Finger Media

Finger Media Telephonic Information Centre....
DIAL FOR EVERY HELP. 0471 2722722. More than 35 years of service..

Online Promotion, Online Advertisement, Media Production, Online Media, Online Channel, Online News

🚕 on-line taxi കളിലെ hidden charges കെണിയിൽ വീഴാതിരിക്കുക. 🤵Travel needs ഏതുമാകട്ടെ... മിതമായ നിരക്കിൽ വിശ്വസ്തതയോടെ Tax...
20/06/2026

🚕 on-line taxi കളിലെ hidden charges കെണിയിൽ വീഴാതിരിക്കുക. 🤵Travel needs ഏതുമാകട്ടെ... മിതമായ നിരക്കിൽ വിശ്വസ്തതയോടെ Taxi യും Driver ഉം നൽകുന്ന സ്ഥാപനങ്ങളെ ബന്ധപ്പെടാൻ വിളിക്കൂ📞 0471 2722722, Fingertips

ഈ നമ്പർ ഓർമ്മിച്ചു വയ്ക്കൂ.. മറ്റെന്തും മറന്നേക്കൂ... 0471 2722722.
19/06/2026

ഈ നമ്പർ ഓർമ്മിച്ചു വയ്ക്കൂ.. മറ്റെന്തും മറന്നേക്കൂ... 0471 2722722.

എന്റെ മകനെ നല്ലൊരു പെണ്ണിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം.. ഈ "നല്ല പെണ്ണ്" എന്നു പറഞ്ഞാൽ എങ്ങിനെയായിരിക്കണം. ഉത്തരം com...
17/06/2026

എന്റെ മകനെ നല്ലൊരു പെണ്ണിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം.. ഈ "നല്ല പെണ്ണ്" എന്നു പറഞ്ഞാൽ എങ്ങിനെയായിരിക്കണം. ഉത്തരം comment ചെയ്യുക.

ചെറുതും വലുതുമായ എല്ലാ സർക്കാർ/പ്രൈവറ്റ് സ്കൂളുകളുടെയും telephone number കൾ അറിയാൻ 0471 2722722 Fingertips ൽ വിളിച്ചാൽ മ...
11/06/2026

ചെറുതും വലുതുമായ എല്ലാ സർക്കാർ/പ്രൈവറ്റ് സ്കൂളുകളുടെയും telephone number കൾ അറിയാൻ 0471 2722722 Fingertips ൽ വിളിച്ചാൽ മതി.

അറിയാത്ത പിള്ളയ്ക്ക് ഒന്നു "share" ചെയ്ത് കൊടുക്കാമോ...😌
11/06/2026

അറിയാത്ത പിള്ളയ്ക്ക് ഒന്നു "share" ചെയ്ത് കൊടുക്കാമോ...😌

09/06/2026

Call this number 👉TO FIX YOUR PROBLEM.
📞0471 2722722. Fingertips

08/06/2026

🫵ഇന്ന് ഓർമ്മിച്ചു വച്ചാൽ നാളെ ഉപകാരപ്പെടും തീർച്ച...

🌹🌹🌹സൽമാൻ ഫാരിസിന് ആദരാഞ്ജലികൾ🌹🌹🌹ഒരു നിമിഷത്തെ തിടുക്കം കവർന്നെടുത്തത് ഒൻപതാം ക്ലാസുകാരന്റെ ജീവൻ! 💔​കൊല്ലം പാൽകുളങ്ങരയ്ക്...
07/06/2026

🌹🌹🌹സൽമാൻ ഫാരിസിന് ആദരാഞ്ജലികൾ🌹🌹🌹ഒരു നിമിഷത്തെ തിടുക്കം കവർന്നെടുത്തത് ഒൻപതാം ക്ലാസുകാരന്റെ ജീവൻ! 💔
​കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറിയിടിച്ച് പതിനാലുകാരനായ സൽമാൻ ഫാരിസ് എന്ന മോൻ വിടപറഞ്ഞു. അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ആ ദുരന്തം.
​ദേശീയപാത വികസനം നടക്കുന്നതിനാൽ വീതികുറഞ്ഞ റോഡുകളിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.

അവിടെവച്ച് മുന്നിലുള്ള ടിപ്പർലോറിയെ Overtake ചെയ്യാൻ ശ്രമിക്കുന്നതിനിടെ, എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ അടിയിലേക്ക് ആ കുഞ്ഞ് വീഴുകയായിരുന്നു.
​റോഡിലെ ആ ഒരു നിമിഷത്തെ തിടുക്കം, ഒരുപക്ഷേ നമ്മൾ വരുത്തുന്ന ഒരു ചെറിയ പിഴവ്... അത് തകർത്തെറിയുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്.

​പ്രിയപ്പെട്ടവരെ,
​റോഡിൽ വീതി കുറവാണെങ്കിൽ, ദയവുചെയ്ത് അല്പം ക്ഷമ കാണിക്കൂ.
​അപകടകരമായ രീതിയിലുള്ള ഓവർടേക്കിങ് ഒഴിവാക്കൂ.
​നമ്മൾ അല്പം വൈകിയാലും കുഴപ്പമില്ല, നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്.

​സൽമാൻ ഫാരിസിന് ആദരാഞ്ജലികൾ... 🖤

🙏🙏🙏വിട.  നടൻ സലിംകുമാർ അന്തരിച്ചു.🌹🌹🌹🌹.മലയാള സിനിമയില്‍ തന്‍റേതായ ശൈലി കൊണ്ട് ചിരിപ്പിച്ച് രസിപ്പിക്കുകയും അതേ തൂക്കത്തി...
06/06/2026

🙏🙏🙏വിട. നടൻ സലിംകുമാർ അന്തരിച്ചു.🌹🌹🌹🌹.

മലയാള സിനിമയില്‍ തന്‍റേതായ ശൈലി കൊണ്ട് ചിരിപ്പിച്ച് രസിപ്പിക്കുകയും അതേ തൂക്കത്തിൽ സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് കാണിച്ച് തരുകയും ചെയ്ത പ്രിയ നടന് ആദരാഞ്ജലികൾ...സിനിമ ഉള്ള കാലത്തോളം താങ്കള്‍ ജനമനസ്സുകളില്‍ ജീവിക്കും.....മണവാളന്‍ ആയും പ്യാരി ആയും എല്ലാം....

06/06/2026

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Finger Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Finger Media:

Shortcuts

Share