KRD LATEX

KRD LATEX Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KRD LATEX, Business Center, Thiruvananthapuram.

Kailasam rubber dealers is a company that mainly focused latex business ..we collect latex directly from plantations and farmers On time payment On tym DRC On time delivery

റബ്ബർ പാൽ സംഭരണം. ഉയർന്ന വിലയും കൃത്യമായ DRC.യും സബ്സിഡി ബില്ലും കസ്റ്റമർക്കു ഉറപ്പു വരുത്തുന്നു.. For contact 894304063...
25/07/2023

റബ്ബർ പാൽ സംഭരണം. ഉയർന്ന വിലയും കൃത്യമായ DRC.യും സബ്സിഡി ബില്ലും കസ്റ്റമർക്കു ഉറപ്പു വരുത്തുന്നു.. For contact 8943040633

https://www.facebook.com/1106913546088073/posts/5738922389553809/?mibextid=Nif5oz
31/01/2023

https://www.facebook.com/1106913546088073/posts/5738922389553809/?mibextid=Nif5oz

കേരളത്തെ റബ്ബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1000 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബ്ബർ ലിമിറ്റഡ്. 3 വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിൻ്റെ ഭാഗമായി പെട്ടെന്നുതന്നെ ഡിപിആർ തയ്യാറാക്കാനും നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനും സർക്കാരിന് സാധിച്ചു. അതിവേഗത്തിൽ പൈലിങ്ങ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു.

സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബ്ബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും. ഈ മേഖലയിൽ ടയർ ടെസ്റ്റിംഗ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബ്ബർ കർഷകർക്ക് പുത്തനുണർവ്വ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

Ph 8943040633
13/07/2021

Ph 8943040633

Address

Thiruvananthapuram

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 4:30pm

Telephone

+918943040633

Alerts

Be the first to know and let us send you an email when KRD LATEX posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KRD LATEX:

Share