P entertainments

P entertainments വ്യത്സ്തമായ പോസ്റ്റുകൾക്ക്‌ ഈ ചെറിയ

04/06/2021
ഇത് ഡെലീഷ്യ.22 വയസ്സ്. തൃശൂർകാരി.ടാങ്കർ ലോറി ഓടിക്കാൻ ലൈസൻസ് ഉള്ള കേരളത്തിലെ ഏക പെൺകുട്ടി.മൂന്നു വർഷമായി കൊച്ചിയിൽ നിന്ന...
02/06/2021

ഇത് ഡെലീഷ്യ.
22 വയസ്സ്. തൃശൂർകാരി.
ടാങ്കർ ലോറി ഓടിക്കാൻ ലൈസൻസ് ഉള്ള കേരളത്തിലെ ഏക പെൺകുട്ടി.
മൂന്നു വർഷമായി കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് പെട്രോൾ എത്തിയ്ക്കുന്നു.
അഭിനന്ദനങ്ങൾ..

നീതു എന്ന ഈ കലാകാരി വരച്ചതാണ് പ്രോത്സാഹിപ്പിക്കാതെ പോകരുതേ 💞
02/06/2021

നീതു എന്ന ഈ കലാകാരി വരച്ചതാണ് പ്രോത്സാഹിപ്പിക്കാതെ പോകരുതേ 💞

പുഞ്ചിരി വാവയെ ഇഷ്ട്ടമായോ 🥰🥰
02/06/2021

പുഞ്ചിരി വാവയെ ഇഷ്ട്ടമായോ 🥰🥰

ഇന്ന് ഞങ്ങളെ പൊന്നൂസിന്റെ ഒന്നാം പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യണേ😍
02/06/2021

ഇന്ന് ഞങ്ങളെ പൊന്നൂസിന്റെ ഒന്നാം പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യണേ😍

നന്മനിറഞ്ഞവരെ.   🙏🏻  എൻറെ പേര് റോജ. കണ്ണൂർ ജില്ലയിലെ കുടുക്കിമൊട്ട യിൽ  താമസിക്കുന്നു              രണ്ടു വയസ്സിൽ പേളിയോ ...
01/06/2021

നന്മനിറഞ്ഞവരെ. 🙏🏻 എൻറെ പേര് റോജ. കണ്ണൂർ ജില്ലയിലെ കുടുക്കിമൊട്ട യിൽ താമസിക്കുന്നു

രണ്ടു വയസ്സിൽ പേളിയോ വന്നു വീൽചെയർ ൽ. ആയ വ്യക്തിയാണ്. ഞാൻ സഹോദരനോടെപ്പം താമസിക്കുന്നു. ഉപജീവനമാർഗത്തിനായി. വീൽചെയർ ഇരുന്നു കൊണ്ട്. മനോഹരമായ കുടകൾ ഞാൻ ഉണ്ടാക്കി. വിൽക്കുന്നുണ്ട്. കുട്ടികളുടെ വർണക്കുടകൾ. മുതിർന്നവർക്കുള്ള. ത്രീഫേൾഡ്. കുടകൾ കളർ. ബ്ലക്ക്. ഫൻസികുടകൾ. കാലൻകുടകൾ. തുടങ്ങി യവ ഒക്കെ. ഉണ്ടാക്കി വിൽക്കുന്നുണ്ട്. കുടകൾ വാങ്ങി സഹായി താല്പര്യമുള്ളവർ.എന്നെ ഈ നമ്പറിൽ
8138040518 വിളിക്കവുന്നതാണ്. . നേരിട്ടു. കൊറിയർ. മുഗേനേയും. അയച്ചു കൊടുക്കുന്ന താണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

ശുഭദിനം 🌹
01/06/2021

ശുഭദിനം 🌹

മറന്നോ......മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്ക് ആവാം ❤
01/06/2021

മറന്നോ......
മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്ക് ആവാം ❤

ഒരു ഹായ് പറയണേ വാവക്ക്😍😍😍
01/06/2021

ഒരു ഹായ് പറയണേ വാവക്ക്😍😍😍

നന്മയുള്ള ഈ മനസ്സിനാകട്ടെ ഇന്നത്തെ ലൈക്കും👍 ഷെയറും
01/06/2021

നന്മയുള്ള ഈ മനസ്സിനാകട്ടെ ഇന്നത്തെ ലൈക്കും👍 ഷെയറും

ഈ പിറന്നാള് കാരനെ ഒന്നു വിഷ് ചെയ്യണേ..😘
01/06/2021

ഈ പിറന്നാള് കാരനെ ഒന്നു വിഷ് ചെയ്യണേ..😘

Address

Thiruvananthapuram
671569

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 10pm
Friday 9am - 5pm
Saturday 9am - 10pm
Sunday 9am - 10pm

Website

Alerts

Be the first to know and let us send you an email when P entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to P entertainments:

Share