Nami Store

Nami Store Short term Training courses. 100% Placement Support

09/03/2023

സൗജന്യമായി പഠിക്കൂ അതോടൊപ്പം ജോലിയും നേടൂ ...

Registration Link: https://forms.gle/SNoo1t9pvFBxQvYh6

തിരുവനന്തപുരം : 7306174017, 9633759263
കൊല്ലം : 7356536444, 7356535444
പത്തനംതിട്ട : 7356277111, 7356264333
ആലപ്പുഴ : 7356263666, 9744779895

Short term Training courses. 100% Placement Support

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന JAVA Developer Course  സീറ്റ് ഒഴിവ്, 100 % ഓൺലൈൻ ആയി നട...
03/06/2022

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന JAVA Developer Course സീറ്റ് ഒഴിവ്, 100 % ഓൺലൈൻ ആയി നടത്തുന്ന കോഴ്‌സിലേക് ഡിഗ്രി/ബിടെക് കഴിഞ്ഞവർക്ക് അപേക്ഷികാം.പ്രായപരിധി 21 -27 .തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് 90 % Scholarship ഉണ്ടാകും .
അവസാന തീയതി 07 June 2022

Admission Started.....
26/05/2022

Admission Started.....

പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര ഹോസ്പിറ്റൽ ഫ്രന്റ്‌ഡെസ്ക് കോർഡിനേറ്റർ 2 മാസത്തെ സൗജന്യ പരിശീലനവും KIMS Hospital, APPOLO Hosp...
03/04/2022

പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര ഹോസ്പിറ്റൽ ഫ്രന്റ്‌ഡെസ്ക് കോർഡിനേറ്റർ 2 മാസത്തെ സൗജന്യ പരിശീലനവും KIMS Hospital, APPOLO Hospital, MIMS Hospital തുടങ്ങിയ പ്രമുഖ ഹോസ്പിറ്റലുകളിൽ തൊഴിലും നൽകുന്നു. 21-30നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

താമസ സ്ഥലം - തിരുവനന്തപുരം

*യോഗ്യത - BSc Nursing

*ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്

*8 മണിക്കൂർ ക്ലാസ്സ്‌

അവസാന തീയതി - 05/04/2022

കൂടുതൽ വിവരങ്ങൾക്ക് - 7356553777, 9497499899

Register on:

പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര ഹോസ്പിറ്റൽ ഫ്രന്റ്‌ഡെസ്ക് കോർഡിനേറ്റർ 2 മാസത്തെ സൗജന്യ പരിശീലനവും KIMS Hospital, APPOLO Hospital, MIMS Hospi...

ഉദ്യോഗാർഥികളെ തിരയുന്നു..പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര റീറ്റൈൽ ബില്ലിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്...
28/03/2022

ഉദ്യോഗാർഥികളെ തിരയുന്നു..

പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര റീറ്റൈൽ ബില്ലിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് - ട്രെയിനീ എന്നീ മേഖലകളിൽ 2 മാസത്തെ സൗജന്യ പരിശീലനവും ലുലു മാൾ, മാൾ ഓഫ് ട്രാവൻകോർ, എയർടെൽ, വൊഡാഫോൺ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിലും നൽകുന്നു. 18-27നും ഇടയിൽ പ്രായമുള്ള തിരുവനന്തപുരം പരിധിയിൽ താമസിക്കുന്നവർക്കു അപേക്ഷിക്കാം. അവസാന തീയതി - 29/03/2022

http://www.pmkktvm.ml/registration എന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 7356553777, 8907597798

ഉദ്യോഗാർഥികളെ തിരയുന്നു..പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ മേഖലയിൽ 4 മാസത്തെ സൗജന്യ പരിശീലനവും ട...
17/03/2022

ഉദ്യോഗാർഥികളെ തിരയുന്നു..

പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ മേഖലയിൽ 4 മാസത്തെ സൗജന്യ പരിശീലനവും ടെക്‌നോപാർക്ക്‌, ഇൻഫോപാർക്ക്‌ തുടങ്ങിയ പ്രമുഖ ഐ.ടി സ്ഥാപനങ്ങളിൽ തൊഴിലും നൽകുന്നു. 20-27നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

*ഇന്ത്യയിൽ എവിടെ ഇരുന്നു കൊണ്ടും ഓൺലൈൻ ആയി ക്ലാസുകൾ അറ്റൻഡ് ചെയ്യാനുള്ള സൗകര്യം

*യോഗ്യത - ഐടി മേഖലയിൽ ബന്ധമുള്ള ഡിഗ്രി(അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം)

*ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്

*8 മണിക്കൂർ ലൈവ് ക്ലാസ്സ്‌

*ലാപ്ടോപ് or കമ്പ്യൂട്ടർ നിർബന്ധം

അവസാന തീയതി - 20/03/2022

https://forms.gle/WYyJF1gbbUn7V7WCA എന്ന ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 7356553777, 9497499899

ഉദ്യോഗാർഥികളെ തിരയുന്നു..ഇപ്പോൾ പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര റീറ്റൈൽ ബില്ലിംഗ് എക്സിക്യൂട്ടീവ് മേഖലയിൽ 2 മാസത്തെ സൗജന്യ പ...
10/03/2022

ഉദ്യോഗാർഥികളെ തിരയുന്നു..

ഇപ്പോൾ പ്രധാൻ മന്ത്രി കൗശൽ കേന്ദ്ര റീറ്റൈൽ ബില്ലിംഗ് എക്സിക്യൂട്ടീവ് മേഖലയിൽ 2 മാസത്തെ സൗജന്യ പരിശീലനവും ലുലു മാൾ, മാൾ ഓഫ് ട്രാവൻകോർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിലും നൽകുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള തിരുവനന്തപുരം ജില്ലാ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

http://www.pmkktvm.ml/registration എന്ന വെബ്സൈറ്റ് ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 7356553777, 7356522888, 9497499899

ഇപ്പോൾ പ്രധാന മന്ത്രി കൗശൽ കേന്ദ്ര C/o എഡ്യുജോബ്സ് അക്കാഡമി ഇന്ത്യയിലെ തൊഴിലില്ലായ്മ കുറക്കാനുള്ള പ്രൊജക്റ്റുകൾക്കു പിന്...
02/03/2022

ഇപ്പോൾ പ്രധാന മന്ത്രി കൗശൽ കേന്ദ്ര C/o എഡ്യുജോബ്സ് അക്കാഡമി ഇന്ത്യയിലെ തൊഴിലില്ലായ്മ കുറക്കാനുള്ള പ്രൊജക്റ്റുകൾക്കു പിന്നാലെ തൊഴിലോനൊപ്പം പഠനവും എന്ന ആശയം ജെയിൻ യൂണിവേഴ്സിറ്റിയോടൊപ്പം ചേർന്നു കോളേജുകളിൽ പോയി പഠിക്കാൻ സാഹചര്യം ഇല്ലാത്ത വിദ്യാർത്ഥികളിലേക്കു എത്തിക്കുന്നു. താല്പര്യം ഉള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയേണ്ടതാണ്.

https://forms.gle/eV5marpK6SZZJRLYA

Address

Pravachambalam
Thiruvananthapuram
695020

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917306174017

Alerts

Be the first to know and let us send you an email when Nami Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nami Store:

Share