12/03/2026
ഒരു ചെറിയ കഥ…
പക്ഷേ വലിയൊരു പരിശ്രമം… 🎬
ഞാൻ സംവിധാനം ചെയ്ത short film... Bull Psy:
എല്ലാവരും കണ്ടു അഭിപ്രായങ്ങൾ അറിയിക്കണം...
നിങ്ങളുടെ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു. 🙏
https://youtu.be/jQzegO9c5Kg?si=2jcgctKh3t1nRWFM