Aspire Homes Engineers & Consultants

Aspire Homes Engineers & Consultants Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aspire Homes Engineers & Consultants, Consulting Agency, TC No 2574 (3), 2nd Floor, Vellaramkunnil Building, Marapalam Jn. , Pattom, Thiruvananthapuram.

Happy Christmas...:)
25/12/2015

Happy Christmas...:)

ഈ മനോഹരമായ വീട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ....For more DetailsContact: Arsh R Nayar(Aspire Homes Engineers &...
04/12/2015

ഈ മനോഹരമായ വീട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ....
For more Details
Contact: Arsh R Nayar
(Aspire Homes Engineers & Consultants)
Contact : +91 96 56 54 66 77(whatsap available)

ഓരോരോ മേഖലയിൽ സ്പെഷലൈസ് ചെയ്യുന്നവരായിരിക്കും ആർക്കിടെക്ടുമാർ. വലിയ ഹോസ്പിറ്റലുകൾ ചെയ്യുന്ന ഒരു ആർക്കിടെക്ടിന് നല്ല വീട്...
23/11/2015

ഓരോരോ മേഖലയിൽ സ്പെഷലൈസ് ചെയ്യുന്നവരായിരിക്കും ആർക്കിടെക്ടുമാർ. വലിയ ഹോസ്പിറ്റലുകൾ ചെയ്യുന്ന ഒരു ആർക്കിടെക്ടിന് നല്ല വീട് ചെയ്യാൻ പറ്റണമെന്നില്ല. മാത്രമല്ല, അവരുടെ താത്പര്യങ്ങളും വ്യത്യാസപ്പെടാം. സമകാലിക ഡിസൈൻ താത്പര്യമുള്ള ആർക്കിടെക്ട് പരമ്പരാഗത ഡിസൈനിൽ വൈദഗ്ധ്യം കാണിക്കണമെന്നില്ല. ഒരു ആർക്കിടെക്ട് ചെയ്യുന്ന കെട്ടിടങ്ങൾ കണ്ട്, അത് തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമാണോ എന്നു മനസ്സിലാക്കി മാത്രം അദ്ദേഹത്തെ സമീപിക്കുക

Contact: Arsh R Nair
(Aspire Homes Engineers & Consultants)
Contact : +91 96 56 54 66 77(whatsap available)

പല നിറങ്ങളില്‍ മനോഹരമായ പെബിളുകള്‍ വീടിന്റെ നടുമുറ്റങ്ങളിലും, മറ്റും വിതറുമ്പോള്‍ അതിന്റെ ചന്തം വേറൊന്നു തന്നെയാണ്. ക...
16/11/2015

പല നിറങ്ങളില്‍ മനോഹരമായ പെബിളുകള്‍ വീടിന്റെ നടുമുറ്റങ്ങളിലും, മറ്റും വിതറുമ്പോള്‍ അതിന്റെ ചന്തം വേറൊന്നു തന്നെയാണ്. കല്ലുകളെ ആകര്‍ഷണീയമാക്കി വീടിന്റെ അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് പെബിളുകള്‍ എന്ന് പറയുന്നത്. അക്വേറിയത്തിന്റെ ഉള്ളിലെ മത്സ്യങ്ങള്‍ നീങ്ങുമ്പോള്‍ അതിനിടയില്‍ തിളങ്ങുന്ന വെള്ളാരംകല്ലുകളും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇതു തന്നെയാണ് പെബിളുകളുടെ പ്രത്യേകത. കാലത്തിനൊപ്പം വീടു നിര്‍മ്മാണത്തിലേക്ക് കടന്നുവന്ന അലങ്കാര വസ്തുവാണ് പെബിളുകള്‍.

Happy Children's day...
14/11/2015

Happy Children's day...

:)
01/11/2015

:)

Address

TC No 2574 (3), 2nd Floor, Vellaramkunnil Building, Marapalam Jn. , Pattom
Thiruvananthapuram
695004

Telephone

+919656546677

Website

Alerts

Be the first to know and let us send you an email when Aspire Homes Engineers & Consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share