Care Services, Santhigiri

Care Services, Santhigiri Care Service is the provision of service to Santhigiri's customers before, during and after a purchas

17/07/2021

ആയുർവേദ ചികിത്സാരംഗത്ത് ശാന്തിഗിരി ഭാരതത്തിന് മാതൃക - മന്ത്രി ജി.ആർ.അനിൽ | Santhigiri Karkidaka Chikitsa | Santhigiri Karkidaka Kanji

തിരുവനന്തപുരം: ആയുർവേദ ചികിത്സാരംഗത്ത് ശാന്തിഗിരി ഭാരതത്തിന് മാതൃക എന്ന് ബഹുമാനപ്പെട്ട ഭക്ഷ്യ & സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഭിപ്രായപ്പെട്ടു. ശാന്തിഗിരി കർക്കിടക ചികിത്സയുടെ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കർക്കിടക മാസത്തിലാണ് ആയുർവേദചികിത്സ എടുക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വ ആദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരിയുടെ കർക്കിടക ഔഷധ കിറ്റ് വിതരണം ഉത്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ നിർവ്വഹിച്ചു. സാധാരണക്കാരൻ മുതൽ രാഷ്ട്രപതി വരെയുള്ളവർ ശാന്തിഗിരിയുടെ ആയുർവേദ ചികിത്സ ഗുണഭോക്താക്കൾ ആണെന്നും, രാജ്യത്തിന്റെയും, ലോകത്തിന്റെയും പല ഭാഗത്ത് നിന്നും ആൾക്കാർ ആയുർവേദ ചികിത്സയ്ക്കായി ശാന്തിഗിരിയിൽ എത്താറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരിയുടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ആയുർവേദ ഹോസ്പിറ്റലുകളിലും കർക്കിടക ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ശാന്തിഗിരിയുടെ ഹെൽത്ത് കെയർ ആന്റ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസാവിഥ് ജ്ഞാനതപസ്വി അറിയിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ രാജകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Buy Karkidaka Kanji : https://www.santhigirionline.com/product_detail.php?p_id=437

Order through WhatsApp: wa.me/918136969961 (or) wa.me/918590036694

For Karkidaka Chikitsa Enquiries : +91 70120 05821

10/01/2021

ഗുരുശിഷ്യ സമാഗമത്തിന്‍ സ്മരണപുതുക്കി ശാന്തിഗിരി രാമക്കല്‍മേട് ആശ്രമത്തിന് തിരിതെളിഞ്ഞു...

28/04/2020

നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ ഒഴിവാക്കി, ഒരു ലക്ഷംപേര്‍ക്ക് അന്നദാനവുമായി ശാന്തിഗിരി, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. | Santhigiri Ashram

read more : https://santhigirinews.org/santhigiri-give-free-food-to-1-lakh-peoples

27/04/2020

ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കി, പ്രാർത്ഥനമാത്രം.

https://youtu.be/I5ZU9MBZTKI

Like, Share and Subscribe to Santhigiri News : https://bit.ly/2Q4payS

04/02/2020
01/02/2020

കൊറോണ വൈറസ് ജാഗ്രതയോടെ നേരിടാം......ഡോ. ശ്രീജിത്ത് എൻ കുമാർ സംസാരിക്കുന്നു......

Watch : https://youtu.be/9xpt9pT8x24... See More

27/10/2019

ശാന്തിഗിരി ഉത്പന്നങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിലെത്തുന്നു.

Visit : https://www.santhigirionline.com

Address

Santhigiri Ashram
Thiruvananthapuram
695589

Opening Hours

9:35pm - 10pm

Telephone

+918111922222

Alerts

Be the first to know and let us send you an email when Care Services, Santhigiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Care Services, Santhigiri:

Share