26/09/2026
വയസ്സ് വെറും പന്ത്രണ്ട് എന്നാല്‍ ഈ മോന് കണ്ടുപിടിച്ചത് നിരവധി പേര്‍ക്ക് ഉപകാരപ്പെടുന്ന വലിയൊരു കണ്ടു പിടുത്തം. സെന്‍സര്‍ ഘടിപ്പിച്ച ഒരു കണ്ണാടി അത് ധരിച്ച് വാഹനം ഡ്രൈവ് ചെയ്യുന്ന ആള് 2 സെക്കന്‍ഡിന് മേല്‍ കണ്ണടച്ചാല്‍ ഉടന്‍ തന്നെ വാഹനത്തിനുള്ളില്‍ അലാറം ശബ്ദിക്കുന്ന രീതിയിലാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുടാതെ വാഹനത്തിന്റെ എന്ജിന് ഓട്ടോമാറ്റിക് ആയി ഓഫ് ആകുകയും ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ ഉറങ്ങി പോകുന്നതിന്റെ കാരണം കൊണ്ട് മാത്രം റോഡില്‍ ദിനവും എത്രമാത്രം അപകടങ്ങൾ ആണ് നടക്കുന്നത്. അതിനൊരു പരിഹാരമാണ് ഈ മോന്റെ ഈ കണ്ടുപിടിത്തം. വേണ്ടപ്പെട്ട അധികൃതര്‍ ഈ മോനെ സപ്പോര്‍ട്ട് ചെയത് നമ്മുടെ രാജ്യത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തി കൊണ്ട് വരണം....🙏❤️