത്തിനു ആവശ്യമായ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ, മാർക്കറ്റിംഗ് ആപ്പ്, ബില്ലിംഗ് ആപ്പ്, സ്റ്റോക്ക് മാനേജ്‌മെന്റ് സംവിധാനം, തുടങ്ങി എല്ലാവിധ സാങ്കേതിക സഹായങ്ങളും ഒരുക്കുക...
👉 കേരളത്തിൽ ഏതാണ്ട് 50 ലക്ഷം കുടുംബങ്ങളിൽ ബ്രാൻഡ് എത്തുന്ന വിധത്തിൽ മാർക്കറ്റിംഗ് ഒരുക്കി നൽകുക...
👉ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ചിലവുകൾക്ക് ഒരു സംരംഭകൻ ചിലവഴിക്കുന്ന തുകയുടെ 10 മുതൽ 100 ഇരട്ടി വരെ വില്പന ഗ്യാരന്റി നൽകിയാണ് SYGNATURE കരാർ നൽകുന്നത്.
അതായത് 10 ലക്ഷം ബ്രാൻഡിംഗിന് വേണ്ടി ചിലവഴിക്കുന്ന സംരംഭകന് 1 കോടിയുടെ വില്പന മിനിമം ഗ്യാരന്റി ലഭിക്കും..
👉ഇനി സാധാരണ സംരംഭകന് ഈ ചിലവുകൾ താങ്ങാൻ പറ്റുമോ...?
എന്താണ് ഈ സേവനങ്ങൾക്ക് ഉള്ള ചിലവുകൾ..
കേവലം ഒരു ലക്ഷം മുതൽ ഒരു സംരംഭകന് വില്പന ഉറപ്പ് നൽകുന്ന ബ്രാൻഡിംഗ് പാക്കേജുകൾ ലഭ്യമാണ്..
ഒരു ഉത്പന്നം ആവശ്യപ്പെടുന്ന ബ്രാൻഡിംഗ് ആണ് അതിനു നൽകേണ്ടത്..
അതുകൊണ്ട് തന്നെ ഒരു ലക്ഷം മുതൽ കോടികൾ ചിലവ് വരുന്ന പാക്കേജുകൾ ഉണ്ട്..
എന്നാൽ ചെറുകിട സംരംഭങ്ങൾക്ക് മികച്ച സപ്പോർട്ട് നൽകുന്ന മികച്ച സേവനങ്ങൾ ഞങ്ങൾ ഉറപ്പ് നൽകുന്നു..
ഇങ്ങനെ പല വഴികളിൽ പല ആശയങ്ങളിൽ കൂടി സംരംഭകന് മികച്ച വിപണി ഒരുക്കാനും അതുവഴി മികച്ച വില്പന ഉറപ്പ് വരുത്താനും SYGNATURE സഹായിക്കും..
ഒരു സംരംഭം ആരംഭിക്കാനും
അത് മികച്ച രീതിയിൽ വിപണിയിൽ അവതരിപ്പിക്കാനും
അതിനു മികച്ച വില്പന ഉറപ്പ് വരുത്താനും ഉള്ള
എല്ലാ സേവനങ്ങളും ഏതു സംരംഭകനും താങ്ങാവുന്ന ചിലവിൽ SYGNATURE നൽകുന്നു.
നിങ്ങളുടെ സംരംഭത്തിനു ഞങ്ങളുടെ സേവനം ആവശ്യമെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക....