Department of Personnel Management

Directions

Department of Personnel Management The Post Graduate Department of Personnel Management, Loyola College of Social Sciences.

Happy International HR Day 😀 To all HR professionals
20/05/2024

Happy International HR Day 😀
To all HR professionals

Empowered by autonomy, Shaping the future of education.. Proudly Announce *Autonomous Status for 10 years*2024 - 2034
25/04/2024

Empowered by autonomy, Shaping the future of education..
Proudly Announce
*Autonomous Status for 10 years*
2024 - 2034

തിരുവനന്തപുരം: തിരുവനന്തപുരം ലൊയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ പഴ്സനേൽ മാനേജ്മെന്റ് വിഭാഗത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്...
22/04/2024

തിരുവനന്തപുരം: തിരുവനന്തപുരം ലൊയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ പഴ്സനേൽ മാനേജ്മെന്റ് വിഭാഗത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പിജി പഠിക്കാൻ സുവർണ്ണാവസരം.

കേരള യൂണിവേഴ്സിറ്റി യിൽ അഫീലിയേറ്റ് ചെയ്തു രണ്ടു വർഷ (4 സെമസ്റ്റർ) പ്രോഗ്രാം ആയി ആണ് 'MA HRM' നടത്തപ്പെടുന്നതു.

വിദ്യാർത്ഥികളുടെ തനതു വാസനകളെ പരിപോഷിപ്പിച്ചു കൊണ്ട് ഇൻഡസ്ട്രി ഓറിയന്റ്ഡ് ആയി ആണ് കോഴ്സുകൾ ക്രമീകരിച്ചിട്ടുള്ളത്.

ചിട്ടയായ അദ്ധ്യയനത്തിനൊപ്പം ബിസിനസ് വിസിറ്റ്, മാനേജ്മെന്റ് ടോക്ക്സ്, ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്, മാനേജ്മെന്റ് ഫെസ്റ്റ് തുടങ്ങി പഠന-പഠനേതര മേഖലകളിൽ മികവ് പുലർത്താൻ പാകത്തിൽ വിദ്യാർത്ഥികളെ സജ്ജരാക്കി മികച്ച ജോലിയിൽ എത്തിക്കാൻ ലൊയോളാ കോളേജിനും ഡിപ്പാർട്മെന്റിനും സാധിച്ചിട്ടുണ്ട്.

നാക് അക്രഡിറ്റേഷനിൽ A++ ഗ്രേഡ് നേടിയ മികച്ച കോളേജ് ആയ ലൊയോളാ കോളേജിൽ അഡ്മിഷൻ നേടാൻ www.admissions.keralauniversity.ac.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖാന്തിരം 2024 ഏപ്രിൽ 27 നു മുമ്പ് അപ്ലൈ ചെയ്യേണ്ടതാണ്

Address

Loyola College Of Social Sciences
Thiruvananthapuram
695017

Opening Hours

Monday 9am - 4am
Tuesday 9am - 4am
Wednesday 9am - 4am
Thursday 9am - 4am
Friday 9am - 4am
Saturday 9am - 4am

Website

Alerts

Be the first to know and let us send you an email when Department of Personnel Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share