06/04/2022
പൂവും മരവും പൂരവും - ഇ പി രാജഗോപാലൻ
തീക്ഷ്ണനിരീക്ഷണങ്ങളിലൂടെ വായനയുടെ പുതിയൊരു അനുഭവമണ്ഡലം.
നാട്ടറിവുകളുടെ വിമോചനഗാഥകൾ മാത്രമല്ല, തെയ്യത്തിന്റെയും തോറ്റത്തിന്റെയും പുതിയ തലങ്ങളും മാക്‌സിന്റെയും ഏംഗൽസിന്റെയും ഫോക്‌ലോർ കാഴ്ചപ്പാടുകളും വെയിലും മഴയും തകരയും അടയും ആകാശവും എല്ലാം ഒരു പലമയുടെ നവ്യാനുഭൂതി വായനക്കാർക്ക് പകർന്നുതരുമെന്നുള്ളതിൽ സംശയമില്ല.
ഓൺലൈൻ ആയി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഈ പുസ്തകം വാങ്ങുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ click ചെയ്യുക 👇🏻
https://bit.ly/3uZTTA9
#കേരളസർക്കാർ #സാംസ്‌കാരികകാര്യവകുപ്പ്
👇🏻