Akshaya e centre, Ulloor

Akshaya e centre, Ulloor Government services to the Public....

✅ *അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*പട്ടികയിൽ പേരില്ലേ.??പേടിക്കേണ്ട.!പേര് ചേർക്കാൻ ഇപ്പോൾ അക്ഷയ വഴി അപേക്ഷ സമർപ്പി...
26/02/2026

✅ *അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*

പട്ടികയിൽ പേരില്ലേ.??

പേടിക്കേണ്ട.!
പേര് ചേർക്കാൻ ഇപ്പോൾ അക്ഷയ വഴി അപേക്ഷ സമർപ്പിക്കാം

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE ULLOOR*
Ulloor Akkulam Road, Medical College P O
📱 8547354354
🪀 8547354354
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *ആശ വര്‍ക്കര്‍മാരുടെ പ്രൊഫൈൽ അപ്ഡേറ്റ് അക്ഷയ കേന്ദ്രത്തിലൂടെ**ആവശ്യമായ രേഖകൾ*▫️ആധാർ കാർഡ് ▫️ഫോട്ടോ, ഒപ്പ് ▫️ബാങ്ക് പാസ...
01/02/2026

✅ *ആശ വര്‍ക്കര്‍മാരുടെ പ്രൊഫൈൽ അപ്ഡേറ്റ് അക്ഷയ കേന്ദ്രത്തിലൂടെ*

*ആവശ്യമായ രേഖകൾ*
▫️ആധാർ കാർഡ്
▫️ഫോട്ടോ, ഒപ്പ്
▫️ബാങ്ക് പാസ്സ്‌ബുക്ക്
▫️യോഗ്യത സർട്ടിഫിക്കറ്റുകൾ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE ULLOOR*
Ulloor Akkulam Road, Medical College P O
📱 8547354354
🪀 8547354354
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *CUET-UG 2026 പ്രവേശനം : അപേക്ഷ സമർപ്പിക്കേണ്ട നീട്ടി*രാജ്യത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കോമൺ യൂണി...
01/02/2026

✅ *CUET-UG 2026 പ്രവേശനം : അപേക്ഷ സമർപ്പിക്കേണ്ട നീട്ടി*

രാജ്യത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി നീട്ടി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2026 ഫെബ്രുവരി 04*

*അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ*
▫️ആധാർ കാർഡ്
▫️പാസ്സ്പോർട്ട് സൈസ് ഫോട്ടോ
▫️ഒപ്പ്
▫️SSLC സർട്ടിഫിക്കറ്റ്
▫️+1 / +2 സർട്ടിഫിക്കറ്റ്


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE ULLOOR*
Ulloor Akkulam Road, Medical College P O
📱 8547354354
🪀 8547354354
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

T C 16/114, Gowri, Ulloor Akkulam Road, Medical College P.O., Trivandrum
Thiruvananthapuram
695011

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+918547354354

Alerts

Be the first to know and let us send you an email when Akshaya e centre, Ulloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya e centre, Ulloor:

Shortcuts

Share