29/03/2023
2022 -2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകന്റെ PAN അടിസ്ഥാനമാക്കിയുള്ള മൊത്ത വാര്‍ഷിക വിറ്റ് വരവ് (Aggregate Turnover) 10 കോടിയില്‍ കൂടുതല്‍ ആയിട്ടുള്ളവര്‍ക്ക് 1 ഏപ്രില്‍, 2023 മുതല്‍ ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധം